ആശാ വർക്കർമാർക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ https://keralanews.gov.in/26656/ASHA-workers-receive-up-to-Rs-13,200-per-month-in-Kerala.html
keralanews.gov.in
ആശാ വർക്കർമാർക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ വനിതാ കോൺക്ലേവിനോടനുബന്ധിച്ച് ഫെബ്രുവരി 18 ന് വൈകിട്ട് 6 ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഗീത വിരുന്ന്. പ്രശസ്ത സംഗീത സംവിധായകൻ ഗൗതം വിൻസൻ്റും ചലച്ചിത്ര പിന്നണി ഗായിക സോണി മോഹനും അവതരിപ്പിക്കുന്ന ' പ്രോജക്ട് ജി.എസ് അൺപ്ലഗ്ഡ്' മെലഡീസ് നൈറ്റിലേക്ക് ഏവർക്കും സ്വാഗതം
#keralagovernment #womenmediaconclave #projectgs

ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന് തുടക്കം https://keralanews.gov.in/26675/National-Women-Journalists-Conclave-begins.html
keralanews.gov.in
ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന് തുടക്കം
മൂന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് ഹിറ്റ് https://keralanews.gov.in/26683/KSRTC-Munnar-Royal-View-double-decker-bus-is-a-hit.html
keralanews.gov.in
മൂന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് ഹിറ്റ്
* മന്ത്രിസഭായോഗ തീരുമാനങ്ങൾ (19/02/2025)
-------
* ദർഘാസ് അംഗീകരിച്ചു
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട്-വലിയതുറ റോഡ്, ബീമാപ്പള്ളി-വലിയതുറ റോഡ് , വലിയതുറ -എയർ പോർട്ട് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തിക്കായുള്ള 8,30,41,042.53 രൂപയുടെ ദർഘാസ് അംഗീകരിച്ചു.
* ടെണ്ടര്‍ അംഗീകരിച്ചു
'supply, laying, testing and commissioning of 200mm DI K9 Clear Water Pumping Main from WTP to 5.5 LL OHSR at Vettichankunnu under JJM WSS to Aryanadu and Uzhamalakkal panchayaths.' എന്ന പ്രവൃത്തിയ്ക്ക് 3,44,10,871.65 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.
* കരാര്‍ അംഗീകരിച്ചു
കണ്ണൂർ ജില്ലയിൽ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പേരാവൂർ മുഴക്കുന്ന്, അയ്യൻകുന്ന് ജലവിതരണ പദ്ധതിയുടെ പാക്കേജ് III ൽ ഉൾപ്പെട്ട ഉന്നതതല സംഭരണി, ഗ്രാവിറ്റി മെയിൻ, പൈപ്പ് ലൈൻ പ്രവൃത്തിക്കുള്ള കരാര്‍ അംഗീകരിക്കുന്നതിനുള്ള അനുമതി കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് നൽകി.
* ശമ്പള പരിഷ്ക്കരണം
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കാൻ തീരുമാനിച്ചു. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം.
വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്ക്കരിക്കും.
* ആശാ തോമസ് കെ - റെറ ചെയര്‍പേഴ്സണ്‍
കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍പേഴ്സണായി ഡോ. ആശാ തോമസ് ഐ എ എസിനെ നിയമിക്കും.
* പട്ടയം നല്‍കും
മലപ്പുറം കൊണ്ടോട്ടി താലൂക്കില്‍ പുറമ്പോക്കില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്ന 23 കൈവശക്കാര്‍ക്ക് ഭൂമിയിലെ ധാതുകളുടെ പൂര്‍ണമായ അവകാശം സര്‍ക്കാരിനായിരിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടയം നല്‍കും.
* സര്‍ക്കാര്‍ ഗ്യാരണ്ടി
കേരള സ്റ്റേറ്റ് ടെക്സ്റ്റെയില്‍ കോര്‍പ്പറേഷന്‍റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റെയില്‍സിനും പ്രഭുറാം മില്ലിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കടമെടുത്ത 180 ലക്ഷം പ്രവര്‍ത്തന മൂലധന വായ്പയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലയളവ് 01/01/2025 മുതല്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി നല്‍കും.
* പാട്ട നിരക്കില്‍ ഭൂമി
മത്സ്യബന്ധന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്‍റ് സൊസൈറ്റിക്ക് ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് ഏറണാകുളം പുതുവൈപ്പ് വില്ലേജില്‍ ഏക്കര്‍ ഒന്നിന് 1000 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ ഭൂമി നല്‍കും.
* സാധൂകരിച്ചു
എക്സൈസ് വകുപ്പിലെ എന്‍ട്രി കേഡറിലെ ഡ്രൈവര്‍ തസ്തിക പുനര്‍നാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.
#cabinetdecisions #keralagovernment

ഡയറക്ട് സെല്ലിങ് കമ്പനികളുടെ നിയന്ത്രണം: മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖ പുറത്തിറക്കി https://keralanews.gov.in/26721/Regulation-of-Direct-Selling-Companies:-Guidelines-for-Monitoring-Mechanism-Released.html
keralanews.gov.in
ഡയറക്ട് സെല്ലിങ് കമ്പനികളുടെ നിയന്ത്രണം: മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖ പുറത്തിറക്കി
സംസ്ഥാന റവന്യൂ / സർവെ അവാർഡുകൾ പ്രഖ്യാപിച്ചു https://keralanews.gov.in/26720/Newstitleeng.html
keralanews.gov.in
സംസ്ഥാന റവന്യൂ / സർവെ അവാർഡുകൾ പ്രഖ്യാപിച്ചു
Media is too big
VIEW IN TELEGRAM
മൂന്നാറിൻ്റെ മനോഹാരിത ആസ്വദിക്കാം, കെ.എസ് ആർ.ടി.സി റോയൽ വ്യൂ ഡബിൾ ഡക്കറിൽ !
#munnar #keralagovernment #ksrtc #ksrtcroyalview

കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025' ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുകയാണ്. നിക്ഷേപക സംഗമം കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിൻ്റെ തന്നെ ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് നമ്മൾ ശ്രമിക്കുന്നത്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസിൽ രാജ്യത്തുതന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നുവരുന്നത് എന്നത് നമ്മുടെ അനുകൂലഘടകമാണ്. ഒപ്പം ഇതിനായി 8 മാസം നീണ്ട മികച്ച മുന്നൊരുക്കങ്ങളും സംസ്ഥാനം നടത്തി.
അൻപതോളം പരിപാടികൾ ഇതിനോടകം സംഘടിപ്പിച്ച് അതിവിപുലമായ വിധത്തിൽ മുന്നൊരുക്കം നടത്താനും കേരളം ലോകത്തിൻ്റെ ഹൈടെക് വ്യവസായ ഹബ്ബാകാൻ തയ്യാറാണെന്ന സന്ദേശം നൽകാനും സംസ്ഥാന സർക്കാരിന് സാധിച്ചു. കേരളത്തിനൊപ്പമുണ്ടെന്ന് ഈ നാട്ടിലെ വ്യവസായലോകം ഉറപ്പ് നൽകി. ഒപ്പം സാംസ്കാരിക ലോകവും വിവിധ മേഖലകളിൽ നിന്നുള്ളവരും കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശത്തിൻ്റെ പതാകവാഹകരായി.
ഇനി ഒരൊറ്റ മനസോടെ നാം ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് കടക്കുകയാണ്. ലോകോത്തര കമ്പനികളിൽ നിന്നുള്ള നിക്ഷേപം ഉൾപ്പെടെ ഈ നാട്ടിലേക്ക് ആകർഷിച്ചുകൊണ്ട് കേരളം ഇന്നേവരെ കാണാത്ത ചരിത്രസംഭവമായി ഈ ആഗോള നിക്ഷേപക സംഗമം മാറ്റാൻ നമുക്ക് ഒരുമിക്കാം.
#KeralaMeansBusiness #investkerala #keralagovernment

കേരളം സാക്ഷ്യം വഹിക്കുന്നത് ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിന് : മുഖ്യമന്ത്രി https://keralanews.gov.in/26764/-Kerala--witnessing-the-biggest-investment-boom-said-CM.html
keralanews.gov.in
കേരളം സാക്ഷ്യം വഹിക്കുന്നത് ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിന് : മുഖ്യമന്ത്രി
കേരളത്തിൽ 30,000 കോടിയുടെ നിക്ഷേപ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ് https://keralanews.gov.in/26765/Adani-Group-announces-investment-of-Rs-30,000-crore-in-Kerala.html
keralanews.gov.in
കേരളത്തിൽ 30,000 കോടിയുടെ നിക്ഷേപ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്
Media is too big
VIEW IN TELEGRAM
ഇൻവെസ്റ്റ് കേരള നിക്ഷേപ സംഗമത്തിന് വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കമായി. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുകയും നിരവധി നിക്ഷേപകരും സംരംഭകരും സംസ്ഥാനത്തേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ നിക്ഷേപക സംഗത്തിൻ്റെ പ്രസക്തി വലുതാണ്. കേരളത്തിന്റെ ഈ മാറ്റം ലോകം തിരിച്ചറിഞ്ഞു എന്ന് ഇൻവെസ്റ്റ് കേരളയിൽ പങ്കെടുക്കുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ വാക്കുകളിൽ പ്രകടമാണ്.
നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, കേരളത്തിലെ വ്യവസായ നിക്ഷേപ വിപ്ലവത്തിനായി !
#investkerala #keralagovernment

18 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്ക്രീനിംഗ് https://keralanews.gov.in/3619/1/Cancer-screening-conducted-on-over-3-lakh-people-in-18-days.html
keralanews.gov.in
18 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്ക്രീനിംഗ്
സ്വയം തൊഴിൽ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു https://keralanews.gov.in/26799/Self-employment-loan-scheme:-Applications-invited.html
keralanews.gov.in
സ്വയം തൊഴിൽ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു https://keralanews.gov.in/26800/State-Media-Awards-announced.html
keralanews.gov.in
സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
മനുഷ്യ- വന്യജീവി സംഘർഷം: നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു https://keralanews.gov.in/26821/Human-wildlife-conflict:-Chief-Minister-calls-high-level-meeting-to-assess-measures.html
keralanews.gov.in
മനുഷ്യ- വന്യജീവി സംഘർഷം: നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു