തിരുവനന്തപുരം മുട്ടത്തറയിൽ പുനർഗേഹം പദ്ധതി വഴി നിർമ്മിക്കുന്ന ഭവനസമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി സർക്കാരിൻ്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ച നൂറ് ദിന കർമ്മ പരിപാടിക്ക് 2023 ഫെബ്രുവരി 10 ന് തുടക്കം കുറിക്കുന്നു.
മുട്ടത്തറയില്‍ ക്ഷീരവികസന വകുപ്പിന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 8 ഏക്കര്‍ ഭൂമി ലഭ്യമാക്കി അതില്‍ 400 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാൻ 81 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ ശിലാസ്ഥാപനമാണ് നടക്കുന്നത്. ഒന്നരവർഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു ഭവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സുരക്ഷിത മേഖലയില്‍ ഭവനമൊരുക്കാനെന്ന ഉദ്ദേശത്തോടെ ആണ് 2450 കോടി രൂപയുടെ 'പുനര്‍ഗേഹം' പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം ഗുണഭോക്താവ് ഭൂമി വാങ്ങി ഭവനം നിര്‍മ്മിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. കൂടാതെ ഭൂമി ഏറ്റെടുത്ത് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുള്ള പുനരധിവാസവും നടത്തിവരുന്നു.
പുനർഗേഹം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി മേഖലയിലെ പാർപ്പിട പ്രശ്നത്തിനു ശാശ്വതമായ പരിഹാരമെന്ന ലക്ഷ്യം നിറവേറാൻ ഒരുമിച്ചു മുന്നോട്ടു നീങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.390 ഫ്ളാറ്റുകളും 1931 വ്യക്തിഗത ഭവനങ്ങളും ഉള്‍പ്പെടെ 2322 കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 1184 ഫ്ളാറ്റുകളും 1361 ഭവനങ്ങളും നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുമാണ്.
#punargeham #kerala

കേരളം കടക്കെണിയിലല്ല: മുഖ്യമന്ത്രി https://keralanews.gov.in/20660/Kerala-not-in-debt-trap.html
keralanews.gov.in
കേരളം കടക്കെണിയിലല്ല: മുഖ്യമന്ത്രി
സർക്കാരിന്റെ രണ്ടാം വാർഷികം: മൂന്നാം നൂറുദിന കർമപരിപാടി ഫെബ്രുവരി 10 മുതൽ https://keralanews.gov.in/20659/Third-hundred-days-program.html
keralanews.gov.in
സർക്കാരിന്റെ രണ്ടാം വാർഷികം: മൂന്നാം നൂറുദിന കർമപരിപാടി ഫെബ്രുവരി 10 മുതൽ
ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങളിലൂടെ സുസ്ഥിര ശുചിത്വത്തിലേക്ക് കേരളം -
https://kerala.gov.in/articledetail/NDk1MzgxNzAxLjMy/1?lan=mal

kerala.gov.in
ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങളിലൂടെ സുസ്ഥിര ശുചിത്വത്തിലേക്ക് കേരളം
ആനുകാലികം
വർണക്കൂടാരം തുറന്നു; നെടുമങ്ങാട് എൽ പി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ക്ലാസ്മുറിയും കളിയിടവും https://keralanews.gov.in/20662/Class-rooms-with-International-standard-at-nedumangad.html
keralanews.gov.in
വർണക്കൂടാരം തുറന്നു; നെടുമങ്ങാട് എൽ പി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ക്ലാസ്മുറിയും കളിയിടവും
കരുത്തോടെ മുന്നോട്ട്
-----
റേഷന്‍ ഓട്ടോയില്‍ വീട്ടിലെത്തിക്കാൻ 'ഒപ്പം'
* ആദ്യഘട്ടത്തിന് തൃശ്ശൂരില്‍ തുടക്കം
ശാരീരിക ബുദ്ധിമുട്ടുകള്‍കൊണ്ട് റേഷന്‍ മുടങ്ങുമെന്ന പേടി ഇനി വേണ്ട. സര്‍ക്കാര്‍ 'ഒപ്പമുണ്ട്.' നാട്ടിലെ ഓട്ടോ സുഹൃത്തുക്കൾ റേഷന്‍ വിഹിതം വീട്ടുപടിക്കലെത്തിക്കുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഒപ്പം പദ്ധതിക്ക് തുടക്കമായി. അതിദരിദ്ര പട്ടികയിലുളള ഗുണഭേക്താക്കളില്‍ റേഷന്‍കടയിലെത്തി വിഹിതം വാങ്ങാന്‍ ബുദ്ധിമുട്ടുളളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. റേഷന്‍കടയുടെയും ഗുണഭോക്താക്കളുടെയും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുളള ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ഓട്ടോ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി കടയില്‍ നിന്ന് വീടുകളിലേക്ക് സൗജന്യമായി സാധനങ്ങള്‍ എത്തിച്ചുകൊടുക്കും. ഇ-പോസ് മെഷീന്‍ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള അസൗകര്യം പരിഗണിച്ച് ഗുണഭോക്താക്കള്‍ക്ക് താല്‍ക്കാലിക രസീത് ഓട്ടോ തൊഴിലാളികളുടെ കൈവശം (പ്രോക്‌സി സംവിധാനം- പകരക്കാരെ ചുമതലപ്പെടുത്തല്‍) കൊടുത്തുവിടും. റേഷന്‍ കൈപ്പറ്റിയത് ഗുണഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമാണ് ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തുന്നത്. മാസത്തിലൊരിക്കല്‍ മാത്രമായതിനാല്‍ നിരവധി ഓട്ടോ തൊഴിലാളികള്‍ ഒപ്പം പദ്ധതിക്ക് സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്.
എല്ലാ മാസവും പത്തിനകം ഗുണഭോക്താക്കള്‍ക്ക് റേഷന്‍ എത്തിക്കാനാണ് തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടം തൃശ്ശൂര്‍ ജില്ലയിലെ നടത്തറ പഞ്ചായത്തിലാണ് നടപ്പാക്കുന്നത്. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. തൃശ്ശൂര്‍ ജില്ലയില്‍ 5000ത്തിലധികംപേര്‍ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉണ്ട്. അതില്‍ ഇരുന്നൂറോളം അവശകുടുംബങ്ങളാണ്. സഹായം ആവശ്യമുളളവരുടെ ലിസ്റ്റ് സിവില്‍ സപ്ലൈസ് അധികൃതര്‍ തയ്യാറാക്കിട്ടുണ്ട്. താലൂക്ക്തല ഉദ്യേഗസ്ഥരുടെ നിരീക്ഷണത്തില്‍ ഒപ്പം പദ്ധതിയുടെ സുതാര്യത നിലനിര്‍ത്തും. അര്‍ഹമായ റേഷന്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നൂതനമായ പദ്ധതിക്ക് തുടക്കം കുറിച്ചത്.
#oppam #kerala #keralagovernment #100daysprogramme

----
അർഹർക്കെല്ലാം പട്ടയം നൽകാൻ 'പട്ടയ മിഷൻ'
------
* ഈ സർക്കാർ നൽകിയത് 54535 പട്ടയം
* 2016 മുതൽ നൽകിയത് 231546 പട്ടയം
* 40,000 പട്ടയങ്ങൾ വിതരണത്തിന് സജ്ജം
-----
സംസ്ഥാനത്ത് സ്വന്തമായി ഭൂമി എല്ലാവര്‍ക്കും ഉണ്ടാകുക, ഭൂമിക്ക് രേഖകള്‍ ഉണ്ടാകുക എന്നത് സര്‍ക്കാരിന്റെ നയവും ലക്ഷ്യമാണ്. ഇതിന്റെ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് പട്ടയ മിഷന്‍ നടപ്പാക്കി വരികയാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 40000 പട്ടയങ്ങള്‍ കൂടി വിതരണത്തിന് സജ്ജമായി. 2016 മുതല്‍ ഇതുവരെ 231546 പേര്‍ക്ക് പട്ടയം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങളാണ് പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് 54,535 പട്ടയം വിതരണം ചെയ്തു.
ഈ സര്‍ക്കാര്‍ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും അധികം പട്ടയം നൽകിയത്: 11356 എണ്ണം. മലപ്പുറം 10736, പാലക്കാട് 7606, കോഴിക്കോട് 6738, കണ്ണൂര്‍ 4221, ഇടുക്കി 3671, എറണാകുളം 2977, കാസര്‍ഗോഡ് 1946, വയനാട് 1733, കൊല്ലം 1169, തിരുവനന്തപുരം 992, ആലപ്പുഴ 635, കോട്ടയം 382, പത്തനംതിട്ട 373 എന്നിങ്ങനെയാണ് പട്ടയം വിതരണം ചെയ്തിട്ടുളളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത 1,77,011 പട്ടയങ്ങളില്‍ 43,887 പട്ടയങ്ങള്‍ വിതരണം ചെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്. ഇടുക്കി 37815, മലപ്പുറം 29120, പാലക്കാട് 18552, കോഴിക്കോട് 10430, കണ്ണൂര്‍ 10176, കാസറഗോഡ് 8774, എറണാകുളം 6217, കൊല്ലം 3348, വയനാട് 3095, തിരുവനന്തപുരം 2426, ആലപ്പുഴ 1202, കോട്ടയം 1082, പത്തനംതിട്ട 887.
സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലും പട്ടയത്തിന് അര്‍ഹതയുളളതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പട്ടയം ലഭിക്കാത്തതുമായ എല്ലാ കൈവശക്കാരുടേയും പട്ടിക തയ്യാറാക്കി അദാലത്ത് മാതൃകയില്‍ പട്ടയം നല്‍കുന്നതിനാണ് പട്ടയ മിഷനിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി വരുന്നു. ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പട്ടയം അനുവദിക്കുന്നതിന് പട്ടയം ഡാഷ് ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിടിട്ടുണ്ട്. പട്ടയം നല്‍കുന്നതിലെ പ്രശ്‌നങ്ങള്‍ ഈ വെബ് പോര്‍ട്ടലില്‍ രേഖപ്പെടുത്തി അവ പരിഹരിക്കുന്നതിനുളള നടപടികള്‍ വകുപ്പ് സ്വീകരിച്ചു വരുന്നുണ്ട്. ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇവ വിലയിരുത്തുന്നതിനായി പട്ടയ സെല്‍ രൂപീകരിച്ചിട്ടുണ്ട്.
വനഭൂമി - ആദിവാസി പട്ടയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ടാണ് പട്ടയ മിഷന്‍ നടപ്പിലാക്കുന്നത്. ഇതിനായി വനഭൂമി - ആദിവാസി പട്ടയ വിതരണത്തിന് ഒരു സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രോസീജ്യര്‍ തയ്യാറാക്കി നടപടികളുമായി മുന്നോട്ടു പോകുന്നു. വിവിധ പുനരധിവാസ പദ്ധതികളിലുള്‍പ്പെട്ടവര്‍ക്ക് അനുവദിച്ച വീട്/ഫ്ലാറ്റ് എന്നിവയ്ക്ക് പട്ടയം നല്‍കുന്നതിനുളള നടപടിയും പുരോഗമിക്കുന്നു.
#kerala #landforall #karuthodemunnott #landrevenue

ചൂട് വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം https://keralanews.gov.in/20669/Summer-precautions.html
keralanews.gov.in
ചൂട് വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം
ഹിറ്റായി കേരളം ചിക്കൻ പദ്ധതി ; 313 ബ്രോയ്ലർ ഫാമുകൾ , 105 ഔട്ട്ലെറ്റുകൾ
https://kerala.gov.in/achievement/NDk5MDU4OTc4/100?lan=mal
https://kerala.gov.in/achievement/NDk5MDU4OTc4/100?lan=mal
kerala.gov.in
ഹിറ്റായി കേരള ചിക്കൻ പദ്ധതി ; 313 ബ്രോയ്ലർ ഫാമുകൾ , 105 ഔട്ട്ലെറ്റുകൾ
നേട്ടങ്ങൾ
കരുത്തോടെ മുന്നോട്ട്
------
* കൂടുതൽ റേഷൻ കാർഡുകൾ അർഹതപ്പെട്ടവരിലേക്ക്
* 50,461 മുൻഗണനാകാർഡുകൾ കൂടി
* ആധാർ സീഡിംഗ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം
കേരളം സമ്പൂർണ്ണ ഭക്ഷ്യഭദ്രതയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി സർക്കാരിന്റെ മൂന്നാം നൂറ് ദിന കർമ പരിപാടിയോടനുബന്ധിച്ച് സംസ്ഥാനത്ത് അരലക്ഷം പേർക്ക് കൂടി മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷിച്ചവരിൽ അർഹരമായ 50,461 കുടുംബങ്ങളാണ് മുൻഗണനാ റേഷൻ കാർഡുകളുടെ ഉടമകളാകുന്നത്. മാർച്ച് മാസത്തിനകം എല്ലാവർക്കും കാർഡുകൾ വിതരണം പൂർത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ രണ്ടാം നൂറ് ദിന കർമപരിപാടിയോടനുബന്ധിച്ച് ഒരു ലക്ഷം മുൻഗണന കാർഡുകളുടെ വിതരണം ചെയ്തത് ഉൾപ്പെടെ 2,89,860 മുൻഗണനാ കാർഡുകൾ തരംമാറ്റി നൽകിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ 3,34,431 റേഷൻ കാർഡുകൾ വിതരണം ചെയ്തു കഴിഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് 7490 പേരുടെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് മഞ്ഞ കാർഡ്(AAY കാർഡ്) നൽകും. പൊതുവിതരണ സംവിധാനം സംശുദ്ധമാക്കി ഭക്ഷ്യഭദ്രത ഉറപ്പ് വരുത്തുന്നതിന് റേഷൻകാർഡിൽ ഉൾപ്പെട്ടിട്ടുളള 3.49 കോടി ഗുണഭോക്താക്കൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ആധാർ സീഡിംഗ് പദ്ധതി നൂറ് ശതമാനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. കേരള റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഇനിമുതൽ ഓൺലൈനായി ലഭിക്കും.
എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുളള നിരന്തര പ്രവർത്തനത്തിലാണ് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഭക്ഷ്യധാന്യങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് അത് തിരിച്ചേൽപ്പിക്കാൻ അവസരം നൽകിയിരുന്നു.
#kerala #foodsafety #rationcard

അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ആരോഗ്യവകുപ്പിന്റെ ജീവിതശൈലി സ്ക്രീനിംഗ് 80 ലക്ഷത്തിലേക്ക്
https://kerala.gov.in/achievement/NTAxNjg1NjA0LjI=/100?lan=mal
#kerala #healthcare #lifestylediseases
https://kerala.gov.in/achievement/NTAxNjg1NjA0LjI=/100?lan=mal
#kerala #healthcare #lifestylediseases
kerala.gov.in
അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ആരോഗ്യവകുപ്പിന്റെ ജീവിതശൈലി സ്ക്രീനിംഗ് 80 ലക്ഷത്തിലേക്ക്
നേട്ടങ്ങൾ
സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി https://keralanews.gov.in/20687/Pottery-product-sales-vehicle.html
keralanews.gov.in
സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി
കാപ്പിൽ പോയാൽ ഇനി സ്പീഡ് ബോട്ടിൽ കയറാം https://keralanews.gov.in/1952/1/Kappil-tourism-speed-boats.html
keralanews.gov.in
കാപ്പിൽ പോയാൽ ഇനി സ്പീഡ് ബോട്ടിൽ കയറാം