മന്ത്രിസഭായോഗ തീരുമാനങ്ങൾ- 05/07/2023 https://keralanews.gov.in/2329/1/Cabinetdecisions-kerala.html
keralanews.gov.in
മന്ത്രിസഭായോഗ തീരുമാനങ്ങൾ- 05/07/2023
ഓൺലൈൻ സൗജന്യ ഓഫറുകൾ സ്വീകരിക്കും മുമ്പ് ആധികാരികത ഉറപ്പാക്കുക.
തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക
#staysafeonline #cybersafety #kerala
തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക
#staysafeonline #cybersafety #kerala
സംസ്ഥാനത്തെ ആദ്യ പട്ടയ അസംബ്ലി നെടുമങ്ങാട് മണ്ഡലത്തിലെ വെമ്പായത്ത് https://keralanews.gov.in/22518/First-pattaya-assembly-of-kerala-inaugurated-in-Vembayam-of-Nedumangad-constituency.html
keralanews.gov.in
സംസ്ഥാനത്തെ ആദ്യ പട്ടയ അസംബ്ലി നെടുമങ്ങാട് മണ്ഡലത്തിലെ വെമ്പായത്ത്
സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, 1154 പേരെ മാറ്റിപ്പാർപ്പിച്ചു https://keralanews.gov.in/22520/64-relief-camps-were-opened-and-1154-people-were-moved-in-kerala-due-to-heavy-rain.html
keralanews.gov.in
സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, 1154 പേരെ മാറ്റിപ്പാർപ്പിച്ചു
ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ https://keralanews.gov.in/2332/1/Onam-festival.html
keralanews.gov.in
ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ
സംസ്ഥാനത്ത് ഗുട്കയുടേയും പാൻമസാലയുടേയും വില്പന നിരോധിച്ചു https://keralanews.gov.in/22522/gutka-and-panmasala-banned-in-kerala.html
keralanews.gov.in
സംസ്ഥാനത്ത് ഗുട്കയുടേയും പാൻമസാലയുടേയും വില്പന നിരോധിച്ചു
മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലൈ 7 ) അവധി
മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലൈ 7 ) അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെയും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
#kerala #holiday
മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലൈ 7 ) അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെയും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
#kerala #holiday
മഴ: 203 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 7844 പേരെ മാറ്റിപ്പാർപ്പിച്ചു https://keralanews.gov.in/22559/Rain.html
keralanews.gov.in
മഴ: 203 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 7844 പേരെ മാറ്റിപ്പാർപ്പിച്ചു
ഓൺലൈൻ പണമിടപാടുകൾക്ക് പൊതു വൈഫൈ നെറ്റ് വർക്കുകൾ പരമാവധി ഒഴിവാക്കുക.
#kerala #staysafeonline #cybersecurity
#kerala #staysafeonline #cybersecurity
അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി https://keralanews.gov.in/22611/Cm-on-price.html
keralanews.gov.in
അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി
നിര്‍മാണം അന്തിമഘട്ടത്തിൽ; മണ്ണുപുറത്തെ പുനര്‍ഗേഹം ഫ്ലാറ്റുകൾ ഉടന്‍ യാഥാര്‍ഥ്യമാകും https://keralanews.gov.in/22636/Construction-of-Punargeham-flats-in-mannupuram-of-purakkad-village-in-alappuzha-will-be-completed-soon-.html
keralanews.gov.in
നിര്‍മാണം അന്തിമഘട്ടത്തിൽ; മണ്ണുപുറത്തെ പുനര്‍ഗേഹം ഫ്ലാറ്റുകൾ ഉടന്‍ യാഥാര്‍ഥ്യമാകും
ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് ഒരുങ്ങുന്നു; കുട്ടനാടൻ ബ്രാൻഡ് ആഗോള വിപണിയിലേക്ക് https://keralanews.gov.in/22588/Kuttanad-rice-park-in-chengannur.html
keralanews.gov.in
ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് ഒരുങ്ങുന്നു; കുട്ടനാടൻ ബ്രാൻഡ് ആഗോള വിപണിയിലേക്ക്
മില്‍മ ഉത്പന്നങ്ങള്‍ വിദേശ വിപണികളിലേക്ക്; ആദ്യ കണ്സൈന്മെന്റ് കടല്‍ കടന്നു
https://kerala.gov.in/achievement/NTk1NzE4ODIyLjE2/100?lan=mal
https://kerala.gov.in/achievement/NTk1NzE4ODIyLjE2/100?lan=mal
kerala.gov.in
മില്‍മ ഉത്പന്നങ്ങള്‍ വിദേശ വിപണികളിലേക്ക്; ആദ്യ കണ്സൈന്മെന്റ് കടല്‍ കടന്നു
നേട്ടങ്ങൾ
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വർക്ക് നിയർ ഹോം പദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യമുള്ള തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കെ-ഡിസ്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20നകം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് https://kdisc.kerala.gov.in/.
#kerala #worknearhome
കൂടുതൽ വിവരങ്ങൾക്ക് https://kdisc.kerala.gov.in/.
#kerala #worknearhome