മയക്കുമരുന്നിനെതിരെയുള്ള സർക്കാർ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജനുവരി 26ന് 'ലഹരിയില്ലാ തെരുവ്' പരിപാടി സംഘടിപ്പിക്കും.
26ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ലഹരിയില്ലാ തെരുവ് പരിപാടി വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണം.
രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി, മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഗോൾ ചലഞ്ചിൽ 2,01,40,526 ഗോളുകളടിച്ചിരുന്നു.
നവംബർ 14ന് ആരംഭിച്ച രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണമാണ് ജനുവരി 26ന് അവസാനിക്കുന്നത്. ആദ്യഘട്ട പ്രചാരണം ഒക്ടോബർ 6ന് ആരംഭിച്ച് നവംബർ 1 ന് ഒരു കോടി ആളുകൾ അണിനിരന്ന ലഹരി വിരുദ്ധ ശൃംഖലയോടെ സമാപിച്ചിരുന്നു.
#lahariyillatheruvu #notodrugs #adimayallajeevithathinteudama #kerala