50,000 അർഹർക്ക് കൂടി മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യുന്നു. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിന്നും അർഹരായ അമ്പതിനായിരം പേർക്കാണ് മുൻഗണനാ കാർഡുകൾ നൽകുന്നത്. വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 12 ന് തിരുവനന്തപുരത്ത് നിർവഹിക്കും.
ആകെ 75,563 അപേക്ഷകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി. മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ കാർഡുകൾ വിതരണം ചെയ്യുന്നത്. മുൻഗണനാകാർഡിന് അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാർഡുകൾ വിതരണം ചെയ്യും. ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ കാർഡുകളാണ് നൽകുന്നത്.
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആകെ 5,15,675 പുതിയ കാർഡുകളാണ് ഇതുവരെ അനുവദിച്ചത്. 1,15,234 PHH (പിങ്ക്) കാർഡുകളും 3,92,389 NPNS (വെള്ള) കാർഡുകളും 8052 NPI (ബ്രൗൺ) കാർഡുകളുമാണ് അനുവദിച്ചത് . കൂടാതെ 4,04,774 PHH (പിങ്ക്) കാർഡുകളും 55,155 AAY (മഞ്ഞ) കാർഡുകളും തരംമാറ്റി നൽകി. ഇത്തരത്തിൽ ആകെ 4,59,929 കാർഡുകൾ തരം മാറ്റി നൽകി. സംസ്ഥാനത്ത് നിലവിൽ 94,87,052 റേഷൻ കാർഡുകളാണ് ഉള്ളത്. ഇതിൽ 5,92,770 AAY (മഞ്ഞ) കാർഡുകളും 35,72,938 PHH (പിങ്ക്) കാർഡുകളും 22,63,790 NPS (നീല) കാർഡുകളും 30,28,721 NPNS (വെള്ള) കാർഡുകളും 28,833 NPI (ബ്രൗൺ) കാർഡുകളുമാണ്.
#keralagovernment #rationcards #priorityrationcard #civilsupplies
https://www.facebook.com/share/p/15hrii9xVK/

Facebook
Log in or sign up to view
See posts, photos and more on Facebook.
ജലാശയാപകടങ്ങളുടെ തോത് കുറയ്ക്കാൻ ബോധവത്കരണം തുടരണം: മുഖ്യമന്ത്രി https://keralanews.gov.in/26568/Women-scuba-diving-and-rescue-team--completed-training.html
keralanews.gov.in
ജലാശയാപകടങ്ങളുടെ തോത് കുറയ്ക്കാൻ ബോധവത്കരണം തുടരണം: മുഖ്യമന്ത്രി
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.
ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കും.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
#keralagovernment #sunstroke

രാജ്യത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി നമ്മൾ മാറി. ആ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജവും ദിശാബോധവും പകരുന്ന ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്’ ഫെബ്രുവരി 21, 22 തിയ്യതികളിലായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ
https://www.facebook.com/share/p/1Pa2WJvHvh/
https://www.facebook.com/share/p/1Pa2WJvHvh/
3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം https://keralanews.gov.in/3540/1/-National-quality-accreditation-three---health-institutions.html
keralanews.gov.in
3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
പെർഫ്യൂമിൽ ഗുരുതര പ്രശ്നമുണ്ടാക്കുന്ന മീഥൈൽ ആൽക്കഹോൾ https://keralanews.gov.in/3539/1/High-levels-of-methyl-alcohol-found-in-perfume.html
keralanews.gov.in
പെർഫ്യൂമിൽ ഗുരുതര പ്രശ്നമുണ്ടാക്കുന്ന മീഥൈൽ ആൽക്കഹോൾ
മനുഷ്യ-വന്യജീവി സംഘർഷം: 10 മിഷനുകൾക്ക് രൂപം നൽകി വനം വകുപ്പ് https://keralanews.gov.in/26592/Human-wildlife-conflict:-Forest-Department-forms-10-missions.html
keralanews.gov.in
മനുഷ്യ-വന്യജീവി സംഘർഷം: 10 മിഷനുകൾക്ക് രൂപം നൽകി വനം വകുപ്പ്
സർവെ - ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിലേക്ക്.
രണ്ടു ഘട്ടങ്ങളിലായി നടന്നുവരുന്ന ഡിജിറ്റൽ റീ സർവെയിൽ ഇതുവരെ 6.02 ലക്ഷം ഹെക്ടർ ഭൂമിയലധികം അളന്നുകഴിഞ്ഞു.
https://www.facebook.com/share/p/15hWVokEym/
രണ്ടു ഘട്ടങ്ങളിലായി നടന്നുവരുന്ന ഡിജിറ്റൽ റീ സർവെയിൽ ഇതുവരെ 6.02 ലക്ഷം ഹെക്ടർ ഭൂമിയലധികം അളന്നുകഴിഞ്ഞു.
https://www.facebook.com/share/p/15hWVokEym/
സ്വാതി സംഗീതപുരസ്‌കാരവും എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരവും സമ്മാനിച്ചു https://keralanews.gov.in/3555/1/Swathi-award-presented-.html
keralanews.gov.in
സ്വാതി സംഗീതപുരസ്‌കാരവും എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരവും സമ്മാനിച്ചു
മലയോരപാത നിർമാണം : ആദ്യ റീച്ച് സജ്ജമായി https://keralanews.gov.in/26618/first-stretch-of-hill-highway-to-be-opened-.html
keralanews.gov.in
മലയോരപാത നിർമാണം : ആദ്യ റീച്ച് സജ്ജമായി
സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത് : മുഖ്യമന്ത്രി https://keralanews.gov.in/26625/Kerala-Economic-Conference-2025-begins-.html
keralanews.gov.in
സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്…
തീരദേശത്തെ വാസഗൃഹ നിർമാണം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം https://keralanews.gov.in/26626/Construction-of-residential-houses-in-coastal-areas:-Local-self-government-bodies-may-grant-permission.html
keralanews.gov.in
തീരദേശത്തെ വാസഗൃഹ നിർമാണം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം
മലിനീകരണ നിയന്ത്രണ ബോർഡ്: പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു https://keralanews.gov.in/26622/Pollution-Control-Board:-Applications-invited-for-award.html
keralanews.gov.in
മലിനീകരണ നിയന്ത്രണ ബോർഡ്: പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ദ്വിദിന ദേശീയ വനിതാ മാധ്യമ കോണ്‍ക്ലേവിന് തിരുവനന്തപുരം വേദിയാകുന്നു. ഫെബ്രുവരി 18, 19 തീയതികളിലാണ് കോണ്‍ക്ലേവ്.
18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
മാധ്യമലോകത്തെ വനിതാ സംബന്ധിയായ കാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ക്ലേവില്‍ രാജ്യത്തെ പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അണിനിരക്കും.
#keralagovernment
#womenmediaconclave

This media is not supported in your browser
VIEW IN TELEGRAM
ദേശീയപാത, തീരദേശ ഹൈവേ, മലയോര ഹൈവേ, ജലപാത എന്നിവയെല്ലാം യാഥാർഥ്യമാകുകയാണ്. മലയാളിയുടെ യാത്രാദുരിതം ഇനി പഴങ്കഥയാകുകയാണ്.
#keralagovernment #keralaroads #hillhighway
#keralagovernment #keralaroads #hillhighway
വിജ്ഞാന കേരളത്തിന്റെ ആദ്യ തൊഴിൽ മേളയ്ക്ക് ആലപ്പുഴയിൽ തുടക്കം https://keralanews.gov.in/26650/Vigyan-Kerala's-first-job-fair-begins-in-Alappuzha.html
keralanews.gov.in
വിജ്ഞാന കേരളത്തിന്റെ ആദ്യ തൊഴിൽ മേളയ്ക്ക് ആലപ്പുഴയിൽ തുടക്കം
മലയോര ഹൈവേയുടെ ആദ്യ റീച്ച് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു https://keralanews.gov.in/26653/Chief-Minister-Pinarayi-Vijayan-inaugurates-Kodancherry-Kakkadampoyil-stretch-launches-construction--Malappuram-Kodancherry-stretch-Kozhikode-district..html
keralanews.gov.in
മലയോര ഹൈവേയുടെ ആദ്യ റീച്ച് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപകൂടി അനുവദിച്ചു https://keralanews.gov.in/26654/Rs-300-crore--sanctioned-for-the-Karunya-Arogya-Suraksha-Scheme.html
keralanews.gov.in
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപകൂടി അനുവദിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ദ്വിദിന ദേശീയ വനിതാ മാധ്യമ കോണ്‍ക്ലേവിന് തിരുവനന്തപുരത്ത് ഫെബ്രുവരി 18, 19 തീയതികളിൽ നടക്കും.
18 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം നിർവഹിക്കും. തുടർന്നുള്ള വിവിധ സെഷനുകൾ രണ്ടു ദിവസങ്ങളിലായി ടാഗോർ തീയറ്ററിൽ നടക്കും.
മാധ്യമലോകത്തെ വനിതാ സംബന്ധിയായ കാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ക്ലേവില്‍ രാജ്യത്തെ പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തകരാണ് അണിനിരക്കുന്നത്.
#keralagovernment #womenmediaconclave

ദേശീയ വനിതാ മാധ്യമപ്രവര്‍ത്തക കോണ്‍ക്ലേവ് തലസ്ഥാനത്ത്; 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും https://keralanews.gov.in/26655/Women-media-conclave-at-trivandrum-.html
keralanews.gov.in
ദേശീയ വനിതാ മാധ്യമപ്രവര്‍ത്തക കോണ്‍ക്ലേവ് തലസ്ഥാനത്ത്; 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും