പഹൽഗാം ഭീകരാക്രമണം: അടിയന്തര ഹെൽപ്‌ഡെസ്‌ക് ആരംഭിച്ചു https://keralanews.gov.in/27907/Pahalgam-attack-helpline-.html
Media is too big
VIEW IN TELEGRAM
ജീവിതശൈലീ രോഗ നിയന്ത്രണത്തിന് പദ്ധതികൾ; ആരോഗ്യകേരളം No.1
#keralagovernment #healthcare #navakeralamputhuvazhikal

സഹകരണ എക്‌സ്‌പോ 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു https://keralanews.gov.in/27926/Chief-Minister-inaugurates-Cooperative-Expo-2025.html
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ.
https://www.facebook.com/share/p/18fHckCpbF/

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1396 കോടി രൂപകൂടി അനുവദിച്ചു https://keralanews.gov.in/27938/-An-additional-Rs.-1396-crore--allocated-to-local-self-government-bodies..html
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു. സഞ്ചിത പ്രവർത്തനലാഭം 134.56 കോടി രൂപയായി വർധിച്ചു. മുൻ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് സ്ഥാപനങ്ങൾ ലാഭത്തിലേക്ക് മുന്നേറിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം വാർഷിക വിറ്റുവരവ് 4419 കോടിയിൽ നിന്ന് 5119.18 കോടിയായി വർധിച്ചു.
https://www.facebook.com/share/p/15ybEvy4qX/

മുഖ്യമന്ത്രി വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു https://keralanews.gov.in/27981/Chief-Minister-visits-Vizhinjam-Port.html
മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും നശിപ്പിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ നമുക്ക് ഒന്നിച്ച് അണിനിരക്കാം.
ഇവയുടെ ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് ഫോൺ നമ്പരിൽ വാട്ട്‌സ് ആപ്പ് ചെയ്യാം: നമ്പർ- 9995966666.
ആന്‍റി നാര്‍കോട്ടിക് സെല്‍: 9497979794, 9497927797 ( വാട്ട്സ് ആപ്പ് )
നാഷണല്‍ നര്‍കോട്ടിക്സ് ഹെല്പ് ലൈന്‍ 1933
ലഹരി സംബന്ധമായ കുറ്റകൃത്യങ്ങൾ നടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ എക്‌സൈസിന്റെ 9447178000 എന്ന നമ്പരിലും അറിയിക്കാം.
#notodrugs #keralagovernment #vimukthi #navakeralamputhuvazhikal

പൊതുമേഖല വളരുന്നു; വിറ്റുവരവും ലാഭവും കൂടുന്നു
#keralagovernment #publicsector #navakeralamputhuvazhikal

ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്. ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
#keralagovernment #publicdistribution #rationcard #karuthodekeralam #NavakeralamPuthuvazhikal
https://www.facebook.com/share/16MVZ5L7Bw/
#keralagovernment #publicdistribution #rationcard #karuthodekeralam #NavakeralamPuthuvazhikal
https://www.facebook.com/share/16MVZ5L7Bw/
Media is too big
VIEW IN TELEGRAM
ലൈൻ പൊട്ടിയാലും പരിഹരിക്കാൻ നമ്പരുകളുണ്ട്!
#kseb #keralagovernment #electra #NavaKeralamPuthuvazhikal
#kseb #keralagovernment #electra #NavaKeralamPuthuvazhikal
മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും നശിപ്പിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ നമുക്ക് ഒന്നിച്ച് അണിനിരക്കാം.
ഇവയുടെ ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് ഫോൺ നമ്പരിൽ വാട്ട്‌സ് ആപ്പ് ചെയ്യാം: നമ്പർ- 9995966666.
ആന്‍റി നാര്‍കോട്ടിക് സെല്‍: 9497979794, 9497927797 ( വാട്ട്സ് ആപ്പ് )
നാഷണല്‍ നര്‍കോട്ടിക്സ് ഹെല്പ് ലൈന്‍ 1933
ലഹരി സംബന്ധമായ കുറ്റകൃത്യങ്ങൾ നടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ എക്‌സൈസിന്റെ 9447178000 എന്ന നമ്പരിലും അറിയിക്കാം.
#notodrugs #keralagovernment #vimukthi

This media is not supported in your browser
VIEW IN TELEGRAM
കോട്ടയത്ത് ഈരയിൽക്കടവ് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്തിലുള്ള ജില്ലാതല യോഗം നടന്നു. വിവിധ മേഖലകളിലുള്ളതായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി
#keralagovernment #navakeralamputguvazhikal

വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്. തദ്ദേശജീവിതം നിലനിർത്തിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങളും പൊതുവികാസവും നടപ്പാക്കി ടൂറിസം കേന്ദ്രമായി ഒരു പ്രദേശത്തെ മാറ്റുകയാണ് ഇതിലൂടെ സാധ്യമാകുന്നത്.
https://www.facebook.com/share/p/1AoRxREb2L/
#keralagovernment #responsibletourism #karuthodekeralam #NavakeralamPuthuvazhikal