കബളിപ്പിക്കപ്പെടല്ലേ; കെ ഫോൺ സംവിധാനങ്ങൾ സുശക്തം https://factcheck.kerala.gov.in/341/Kfon-offices-and-network-fully-functional-.html
factcheck.kerala.gov.in
കബളിപ്പിക്കപ്പെടല്ലേ; കെ ഫോൺ സംവിധാനങ്ങൾ സുശക്തം
April 19
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും.
കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.
ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം.
#keralagovernment #navakeralamputhuvazhikal #4thanniversary

April 20
കാണുക
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ടെലിവിഷൻ സംവാദം 'നാം മുന്നോട്ട്' ഇന്ന് (ഏപ്രിൽ 20) ന് വൈകിട്ട് ടെലിവിഷൻ ചാനലുകളിൽ
https://youtu.be/y2jn1ZHOSl0?si=UE46PVefaWk7zo0m
#keralagovernment #NaamMunnott
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ടെലിവിഷൻ സംവാദം 'നാം മുന്നോട്ട്' ഇന്ന് (ഏപ്രിൽ 20) ന് വൈകിട്ട് ടെലിവിഷൻ ചാനലുകളിൽ
https://youtu.be/y2jn1ZHOSl0?si=UE46PVefaWk7zo0m
#keralagovernment #NaamMunnott
YouTube
ലഹരിക്കെതിരെ ഒറ്റക്കെട്ടായി....| EP- 86 ഏപ്രിൽ 20 ഞായറാഴ്ച #naammunnott
സമൂഹത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ലഹരിവിമുക്ത കേരളത്തിനായി സമഗ്രമായ ബോധവൽക്കരണവും പ്രതിരോധ നടപടികളും നടപ്പിലാക്കി സർക്കാർ. ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ…
April 20
ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി https://keralanews.gov.in/27877/Chief-Minister-extends-Easter-greetings.html
April 20
April 20
April 21
Media is too big
VIEW IN TELEGRAM
ആരോഗ്യ കേന്ദ്രങ്ങളിലും ഇപ്പോൾ ഡിജിറ്റൽ സേവന സൗകര്യങ്ങൾ.
ഇ പേമെൻ്റ്, ഓൺലൈൻ ഒപി ടിക്കറ്റ്, എം ഇ ഹെൽത്ത് ആപ്പ് , സ്കാൻ ആൻ്റ് ബുക്ക് സൗകര്യങ്ങൾ!!
#keralagovernment #healthcare #digitalservices #NavakeralamPuthuvazhikal
ഇ പേമെൻ്റ്, ഓൺലൈൻ ഒപി ടിക്കറ്റ്, എം ഇ ഹെൽത്ത് ആപ്പ് , സ്കാൻ ആൻ്റ് ബുക്ക് സൗകര്യങ്ങൾ!!
#keralagovernment #healthcare #digitalservices #NavakeralamPuthuvazhikal
👍1
April 21
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ.
https://www.facebook.com/share/p/1F8Wx9fSD9/
https://www.facebook.com/share/p/1F8Wx9fSD9/
👍2
April 21
Media is too big
VIEW IN TELEGRAM
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിച്ചു.
https://www.facebook.com/share/r/1ABgtxgBi7/
https://www.facebook.com/share/r/1ABgtxgBi7/
April 21
പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകുന്നവരെ വ്യാജരെന്നു മുദ്രകുത്തുന്നത് തെറ്റായ പ്രവണത: മുഖ്യമന്ത്രി https://keralanews.gov.in/27893/Labeling--traditional-Ayurvedic-treatment-as-fake-is-wrong-says-Chief-Minister.html
April 21
പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തിയായി: പാഠപുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 23 ന് https://keralanews.gov.in/4131/1/Curriculum-revision-completed:-Textbooks-to-be-released-on-April-23.html
April 21
കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി https://keralanews.gov.in/27892/Unity-and-solidarity-of--Kerala-people-gave--the-strength-overcome-the-crises-says-Chief-Minister.html
April 21
Media is too big
VIEW IN TELEGRAM
പട്ടിക വിഭാഗം കുട്ടികൾക്ക് പഠനമുറിയും ഹെൽത്ത് കാർഡും
#keralagovernment #navakeralamputhuvazhikal #healthcard #padanamuri
#keralagovernment #navakeralamputhuvazhikal #healthcard #padanamuri
April 22
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം ചൊവ്വാഴ്ച വയനാട് നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള ജില്ലയിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ആശയവിനിമയം നടത്തി.
#keralagovernment #NavakeralamPuthuvazhikal #wayanad
#keralagovernment #NavakeralamPuthuvazhikal #wayanad
👍1
April 22
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
https://www.facebook.com/share/p/18zbbkRmb9/
https://www.facebook.com/share/p/18zbbkRmb9/
April 22
Media is too big
VIEW IN TELEGRAM
#Kerala: Safer workplace; Dignity meets employment
#keralagovernment #navakeralamputhuvazhikal #labourfriendly
#keralagovernment #navakeralamputhuvazhikal #labourfriendly
April 22
എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം https://keralanews.gov.in/27906/Pahalgam-attack-rescue.html
April 23
മാതൃക ടൗൺഷിപ്പ് യാഥാർഥ്യമാക്കാൻ ഇനി ഒരു തടസ്സവും ഇല്ലെന്ന് മുഖ്യമന്ത്രി https://keralanews.gov.in/27900/No-obstacle-to-make--the-model-township-says-CM.html
April 23
പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകുന്നവരെ വ്യാജരെന്നു മുദ്രകുത്തുന്നത് തെറ്റായ പ്രവണത: മുഖ്യമന്ത്രി https://keralanews.gov.in/27893/Labeling--traditional-Ayurvedic-treatment-as-fake-is-wrong-says-Chief-Minister.html
April 23
ഡിജിറ്റല്‍ ഹെല്‍ത്ത് യാഥാര്‍ത്ഥ്യത്തിലേക്ക്: 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് https://keralanews.gov.in/4147/1/Digital-health-becomes-a-reality:-ehealth-in-750-health-institutions.html
April 23