മയക്കുമരുന്നിനെതിരെയുള്ള സർക്കാർ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജനുവരി 26ന് 'ലഹരിയില്ലാ തെരുവ്' പരിപാടി സംഘടിപ്പിക്കും.
26ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ലഹരിയില്ലാ തെരുവ് പരിപാടി വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണം.
രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി, മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഗോൾ ചലഞ്ചിൽ 2,01,40,526 ഗോളുകളടിച്ചിരുന്നു.
നവംബർ 14ന് ആരംഭിച്ച രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണമാണ് ജനുവരി 26ന് അവസാനിക്കുന്നത്. ആദ്യഘട്ട പ്രചാരണം ഒക്ടോബർ 6ന് ആരംഭിച്ച് നവംബർ 1 ന് ഒരു കോടി ആളുകൾ അണിനിരന്ന ലഹരി വിരുദ്ധ ശൃംഖലയോടെ സമാപിച്ചിരുന്നു.
#lahariyillatheruvu #notodrugs #adimayallajeevithathinteudama #kerala

മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും നശിപ്പിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ നമുക്ക് ഒന്നിച്ച് അണിനിരക്കാം.
മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് ഫോൺ നമ്പരിൽ വാട്ട്‌സ് ആപ്പ് ചെയ്യാം: നമ്പർ- 9995966666.
ലഹരി സംബന്ധമായ കുറ്റകൃത്യങ്ങൾ നടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ എക്‌സൈസിന്റെ 9447178000 എന്ന നമ്പരിലും അറിയിക്കാം.
#notodrugs #keralagovernment #vimukthi

ഇവയുടെ ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് ഫോൺ നമ്പരിൽ വാട്ട്‌സ് ആപ്പ് ചെയ്യാം: നമ്പർ- 9995966666.
ആന്‍റി നാര്‍കോട്ടിക് സെല്‍: 9497979794, 9497927797 ( വാട്ട്സ് ആപ്പ് )
നാഷണല്‍ നര്‍കോട്ടിക്സ് ഹെല്പ് ലൈന്‍ 1933

#notodrugs #keralagovernment #vimukthi #navakeralamputhuvazhikal