'ആശ്വാസം' സ്വയംതൊഴിൽ സംരംഭ സഹായപദ്ധതി; 140 പേർക്ക് 25,000 രൂപ വീതം അനുവദിച്ചു https://keralanews.gov.in/27310/Rs.-25,000-each-was-allocated-to-140-people-through-the-'Aashwasam'-self-employment-initiative-assistance-scheme.html
keralanews.gov.in
'ആശ്വാസം' സ്വയംതൊഴിൽ സംരംഭ സഹായപദ്ധതി; 140 പേർക്ക് 25,000 രൂപ വീതം അനുവദിച്ചു
വിഴിഞ്ഞം പദ്ധതി മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധികളും നഷ്ടപരിഹാരവും വിതരണം ചെയ്തു https://keralanews.gov.in/27321/Vizhinjam-project;-Livelihoods-and-compensation-distributed-to-fishermen.html
keralanews.gov.in
വിഴിഞ്ഞം പദ്ധതി മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധികളും നഷ്ടപരിഹാരവും വിതരണം ചെയ്തു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് മൽസ്യത്തൊഴിലാളികൾക്കുള്ള ജീവനോപാധി നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം സഹകരണ -തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. സാംസ്കാരിക -ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ ഭാഗമായി നഷ്ടങ്ങളുണ്ടാകുന്ന ജനതയെ ചേർത്തു നിർത്തണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ജീവനോപാധി നഷ്ട്ടപ്പെട്ടവർക്ക് സാമൂഹിക ക്ഷേമ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കുകയും ജനങ്ങൾക്ക് മുന്നിൽ അവ ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു. 2700 ആളുകൾക്ക് നിലവിൽ 284 കോടി രൂപയോളം വിതരണം ചെയ്തു കഴിഞ്ഞു. വെള്ളിയാഴ്ച മാത്രം 8.76 കോടി രൂപയാണ് വിതരണം ചെയ്തത്. കരമടി തൊഴിലാളികൾക്കുൾപ്പെടടെ സഹായം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇനിയും പരാതികളുണ്ടായാൽ അവ പരിഹരിക്കുന്നതിന് അപ്പീൽ കമ്മിറ്റിക്കും അംഗീകാരം നൽകി. സാമൂഹിക പ്രതിബദ്ധതയോടെ സാമൂഹിക വികസന ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സ്‌കൂൾ, ആശുപത്രി വീടുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉറപ്പാക്കുന്നു.
#vizhinjamport #keralagovernment

ജലജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 500 കോടി രൂപ കൂടി അനുവദിച്ചു.
44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 11143.57 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്നത്. 500 കോടി രൂപ കൂടി ചേര്‍ത്ത് 111643.57 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവന്‍ മിഷനില്‍ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. ഇതിനകം 55 ശതമാനത്തോളം കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്.
2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഗഡു കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. കരാറുകാരുടെ വൻ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിക്കുകയായിരുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു .തുക അനുവദിച്ചതോടെ കേന്ദ്രം ഈ സാമ്പത്തിക വർഷം അനുവദിച്ച 1949.36 കോടി രൂപ മുഴുവനായും അവകാശപ്പെടാന്‍ വാട്ടര്‍ അതോറിറ്റിക്ക് സാധിക്കും. ഈ തുകയില്‍ രണ്ടാം ഗഡുവായ 974.66 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ഈ സാമ്പത്തിക വർഷം ലഭിക്കാനുള്ളത്.
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായ ജലജീവന്‍ മിഷന്‍ തുടങ്ങും മുന്‍പ് സംസ്ഥാനത്ത് 17.50 ലക്ഷം കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 40 ലക്ഷം ആയി .
കേരള വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികള്‍.
അടുത്തവര്‍ഷം മാർച്ചോടെ സംസ്ഥാനത്തെ 550 പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലും ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കുടിവെള്ളം എത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 115 പഞ്ചായത്തുകളിലും ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നൂറു ശതമാനം ലക്ഷ്യം ആര്‍ജിച്ചു കഴിഞ്ഞു. മറ്റു പല പഞ്ചായത്തുകളിലും 60 ശതമാനത്തിലേറെ പ്രവൃത്തി പൂര്‍ത്തിയായതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷം പിന്നിടുകയാണ്. പകുതിയിലധികം ഗ്രാമീണ വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനായി.
#jaljeevanmission #keralagovernment

സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിൽ നിശ്ചിത വിഭാഗം കെ.ടെറ്റ് യോഗ്യത ഇല്ലാതെ അധ്യാപക നിയമനവും സ്ഥാനക്കയറ്റവും നൽകുന്ന പ്രവണത നിയന്ത്രിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. സർക്കുലറിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നാണ് നിർദേശം. http://education.kerala.gov.in ൽ സർക്കുലർ ലഭിക്കും.
ജെ സി ഡാനിയൽ വെങ്കല പ്രതിമ: നിർമ്മാണോദ്ഘാടനം നിർവഹിച്ചു https://keralanews.gov.in/3890/1/J.C.-Daniel-bronze-statue:-Construction-inauguration-held.html
keralanews.gov.in
ജെ സി ഡാനിയൽ വെങ്കല പ്രതിമ: നിർമ്മാണോദ്ഘാടനം നിർവഹിച്ചു
മാർച്ച് 22,23 തീയതികളിൽ സംസ്ഥാന വ്യാപകമായി പൊതുവിടങ്ങളിൽ ശുചീകരണം https://keralanews.gov.in/27332/State-wide-cleaning-of-public-places-on-March-22nd-and-23rd.html
keralanews.gov.in
മാർച്ച് 22,23 തീയതികളിൽ സംസ്ഥാന വ്യാപകമായി പൊതുവിടങ്ങളിൽ ശുചീകരണം
റംസാൻ-വിഷു-ഈസ്റ്റർ ഫെയർ മാർച്ച് 25 മുതൽ 31 വരെ https://keralanews.gov.in/3891/1/ramzan-vishu-easter-fair-from-march-25-to-31.html
keralanews.gov.in
റംസാൻ-വിഷു-ഈസ്റ്റർ ഫെയർ മാർച്ച് 25 മുതൽ 31 വരെ
മാലിന്യസംസ്കരണം: മാതൃകാവീടുകൾക്കും സ്ഥാപനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനതലത്തിൽ പുരസ്കാരം https://keralanews.gov.in/3887/1/waste-management:-model-homes-and-institutions-receive-awards-at-the-local-government-level.html
keralanews.gov.in
മാലിന്യസംസ്കരണം: മാതൃകാവീടുകൾക്കും സ്ഥാപനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനതലത്തിൽ പുരസ്കാരം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന പിഒഇഎം ചികിത്സ വിജയം https://keralanews.gov.in/3904/1/POEM-treatment-successful-at-Kozhikode-Medical-College.html
keralanews.gov.in
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന പിഒഇഎം ചികിത്സ വിജയം
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ; ഒരു ഗഡുകൂടി അനുവദിച്ചു https://keralanews.gov.in/27366/One-more-installment-of--Social-Security-and-Welfare-Fund-Pension-granted.html
keralanews.gov.in
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ; ഒരു ഗഡുകൂടി അനുവദിച്ചു
മുണ്ടക്കൈ, ചൂരൽമല ടൗൺഷിപ്: ദുരന്ത ബാധിത പ്രദേശത്തെ ഭൂഉടമകൾ ഭൂമി വിട്ടൊഴിയേണ്ട https://keralanews.gov.in/27367/Mundakai,-Churalmala-Township:-Landowners-in-disaster-affected-areas-do-not-need-to-vacate-the-land.html
keralanews.gov.in
മുണ്ടക്കൈ, ചൂരൽമല ടൗൺഷിപ്: ദുരന്ത ബാധിത പ്രദേശത്തെ ഭൂഉടമകൾ ഭൂമി വിട്ടൊഴിയേണ്ട
പുനരധിവാസ ടൗൺഷിപ് : ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്ളവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നല്‍കാം https://keralanews.gov.in/27368/Rehabilitation-Township:-Those-on-the--first-phase-beneficiary-list-can-give-consent-until-March-24.html
keralanews.gov.in
പുനരധിവാസ ടൗൺഷിപ് : ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്ളവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നല്‍കാം
ലഹരിവിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ https://keralanews.gov.in/27375/-Government-launches-massive-public-campaign-against-drugs.html
keralanews.gov.in
ലഹരിവിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ
വൈക്കത്തെ മൾട്ടിപ്ലക്സ് നിർമാണം അവസാന ഘട്ടത്തിൽ https://keralanews.gov.in/3913/1/ksfdc-multiplex-at-vaikom.html
keralanews.gov.in
വൈക്കത്തെ മൾട്ടിപ്ലക്സ് നിർമാണം അവസാന ഘട്ടത്തിൽ
100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം https://keralanews.gov.in/3912/1/100-more-AYUSH-health-institutions-get-national-quality-accreditation.html
keralanews.gov.in
100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
സപ്ലൈകോ റംസാൻ ഫെയർ 25 മുതൽ 31 വരെ https://keralanews.gov.in/27380/-Supplyco-Ramzan-Fair-from-April-25th-to-31st.html
keralanews.gov.in
സപ്ലൈകോ റംസാൻ ഫെയർ 25 മുതൽ 31 വരെ