വിഷുകൈനീട്ടം: ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു https://keralanews.gov.in/27637/Vishu-Kai-Neetam:-One-more-installment-of-welfare-pension-granted.html
keralanews.gov.in
വിഷുകൈനീട്ടം: ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
April 4
പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ് നിർബന്ധമാക്കി https://keralanews.gov.in/27640/Permits-made-mandatory-to-bring-petroleum-products.html
keralanews.gov.in
പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ് നിർബന്ധമാക്കി
April 4
സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം https://keralanews.gov.in/27642/Second-crop-paddy-procurement-intensifies-in-the-state;-Minister-G-R-Anil.html
keralanews.gov.in
സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം
April 4
വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും https://keralanews.gov.in/27614/Valiyamada-Water-Tourism-Park-to-open-on-April-7th.html
keralanews.gov.in
വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും
April 4
പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും: ഇ.എം.സി പഠന റിപ്പോർട്ട് https://keralanews.gov.in/27641/Peak-time-electricity-consumption-will-exceed-7000-MW:-EMC-study-report.html
keralanews.gov.in
പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും: ഇ.എം.സി പഠന റിപ്പോർട്ട്
April 5
കെ എസ് ആർ ടി സിയിൽ നിന്നും ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 66,410 കി.ഗ്രാം അജൈവമാലിന്യം https://keralanews.gov.in/27659/Clean-Kerala-Company-collected-66,410-kg-of-inorganic-waste-from-KSRTC.html
keralanews.gov.in
കെ എസ് ആർ ടി സിയിൽ നിന്നും ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 66,410 കി.ഗ്രാം അജൈവമാലിന്യം
April 5
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റൽ ആയി പണം അടയ്ക്കാം https://keralanews.gov.in/4013/1/-Digital-payment-system-in-government-hospitals.html
keralanews.gov.in
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റൽ ആയി പണം അടയ്ക്കാം
April 5
മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് വാർഷിക പരീക്ഷയുടെ ഫലപ്രഖ്യാപനം ഏപ്രിൽ 6ന് https://keralanews.gov.in/4018/1/Results-of-the-8th-class-annual-examination-based-on-minimum-marks-will-be-declared-on-April-6th.html
keralanews.gov.in
മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് വാർഷിക പരീക്ഷയുടെ ഫലപ്രഖ്യാപനം ഏപ്രിൽ 6ന്
April 5
Media is too big
VIEW IN TELEGRAM
കായികകേരളം വളരുന്നു !
ഓരോ പഞ്ചായത്തുകളിലും ഓരോ കളിക്കളം ഉയരുന്നു
#keralagovernment #sportskerala #mikavodekeralam
ഓരോ പഞ്ചായത്തുകളിലും ഓരോ കളിക്കളം ഉയരുന്നു
#keralagovernment #sportskerala #mikavodekeralam
April 6
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു https://keralanews.gov.in/27705/-school-lunch-scheme-State-level-inauguration-held.html
April 8
അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും https://keralanews.gov.in/27707/Education-of-children-of-guest-workers-will-be-ensured..html
April 8
ശുചിത്വസാഗരം സുന്ദരതീരം പദ്ധതി രണ്ടാംഘട്ടം: ഏപ്രില്‍ 11 ന് തീരദേശത്ത് ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം നടത്തും https://keralanews.gov.in/27710/-Suchithasagaram-Sundarathiram-Project-Phase-2:-One-day-plastic-eradication-drive-on-April-10th.html
April 8
കെഎസ്ആർടിസിക്ക് 102.62 കോടി രൂപകൂടി അനുവദിച്ചു https://keralanews.gov.in/27708/Rs-102.62-crore-allocated-for-KSRTC-.html
April 8
പകർച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ പദ്ധതി https://keralanews.gov.in/4038/1/Local-prevention-plan-for-epidemic-prevention.html
April 8
Media is too big
VIEW IN TELEGRAM
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറുകയാണ്.
ഡിജിറ്റലായി മാറിയ ജനന-മരണ-വിവാഹ രജിസ്ട്രേഷൻ മുതൽ വസ്തു നികുതിയും കെട്ടിട നിർമ്മാണ പെർമിറ്റും വരെയുള്ള സേവനങ്ങള്‍ കൂടുതൽ സുഗമവും സുതാര്യവുമാവുകയാണ്. ഇതിനായി ഏകീകൃത സംവിധാനമായ കെ സ്മാർട്ട് ഏപ്രിൽ 10 മുതൽ ത്രിതലപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് എല്ലാ മുൻസിപ്പല്‍ കോർപ്പറേഷനുകളിലും, മുൻസിപ്പാലിറ്റികളിലും കെസ്മാർട്ട് സോഫ്റ്റ്വെയര് വിന്യസിച്ചത്.
രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയത് കെ സ്മാർട്ടിലൂടെ കേരളമാണ്. ഇന്ന് വരനും വധുവിനും ലോകത്തെവിടെനിന്നും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സാഹചര്യം കേരളത്തിലുണ്ട്. രണ്ടുപേരും ഒരു സ്ഥലത്ത് ഉണ്ടാകണമെന്നോ, ഒരേ സമയത്ത് ഓൺലൈനിൽ വരണമെന്നോ പോലുമില്ല. കഴിഞ്ഞ വര്‍ഷം ജനുവരി മുതൽ ഈ വര്‍ഷം മാർച്ച് വരെ നഗരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 63,001 വിവാഹങ്ങളില്‍ 21,344 എണ്ണം വീഡിയോ കെ വൈ സി വഴിയായിരുന്നു.
കൂടാതെ 300 ച. മീറ്റർ വരെയുള്ള വീടുകൾക്ക് 1 മിനുട്ടിനുള്ളിൽ പെർമിറ്റ് ലഭ്യമാക്കാനും സാധിക്കുന്നു.

വിഴിഞ്ഞം വി.ജി.എഫ്. കരാർ ഒപ്പിട്ടു https://keralanews.gov.in/27743/Vizhinjam-VGF-agreement-signed.html
April 9
ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം: നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം https://keralanews.gov.in/27741/Renovation-of-Bonakadu-connections:-Decision-to-speed-up-renovation-work.html
April 9
April 9