Kerala Government
437 subscribers
345 photos
154 videos
910 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
This media is not supported in your browser
VIEW IN TELEGRAM
കാലതാമസമോ? സിറ്റിസൺസ് സർവീസ് പോർട്ടൽ ഉപയോഗപ്പെടുത്താം

#citizensserviceportal #lsgd #keralagovernment
കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.

രാജ്യസഭയിൽ കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് 1000 കുട്ടികളിൽ 8 എന്ന തോതിലാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ നാടാണ് നമ്മുടേത്. ശിശുമരണ നിരക്കിന്റെ ദേശീയ ശരാശരി പോലും 1000 കുട്ടികളിൽ 32 എന്ന നിലയിലാണ്. ദേശീയ സാമൂഹിക ക്ഷേമത്തിന്റെ കാര്യത്തിൽ നമ്മുടെ നാട് കൈവരിച്ച നേട്ടങ്ങളെ അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ.

https://www.facebook.com/share/p/18poXbiNa7/
തദ്ദേശസ്ഥാപനതല ശുചിത്വപ്രഖ്യാപനങ്ങൾ മാർച്ച് 30ന്; 22നും 23നും വിപുലമായ പൊതുവിട ശുചീകരണം https://keralanews.gov.in/27248/Local-body-level-cleanliness-announcements-on-March-30.html
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു https://keralanews.gov.in/27252/-Chief-Minister-inaugurated-the-international-conference-by-Gulati-Institute-and-Madras-School-of-Economics.html
Media is too big
VIEW IN TELEGRAM
വിദ്യാർത്ഥികളുടെ വീടുകളിൽ പഠിക്കാനുള്ള അടിസ്ഥാന സൗകര്യം ഉറപ്പു വരുത്താനായി സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പഠനമുറി


Empowering Students Through Study Spaces- ' #Padanamuri ' Project



#keralagovernment