ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ വനിതാ കോൺക്ലേവിനോടനുബന്ധിച്ച് ഫെബ്രുവരി 18 ന് വൈകിട്ട് 6 ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഗീത വിരുന്ന്. പ്രശസ്ത സംഗീത സംവിധായകൻ ഗൗതം വിൻസൻ്റും ചലച്ചിത്ര പിന്നണി ഗായിക സോണി മോഹനും അവതരിപ്പിക്കുന്ന ' പ്രോജക്ട് ജി.എസ് അൺപ്ലഗ്ഡ്' മെലഡീസ് നൈറ്റിലേക്ക് ഏവർക്കും സ്വാഗതം
#keralagovernment #womenmediaconclave #projectgs
#keralagovernment #womenmediaconclave #projectgs