കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന: മുഖ്യമന്ത്രി https://keralanews.gov.in/27784/Police-passing-out-parade.html
This media is not supported in your browser
VIEW IN TELEGRAM
സ്കൂൾ അടയ്ക്കും മുമ്പേ അടുത്ത വർഷത്തെ പാഠപുസ്തകം റെഡി!
#keralagovernment #generaleducation #navakeralamputhuvazhikal
#keralagovernment #generaleducation #navakeralamputhuvazhikal
വിഷു - ഈസ്റ്റർ സഹകരണ വിപണി തുടങ്ങി https://keralanews.gov.in/27806/Vishu-Easter-cooperative-market-begins.html
ശുചിത്വ സാഗരം, സുന്ദര തീരം; പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന് തുടക്കം https://keralanews.gov.in/27802/One-day-Beach-clean-up-campaign-begins.html
റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം;ജാഗ്രത പാലിക്കുക https://keralanews.gov.in/4077/1/-Chikungunya-outbreak-in-Reunion-Islands;-caution-advised.html
Media is too big
VIEW IN TELEGRAM
ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച വയനാട് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തതിനെത്തുടർന്നതാണ് ശനിയാഴ്ച നിർമാണം ആംഭിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെ വെള്ളിയാഴ്ചത്തെ ഉത്തരവിനെ തുടര്‍ന്ന് 17.77 കോടി രൂപ കൂടി കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുത്തത്.
കല്‍പ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വ്വേ നമ്പര്‍ 88 ല്‍ 64.4705 ഹെക്ടര്‍ ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും ഏറ്റെടുത്താണ് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും പെട്ടെന്ന് തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തത്. ദുരന്തബാധിതരെ പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് നീങ്ങാം.
#keralagovernment #wayanadrehabilitation

കള്ളക്കടൽ: തെക്കൻ തീരത്ത് ജാഗ്രതാ നിർദേശം https://keralanews.gov.in/27822/High-Tide-alert.html
Media is too big
VIEW IN TELEGRAM
കപ്പലും വരും, വികസനവും വരും!
#keralagovernment #vizhinjamport #navakeralamputhuvazhikal #vizhinjam #trivandrumport
#keralagovernment #vizhinjamport #navakeralamputhuvazhikal #vizhinjam #trivandrumport
വിഷു, ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു https://keralanews.gov.in/27777/Minister-GR-Anil-inaugurated-the-state-level-Vishu-and-Easter-fairs.html
അമീബിക്ക് മസ്തിഷ്‌ക ജ്വരം; സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം https://keralanews.gov.in/4096/1/Amoebic-meningoencephalitis;-Health-Department-issues-special-alert-due-to-summer.html
മന്ത്രിസഭായോഗ തീരുമാനങ്ങൾ (16/04/2025) https://keralanews.gov.in/4111/1/Cabinet-Meeting.html
Media is too big
VIEW IN TELEGRAM
അതിദരിദ്രരില്ലാത്ത സംസ്ഥാനമാകാൻ കേരളം !
#extremepovertyeradication #keralagovernment #NavakeralamPuthuvazhikal
#extremepovertyeradication #keralagovernment #NavakeralamPuthuvazhikal
പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി https://keralanews.gov.in/27865/Preliminary-work-to-remove-disaster-debris-from-Punnapuzha-has-begun.html
മാതൃക ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു https://keralanews.gov.in/27863/Newstitleeng.html
സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ https://keralanews.gov.in/27861/Treatment-guidelines-for-blood-diseases-in-women.html
ലഹരിവിപത്ത് : അധ്യയനവർഷത്തിൽ ശക്തമായ ക്യാമ്പയിന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി https://keralanews.gov.in/27872/-Drug-abuse:strong-campaign-will-begin-in-the-academic-year-says-Chief-Minister.html