നവകേരളസദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'നവകേരള കാഴ്ചപ്പാടുകൾ' മുഖാമുഖം ഫെബ്രുവരി 18ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടക്കും. മുഖാമുഖ പരിപാടിയിലെ ആദ്യ വേദി വിദ്യാർത്ഥി സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്.
സർവകലാശാലകളിൽ നിന്നും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ കോളേജുകളിൽ നിന്നും ഉള്ള വിദ്യാർത്ഥി പ്രതിനിധികൾ ഭാഗമാകും.
കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയെന്ന ലക്ഷ്യം മുൻനിർത്തി, ഉന്നതവിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നതിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകിയിട്ടുള്ളത്. വലിയ മുന്നേറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൈവരിച്ചെങ്കിലും ഇനിയും നിരവധി വികസന ആശയങ്ങൾ, പരിഷ്‌കാരങ്ങൾ വിദ്യാർത്ഥികൾക്ക് നിർദ്ദേശിക്കാനുണ്ടാകും. ഇത്തരം വികസനോന്മുഖ ചർച്ചയിലേക്കാണ് മുഖാമുഖം നയിക്കുന്നത്.
അറിവും നൈപുണിയും കൈമുതലായ ഒരു നവകേരള വിജ്ഞാനസമൂഹത്തെ വാർത്തെടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ യാത്രയ്ക്ക് കുതിപ്പേകുന്ന ഒന്നായി മുഖാമുഖം മാറുമെന്ന് പ്രതീക്ഷിക്കാം.
#navakeralakazhchappadu #mukhamukham #keralagovernment #kerala #highereducation

👍2
This media is not supported in your browser
VIEW IN TELEGRAM
വിദേശ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് പ്രിയപ്പെട്ട ഇടമായി കേരളത്തിലെ സർവകലാശാലകൾ മാറുകയാണ്.
#kerala #highereducation #KeralaGovernment