Kerala Government
476 subscribers
490 photos
204 videos
1.06K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി https://keralanews.gov.in/1897/1/covid.html
മയക്കുമരുന്നിനെതിരെയുള്ള സർക്കാർ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജനുവരി 26ന് 'ലഹരിയില്ലാ തെരുവ്' പരിപാടി സംഘടിപ്പിക്കും.
26ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ലഹരിയില്ലാ തെരുവ് പരിപാടി വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണം.
രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി, മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഗോൾ ചലഞ്ചിൽ 2,01,40,526 ഗോളുകളടിച്ചിരുന്നു.
നവംബർ 14ന് ആരംഭിച്ച രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണമാണ് ജനുവരി 26ന് അവസാനിക്കുന്നത്. ആദ്യഘട്ട പ്രചാരണം ഒക്ടോബർ 6ന് ആരംഭിച്ച് നവംബർ 1 ന് ഒരു കോടി ആളുകൾ അണിനിരന്ന ലഹരി വിരുദ്ധ ശൃംഖലയോടെ സമാപിച്ചിരുന്നു.

#lahariyillatheruvu #notodrugs #adimayallajeevithathinteudama #kerala
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം https://keralanews.gov.in/20539/CM-directs-to-cancel-License-of-driving-under-the-influence-of-drugs.html
കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രത്യേക പരിപാടിയും പരിശോധനകളും https://keralanews.gov.in/1900/1/Food-safety.html
മാധ്യമദിനാചരണം ഉദ്ഘാടനം : മന്ത്രി ശ്രീ. എം.ബി രാജേഷ് - തത്സമയം

https://fb.watch/ilMDnxrQ8J/?mibextid=RUbZ1f
സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളി ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ് : മന്ത്രി എം.ബി. രാജേഷ് https://keralanews.gov.in/20604/Media-day-.html