Kerala Government
461 subscribers
437 photos
184 videos
1.01K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും നിരവധി ഡിജിറ്റൽ സേവനങ്ങളുമായി പുതിയ മുഖത്തിൽ

https://www.facebook.com/share/p/16NpjzvQgm/
വെടിനിർത്തൽ പ്രഖ്യാപനം മുഖ്യമന്ത്രി സ്വാഗതം ചെയ്തു https://keralanews.gov.in/28238/The-Chief-Minister-welcomed-the-ceasefire-announcement.html
Media is too big
VIEW IN TELEGRAM
മുന്നേറുകയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല

#keralagovernment #highereducation #NavaKeralam
Media is too big
VIEW IN TELEGRAM
യാത്രാപഥങ്ങളിൽ പുതിയ ഗതിവേഗം! 🛣️

#keralagovernment #keralaroads #pwd #NavaKeralamPuthuvazhikal #Navakeralam
അംഗീകാരത്തിന്റെ നിറവിൽ കുഫോസ് ; നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് https://keralanews.gov.in/4316/1/Kufos-receives--A-grade-in-NAAC-accreditation.html
സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച നഴ്‌സുമാര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു https://keralanews.gov.in/4317/1/Awards-announced-for-nurses.html
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ഒരു സ്വകാര്യവ്യവസായ പാർക്ക് ആരംഭിക്കാൻ ചുരുങ്ങിയത് 10 ഏക്കർ ഭൂമി വേണ്ടതെന്നിരിക്കെ 33 സ്വകാര്യ വ്യവസായ പാർക്കുകളാണ് കേരളത്തിൽ നിലവിൽ നിർമ്മാണത്തിലുള്ളത്.

സ്വകാര്യ വ്യവസായ പാർക്കുകൾ എന്ന ആശയം കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ആവിഷ്‌കരിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പാർക്കുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഈ സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽതന്നെ സാങ്കേതിക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തി പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തികസഹായവും ഉറപ്പ് നൽകി. ഒപ്പം സ്വകാര്യവ്യവസായ പാർക്കുകളിലെ സി.ഇ.ഒമാരെ വ്യവസായ പ്രദേശ ബോർഡുകളിലെ സ്ഥിരംക്ഷണിതാവാക്കി നിയമഭേദഗതി കൊണ്ടുവരികയും ചെയ്തു. സംസ്ഥാനത്ത് ശതകോടികളുടെ നിക്ഷേപവും ആയിരക്കണക്കിന് തൊഴിലും കൊണ്ടുവരുന്ന പദ്ധതിയാണ് ഇത്തരം വ്യവസായ പാർക്കുകൾ.

നിർമ്മാണം പുരോഗമിക്കുന്ന 33 പാർക്കുകളിൽ രണ്ടെണ്ണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബാക്കിയുള്ളവ വിവിധ നിർമ്മാണ ഘട്ടങ്ങളിലാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരും. ഈ സർക്കാരിന്റെ കാലത്തുതന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കുകയാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ഒന്നാംസ്ഥാനം, നിമിഷ വേഗത്തിൽ പുതിയ വ്യവസായങ്ങൾ തുടങ്ങാവുന്ന സ്ഥിതി എന്നിവയൊക്കെ സംസ്ഥാനത്തെ വ്യവസായരംഗത്തിന് കുതിപ്പേകുന്നുണ്ട്. സ്വകാര്യമേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവാണ് വരാനിരിക്കുന്നത്.
----
കരുത്തോടെ കേരളം - 21
#keralagovernment #industrialparks #keralaindustries #karuthodekeralam #NavakeralamPuthuvazhikal
Media is too big
VIEW IN TELEGRAM
നമ്മുടെ നാടും വൃത്തിയുടെ കേദാരമാകട്ടെ !


#MalinyamukthamNavakeralam #keralagovernment #kerala
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി https://keralanews.gov.in/28252/Rehabilitation-of-landslide-victims-will-be-completed-in-a-timely-manner:-Chief-Minister.html
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 213.43 കോടി രൂപകൂടി അനുവദിച്ചു https://keralanews.gov.in/28245/-additional-Rs-213.43-crore-allocated-to-local-self-government-bodies.html
Media is too big
VIEW IN TELEGRAM
ചിരി മായാതിരിക്കാൻ 'മന്ദഹാസം'😀


#mandahasam #socialjustice #keralagovernment #navakeralamputhuvazhikal
Media is too big
VIEW IN TELEGRAM
പഠനത്തിനൊപ്പം ജോലിയും ചെയ്യാം!

#karmachari #keralagovernment #navakeralam #navakeralamputhuvazhikal
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്.

https://www.facebook.com/share/p/1AbGyQkmoL/
Media is too big
VIEW IN TELEGRAM
വാഹനമോടിക്കാൻ പ്രാപ്തമാക്കുംവിധം ഡ്രൈവിംഗ് പഠിക്കാം 🚗

#mvd #ksrtc #keralagovernment #navakeralamputhuvazhikal #kerala
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.

https://www.facebook.com/share/p/19fCcB68au/
This media is not supported in your browser
VIEW IN TELEGRAM
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നടന്നുവരുന്ന വികസനപരിപാടികളുടെ അവലോകനത്തിനായി തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മേഖലാ അവലോകന യോഗത്തിൽ നിന്ന്.

#keralagovernment #rrm #kerala #NavaKeralamPuthuvazhikal