കെഎസ്‌എഫ്‌ഇ അംഗീകൃത മൂലധനം ഉയർത്തി: 250 കോടിയാക്കി https://keralanews.gov.in/25601/Newstitleeng.html
keralanews.gov.in
കെഎസ്‌എഫ്‌ഇ അംഗീകൃത മൂലധനം ഉയർത്തി: 250 കോടിയാക്കി
കോഴിക്കോട് സിറ്റി റോഡ് വികസനം: 1312.7 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് അംഗീകാരം https://keralanews.gov.in/25602/Approval-for-second-phase-of-Kozhikode-city-road-development-project-worth-Rs-1312.7-crore.html
keralanews.gov.in
കോഴിക്കോട് സിറ്റി റോഡ് വികസനം: 1312.7 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് അംഗീകാരം
കേരളത്തിന്റെ കാലാവസ്ഥയുടെയും കാർഷിക സമ്പത്തിന്റെയും അടിത്തറ തന്നെ വനമേഖല ആണ്. വനത്തിനും വനസമ്പത്തിനും സംരക്ഷണമൊരുക്കുന്ന പ്രവർത്തനങ്ങളുമായാണ് സർക്കാരും വനം വകുപ്പും മുന്നോട്ടു പോകുന്നത്. നാടിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി, പാരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ, കേരളത്തിലെ അനന്യവും, സങ്കീർണ്ണവുമായ സ്വാഭാവികവനങ്ങളുടെ സംരക്ഷണത്തിനും,വ്യാപനത്തിനുമായി അവയിലെ ജലം, ജൈവവൈവിധ്യം, വിസ്തൃതി, ഉത്പാദനക്ഷമത, മണ്ണ്, എന്നിവയ്ക്കൊപ്പം പാരിസ്ഥിതികവും,ചരിത്രപരവും,സാംസ്‌ക്കാരികവുമായ മൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളാണ് വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ അടങ്ങിയ 620 കോടി രൂപ ചെലവ് വരുന്ന അഞ്ച് വർഷ കാലയളവിലേക്കുള്ള പദ്ധതി നടപ്പാക്കിവരികയാണ്.
വന്യജീവി സഘർഷം ലഘൂകരിക്കുന്നതിനും തടയുന്നതിനും എട്ട് സ്ഥിരം റാപ്പിഡ് റെസ്പോൺസ് ടീമുകളും ഏഴ് താൽക്കാലിക ടീമുകളും രൂപവൽക്കരിച്ചു. ഇതേ വരെ 30.89 കോടി രൂപ വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. കൂടാതെ കൃഷി നശിച്ച കർഷകർക്ക് 1123.74 ലക്ഷം രൂപ
നൽകി. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതരസമൂഹത്തിൽപ്പെട്ട 497 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് സാഹചര്യം ഒരുക്കി.
നിലവിലെ തലമുറയുടെയും വരുംകാല തലമുറകളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വനപരിപാലനത്തിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നുണ്ട്. വനമേഖലയെ ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ-ഗോത്ര ജനസമൂഹങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷയൊരുക്കുന്നതിനൊപ്പം, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ, സർപ്പക്കാവുകൾ തുടങ്ങിയ എല്ലാ മേഖലകളിലെയും ജൈവവൈവിധ്യ സമ്പന്നത കാത്തുസൂക്ഷിക്കാനുള്ള നീക്കങ്ങളും വകുപ്പിന്റേതായുണ്ട്.
ഇൻഷുറൻസ് പരിരക്ഷ, വനത്തിന് പുറത്തു വൃക്ഷ ആവരണം സൃഷ്ടിക്കാൻ വൃക്ഷസമൃദ്ധിപദ്ധതി, വനൗഷധ സമൃദ്ധിപദ്ധതി, ചന്ദനക്കൃഷി പ്രോത്സാഹനം, സുവോളജിക്കൽ പാർക്കുകൾ, ഒരു പഞ്ചായത്ത് ഒരു ഫോറസ്ട്രി ക്ലബ്ബ് തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളുമായാണ് വനം വകുപ്പ് ജനങ്ങൾക്കൊപ്പമുള്ളത്.
---
സാഭിമാനം, നവകേരളം !
#kerala #SabhimanamNavakeralam #keralagovernment #forestdepartment #navakeralam

ശബരി കെ-റൈസ് വിപണിയിലേക്ക്; വിതരണം മാർച്ച് 12 മുതൽ https://keralanews.gov.in/25578/Sabari-K-Rice-to-market-from-March-12.html
keralanews.gov.in
ശബരി കെ-റൈസ് വിപണിയിലേക്ക്; വിതരണം മാർച്ച് 12 മുതൽ
സഞ്ചാരികളെ ആകർഷിക്കാൻ അയ്മനത്ത് വലിയമടവാട്ടർ ഫ്രന്റ് ടൂറിസം പദ്ധതി ഒരുങ്ങി https://keralanews.gov.in/25623/Valiyamada-water-front-tourism-project-to-be-inaugurated.html
keralanews.gov.in
സഞ്ചാരികളെ ആകർഷിക്കാൻ അയ്മനത്ത് വലിയമടവാട്ടർ ഫ്രന്റ് ടൂറിസം പദ്ധതി ഒരുങ്ങി
ഉയർന്ന താപനില: വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് https://keralanews.gov.in/25605/yellow-alert-in-various-districts-due-to-high-temperature.html
keralanews.gov.in
ഉയർന്ന താപനില: വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം മാർച്ച് 15 മുതൽ https://keralanews.gov.in/25626/social-welfare-pension-distribution-will-begin-from-march-15th.html
keralanews.gov.in
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം മാർച്ച് 15 മുതൽ
തുറമുഖ വികസനമേഖലയിൽ കേരളത്തിന്റെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളത്.
കേരളത്തിൻ്റെ വികസനസ്വപ്നമാണ് വിഴിഞ്ഞം ആഴക്കടൽ തുറമുഖം. ഇന്ത്യയിലില്ലാതിരുന്ന മദർപോർട്ട് യാഥാർത്ഥ്യമാകുന്നതിലൂടെ വാണിജ്യകൈമാറ്റങ്ങളുടെ പുതിയൊരു ലോകമാണ് വിഴിഞ്ഞത് തുറക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ മാത്രമല്ല കേരളസംസ്ഥാനത്തിനൊട്ടാകെ ലഭിക്കുന്ന നേട്ടം വിവരാണാതീതമാണ്.
റോറോ സർവീസ്, ഫെറി, ഡ്രൈഡോക്, മാരിടൈം ഇൻസ്റ്റിറ്റിയൂഷൻ, മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിനുള്ള വലിയ സാധ്യതകളാണ് തുറന്നു കിടക്കുന്നത്. ചെറുകിട തുറമുഖ മേഖലയിലെ നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം തുറമുഖങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ കൂടിയെത്തുന്നതോടെ സാമ്പത്തിക സാധ്യതകൾ വിശാലമാകുന്നു.
കൊല്ലം തുറമുഖം അധികം വൈകാതെ ഇമിഗ്രേഷൻ ചെക്ക് പോയിൻ്റായി മാറും. അന്താരാഷ്ട്ര കപ്പലുകൾ തുറമുഖങ്ങളിൽ അടുക്കാൻ അനിവാര്യമായ സെക്യൂരിറ്റി കോഡ് കേരളത്തിൽ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്ക് സ്ഥിരമായി ലഭിച്ചതും വലിയ നേട്ടമാണ്.
ഹൗസ്‌ബോട്ടുകൾക്കും ശിക്കാര ബോട്ടുകൾക്കും രജിസ്‌ട്രേഷൻ നൽകുക, ബേപ്പൂർ പോർട്ടിന്റെ ആഴം വർധിപ്പിക്കുക, അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതി, തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിങ്ങനെ ഭാവിയിൽ ലോകത്തിലെ തന്നെ മികച്ച തുറമുഖ ശക്തിയായി കേരളത്തെ മാറ്റാനുള്ള തിരക്കിലാണ് സർക്കാർ .
---
സാഭിമാനം, നവകേരളം !
#kerala #SabhimanamNavakeralam #vizhinjamport #keralagovernment #Navakeralam

This media is not supported in your browser
VIEW IN TELEGRAM
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 404 വിദ്യാർത്ഥികൾക്ക് താമസിക്കാൻ സൗകര്യങ്ങളുള്ള ആറു നിലകളുള്ള പുത്തൻ ലേഡീസ് ഹോസ്റ്റൽ സജ്ജമായി. 101 മുറികളാണ് ഒരുക്കിയിട്ടുള്ളത്. കിച്ചൺ, മെസ് ഹാൾ, സ്റ്റോർ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ടോയിലറ്റ് ബ്ലോക്കുകൾ കെട്ടിടത്തിലുണ്ട്. എല്ലാ നിലകളിലും റീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവയുമുണ്ട്. 18 കോടി രൂപയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
#kerala #medicalcollege #trivandrum #keralagovernment #navakeralam
#kerala #medicalcollege #trivandrum #keralagovernment #navakeralam
This media is not supported in your browser
VIEW IN TELEGRAM
കുട്ടികളുടെ വ്യക്തിഗത മികവുകളും പഠനമികവുകളും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ അവതരിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന 'പഠനോത്സവം 2024' ന് തുടക്കമായി. അക്കാദമിക വർഷാന്ത്യത്തിൽ തുടങ്ങി അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം വരെ നീളുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങളാണ് പഠനോത്സവത്തിൻ്റെ ഭാഗമായി ഉണ്ടാകുക. സംസ്ഥാനത്തുടനീളം 11, 319 സ്കൂളുകളിൽ പഠനോത്സവം നടത്തുന്നുണ്ട്.
#kerala #padanolsavam #generaleducation
#kerala #padanolsavam #generaleducation
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി തുടക്കമിടും https://keralanews.gov.in/3032/1/606.46-crore-development-projects-will-be-launched-by-the-chief-minister-at-thrissur-medical-college.html
keralanews.gov.in
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി തുടക്കമിടും
2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന് തയാറായി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,50,00,000 ഓളം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് പൂർത്തിയായി വിതരണ ഉദ്ഘാടനം നിർവഹിച്ചത്.
ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. അവധിക്കാലത്ത് കുട്ടികൾക്ക് വരുന്ന അധ്യയന വർഷത്തേക്കുള്ള പാഠഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പാഠപുസ്തകങ്ങൾ നേരത്തേ വിതരണം ചെയ്യുന്നത്.
പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് അടുത്ത അക്കാദമിക് വർഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാകും.
#kerala #textbooks #keralagovernment #generaleducation

വേനൽക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന https://keralanews.gov.in/3036/1/Special-inspection-at-juice-shops-and-bottled-water-in-kerala.html
keralanews.gov.in
വേനൽക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടികൂടി https://keralanews.gov.in/25637/health.html
keralanews.gov.in
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടികൂടി
2024-25 വർഷത്തെ പാഠപുസ്തക വിതരണത്തിന് തുടക്കമായി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,50,00,000 ഓളം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് പൂർത്തിയായി വിതരണ ഉദ്ഘാടനം നിർവഹിച്ചത്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാകും.
#kerala #textbooks #keralagovernment #generaleducation
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാകും.
#kerala #textbooks #keralagovernment #generaleducation
കെ. എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും https://keralanews.gov.in/25638/Driving-test.html
keralanews.gov.in
കെ. എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും