ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
https://www.facebook.com/share/p/167CKbUgE5/
#hridyam keralagovernment #healthcare

'മാര്‍ഗ്ഗദീപം' വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15 വരെ https://keralanews.gov.in/3773/1/-'Margadeepam'-income-limit-raised;-applications-till-March-15.html
keralanews.gov.in
'മാര്‍ഗ്ഗദീപം' വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15 വരെ
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: രണ്ടാംദിനത്തില്‍ ജില്ലാ കളക്ടര്‍ നേരില്‍ കണ്ടത് 89 പേരെ https://keralanews.gov.in/27141/Mundakai-Churalmala-rehabilitation:-District-Collector-met-89-people-in-person-on-the-second-day.html
keralanews.gov.in
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: രണ്ടാംദിനത്തില്‍ ജില്ലാ കളക്ടര്‍ നേരില്‍ കണ്ടത് 89 പേരെ
മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും നശിപ്പിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ നമുക്ക് ഒന്നിച്ച് അണിനിരക്കാം.
മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് ഫോൺ നമ്പരിൽ വാട്ട്‌സ് ആപ്പ് ചെയ്യാം: നമ്പർ- 9995966666.
ലഹരി സംബന്ധമായ കുറ്റകൃത്യങ്ങൾ നടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ എക്‌സൈസിന്റെ 9447178000 എന്ന നമ്പരിലും അറിയിക്കാം.
#notodrugs #keralagovernment #vimukthi

കാർഷിക സർവകലാശാലയുടെ ‘ കെ അഗ്‌ടെക് ലോഞ്ച്പാഡ് കാർഷിക കോളേജിൽ സ്ഥാപിക്കും https://keralanews.gov.in/3774/1/Agricultural-University's-'K-AgTech-Launchpad'-to-be-set-up-in-the-College-of-Agriculture.html
keralanews.gov.in
കാർഷിക സർവകലാശാലയുടെ ‘ കെ അഗ്‌ടെക് ലോഞ്ച്പാഡ് കാർഷിക കോളേജിൽ സ്ഥാപിക്കും
ആഘോഷങ്ങൾ മാലിന്യമുക്തമാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
മാലിന്യരഹിത ഹരിത പൊങ്കാലയാകട്ടെ ഇത്തവണ.
* ഉപയോഗിച്ച് കഴിഞ്ഞ കവറുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ നിരത്തുകളിൽ ഉപേക്ഷിക്കരുത്
* പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി ഒഴിവാക്കാം
* ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കൾ ഒഴിവാക്കാം
* തുണി സഞ്ചിയിൽ സാധനങ്ങൾ കൊണ്ട് വരാം
* അജൈവ മാലിന്യങ്ങൾ തിരികെ വീട്ടിലെത്തിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറാം
* ആഹാരം കഴിക്കാനായി സ്റ്റീൽ പ്ലേറ്റുകളും കപ്പുകളും കരുതാം
ആഘോഷങ്ങൾ ഹരിതാഭവും, മാലിന്യമുക്തവുമാകട്ടെ
#malinyamukthamnavakeralam #attukalpongala #keralagovernment

'വർണ്ണപ്പകിട്ട്' ട്രാൻസ്ജെൻഡർ ഫെസ്റ്റ് 16 ന് തുടങ്ങും https://keralanews.gov.in/27158/Newstitleeng.html
keralanews.gov.in
'വർണ്ണപ്പകിട്ട്' ട്രാൻസ്ജെൻഡർ ഫെസ്റ്റ് 16 ന് തുടങ്ങും
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത;മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് https://keralanews.gov.in/27154/Newstitleeng.html
keralanews.gov.in
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത;മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
പട്ടിക ജാതി വിദ്യാർത്ഥികൾക്കായി ഹെൽത്ത് കാർഡ് വിതരണം ആരംഭിച്ചു https://keralanews.gov.in/3782/1/Distribution-of-health-cards-for-Scheduled-Caste-students-has-begun.html
keralanews.gov.in
പട്ടിക ജാതി വിദ്യാർത്ഥികൾക്കായി ഹെൽത്ത് കാർഡ് വിതരണം ആരംഭിച്ചു
⏭️ ചൂട് : പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
------
· കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
· നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക
· ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
· തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും
· ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം
· സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
· കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം
▶️ പൊള്ളല്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്:
· തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്.
· ചുറ്റുമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം.
· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്
· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
· വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.
· തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം
· വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
· ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
· പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം
▶️ ഭക്ഷണം കരുതലോടെ :
· ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകള്‍ കഴുകണം
· തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കരുത്.
· പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക
· മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.
----
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു. സമീപത്തെ എല്ലാ ആശുപത്രികളിലും പ്രത്യേക ക്രമീകരണമൊരുക്കി. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിസിന്റെ കീഴിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമുണ്ട്. അത്യാവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് 0471 2778947 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
#attukalpongala #healthcare #keralagovernment

കടുത്ത ചൂടിൽ കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാൽ സൂര്യപ്രകാശം ശരീരത്തിൽ കൂടുതൽ ഏൽക്കുന്നത് പരമാവി ഒഴിവാക്കണം.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
പകൽസമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും.
വ്യാഴാഴ്ച ഉച്ചക്ക് 12.45 നുള്ള കണക്ക് പ്രകാരമുള്ള അൾട്രാ വയലറ്റ് സൂചിക ഇപ്രകാരമാണ്.
▶️ റെഡ് അലർട്ട് ലെവൽ:
പാലക്കാട് : 11
മലപ്പുറം: 11
▶️ ഓറഞ്ച് ലെവൽ:
കൊല്ലം 10
ഇടുക്കി 10
പത്തനംതിട്ട 9
ആലപ്പുഴ 9
കോട്ടയം 9
എറണാകുളം 8
▶️ യെല്ലോ അലർട്ട് ലെവൽ:
കോഴിക്കോട് 7
വയനാട് 7
തൃശൂർ 7
തിരുവനന്തപുരം 6
കണ്ണൂർ 6
കാസർഗോഡ് 5
#weatheralert #kerala #keralagovernment

Media is too big
VIEW IN TELEGRAM
വേനലിനെ കരുതലോടെ നേരിടാം, വെയിൽ ഏൽക്കാതിരിക്കാൻ മുൻകരുതൽ എടുക്കാം!
#summer #weatheralert #keralagovernment #heatwave

This media is not supported in your browser
VIEW IN TELEGRAM
കേരള കാർഷിക സർവകലാശാല, നബാർഡ്, വെസ്റ്റേൺ സിഡ്‌നി സർവകലാശാല എന്നിവയുടെ സംയുക്ത സഹകരണത്തിൽ കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിൻതുണ നൽകുന്ന കെ-അഗ്‌ടെക് ലോഞ്ച്പാഡ് പദ്ധതി കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
#kagtech #keralagovernment
#kagtech #keralagovernment
കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 352.50 കോടി രൂപ അനുവദിച്ചു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക അനുവദിച്ചത്. ഈ വർഷം നേരത്തെ രണ്ടു തവണയായി 225 കോടി രൂപയും അനുവദിച്ചിരുന്നു. ഇതോടെ നെല്ല് സംഭരണത്തിന്റെ ഈ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 577.50 കോടി രുപയും അനുവദിച്ചു കഴിഞ്ഞു.
https://www.facebook.com/share/p/15v9owEDmr/