Kerala Government
451 subscribers
397 photos
180 videos
962 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കും https://keralanews.gov.in/27752/Pre-monsoon-cleaning-will-be-intensified..html
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ 1027 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വ മികവിലായി : മുഖ്യമന്ത്രി https://keralanews.gov.in/27754/-1027-local-bodies-have-become-clean-through-the-Garbage-Free-New-Kerala-campaign:-Chief-Minister.html
ലഹരിക്കെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കും : മുഖ്യമന്ത്രി https://keralanews.gov.in/27749/-Kerala-will-stand-united-against-drug-abuse:-Chief-Minister.html
'വൃത്തി 2025' : ദേശീയ ക്ലീൻ കേരള കോൺക്ലേവിന് തുടക്കം https://keralanews.gov.in/27748/-'Vruthi-2025':-National-Clean-Kerala-Conclave-begins.html
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 2228 കോടി രൂപ അനുവദിച്ചു https://keralanews.gov.in/27769/-Rs-2228-crore-allocated-to-local-self-government-bodies.html
ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും ലൈസന്‍സിലും സര്‍വകാല റെക്കോര്‍ഡ് https://keralanews.gov.in/27774/Food-safety:-All-time-record-in-inspections,-fines,-and-licenses.html
സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ https://keralanews.gov.in/27779/Supplyco-reduces-prices-of-subsidized-goods.html
കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന: മുഖ്യമന്ത്രി https://keralanews.gov.in/27784/Police-passing-out-parade.html
This media is not supported in your browser
VIEW IN TELEGRAM
സ്കൂൾ അടയ്ക്കും മുമ്പേ അടുത്ത വർഷത്തെ പാഠപുസ്തകം റെഡി!


#keralagovernment #generaleducation #navakeralamputhuvazhikal
വിഷു - ഈസ്റ്റർ സഹകരണ വിപണി തുടങ്ങി https://keralanews.gov.in/27806/Vishu-Easter-cooperative-market-begins.html
ശുചിത്വ സാഗരം, സുന്ദര തീരം; പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന് തുടക്കം https://keralanews.gov.in/27802/One-day-Beach-clean-up-campaign-begins.html
റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം;ജാഗ്രത പാലിക്കുക https://keralanews.gov.in/4077/1/-Chikungunya-outbreak-in-Reunion-Islands;-caution-advised.html
Media is too big
VIEW IN TELEGRAM
ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച വയനാട് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തതിനെത്തുടർന്നതാണ് ശനിയാഴ്ച നിർമാണം ആംഭിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെ വെള്ളിയാഴ്ചത്തെ ഉത്തരവിനെ തുടര്‍ന്ന് 17.77 കോടി രൂപ കൂടി കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുത്തത്.

കല്‍പ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വ്വേ നമ്പര്‍ 88 ല്‍ 64.4705 ഹെക്ടര്‍ ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും ഏറ്റെടുത്താണ് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും പെട്ടെന്ന് തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തത്. ദുരന്തബാധിതരെ പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് നീങ്ങാം.

#keralagovernment #wayanadrehabilitation
കള്ളക്കടൽ: തെക്കൻ തീരത്ത് ജാഗ്രതാ നിർദേശം https://keralanews.gov.in/27822/High-Tide-alert.html
Media is too big
VIEW IN TELEGRAM
കപ്പലും വരും, വികസനവും വരും!

#keralagovernment #vizhinjamport #navakeralamputhuvazhikal #vizhinjam #trivandrumport
Media is too big
VIEW IN TELEGRAM
ഇനി പച്ചക്കറി വിളയിക്കാം നമുക്ക് തന്നെ!

#agriculture #keralagovernment #navakeralamputhuvazhikal
Media is too big
VIEW IN TELEGRAM
ഭക്ഷ്യസുരക്ഷയിലും നമ്മൾ തന്നെ മുന്നിൽ !

#foodsafety #keralagovernment #navakeralamputhuvazhikal
വിഷു, ഈസ്റ്റർ ഫെയറുകളുടെ  സംസ്ഥാനതല ഉദ്ഘാടനം മന്ത്രി  ജി ആർ അനിൽ നിർവഹിച്ചു https://keralanews.gov.in/27777/Minister-GR-Anil-inaugurated-the-state-level-Vishu-and-Easter-fairs.html
അമീബിക്ക് മസ്തിഷ്‌ക ജ്വരം; സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം https://keralanews.gov.in/4096/1/Amoebic-meningoencephalitis;-Health-Department-issues-special-alert-due-to-summer.html
മന്ത്രിസഭായോഗ തീരുമാനങ്ങൾ (16/04/2025)
----

▶️

https://www.facebook.com/share/p/1Fi9wd3zXL/