Kerala Government
459 subscribers
424 photos
182 videos
993 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
This media is not supported in your browser
VIEW IN TELEGRAM
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 404 വിദ്യാർത്ഥികൾക്ക് താമസിക്കാൻ സൗകര്യങ്ങളുള്ള ആറു നിലകളുള്ള പുത്തൻ ലേഡീസ് ഹോസ്റ്റൽ സജ്ജമായി. 101 മുറികളാണ് ഒരുക്കിയിട്ടുള്ളത്. കിച്ചൺ, മെസ് ഹാൾ, സ്റ്റോർ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ടോയിലറ്റ് ബ്ലോക്കുകൾ കെട്ടിടത്തിലുണ്ട്. എല്ലാ നിലകളിലും റീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവയുമുണ്ട്. 18 കോടി രൂപയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.

#kerala #medicalcollege #trivandrum #keralagovernment #navakeralam
സ്വപ്നം തീരമണയുകയാണ്. കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുകയാണ്. സാൻ ഫെർണാണ്ടോ എന്ന കപ്പൽ പുറംകടലിൽ നിന്ന് തുറമുഖത്തേക്ക് അടുക്കുന്നു. നാളെ (12)  രാവിലെ കേരളത്തിന് വേണ്ടി സാൻ ഫെർണാണ്ടോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം നൽകും.

#vizhinjam #vizhinjamport #keralagovernment #kerala #trivandrum
This media is not supported in your browser
VIEW IN TELEGRAM
കലോത്സവ വേദിയിൽ മലിനജല സംരക്ഷണത്തിന് സെപ്റ്റേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്


#schoolyouthfestival #trivandrum #keralagovernment
Media is too big
VIEW IN TELEGRAM
സ്കൂൾ കലോത്സവ വേദികളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കി ശുചിത്വമിഷൻ

#youthfestival #suchitwamission #keralagovernment #trivandrum