Kerala Government
230 subscribers
167 photos
34 videos
450 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഉയർന്ന താപനിലയിൽ നിന്ന് രക്ഷ,
കെട്ടിടങ്ങൾക്ക് പരിരക്ഷ

മേൽക്കൂരകളിൽ ചെടികൾ നട്ടുവളർത്തി കെട്ടിടങ്ങളുടെ ഉൾവശത്തെ താപനില കുറക്കാം.

* സുസ്ഥിര ഊർജ മാതൃകകൾക്കൊപ്പം നമുക്ക് മുന്നേറാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും മേയ് 9 ന് വൈകിട്ടു മൂന്നിന് പ്രഖ്യാപിക്കും.

പരീക്ഷാ ഫലങ്ങൾ വൈകിട്ടു നാലു മുതൽ www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.vhse.kerala.gov.in എന്ന സൈറ്റിലും ലഭിക്കും.

പി.ആർ.ഡി. ലൈവ് ആപ്പിന്റെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

#plustworesults #kerala #prdlive #keralagovernment
വൈദ്യുതി ഉപകരണങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കൂ,
ഊർജ നഷ്ടം ഇല്ലാതാക്കൂ.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
വൈദ്യുതി അമൂല്യമാണ്, കരുതലോടെ കരുതിവെക്കാം.

വൈകീട്ട് ആറുമണി മുതൽ പത്ത് മണി വരെയുള്ള സമയങ്ങളിൽ
ഉപയോഗത്തിലുള്ള വൈദ്യുതി വിളക്കുകളുടെ എണ്ണം പകുതിയാക്കൂ,
വൈദ്യുതി ലാഭിക്കൂ.



#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
പച്ചക്കറികൾ നട്ടെടുക്കാം,
താപനില പരിമിതപ്പെടുത്താം.

മേൽക്കൂരകളിൽ പച്ചക്കറികൾ നട്ടുവളർത്തി കെട്ടിടങ്ങൾക്കുൾവശത്തെ താപനില കുറയ്ക്കാം!


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
മികച്ച കാര്യക്ഷമതയ്ക്കായി സ്റ്റാർ റേറ്റിംഗിൽ ഉറപ്പുവരുത്തൂ!

സ്റ്റാർ റേറ്റിംഗ് കൂടിയ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ മികച്ച ഊർജക്ഷമതയും വൈദ്യുതി ലാഭവും ഉറപ്പുവരുത്തുന്നു.

*സുസ്ഥിര ഊർജ മാതൃകകൾക്കൊപ്പം നമുക്ക് മുന്നേറാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
വാഷിംഗ് മെഷീനുകളുടെ പരമാവധി ശേഷിയിൽ അവ ഉപയോഗിക്കുന്നതിലൂടെ മികച്ച ഊർജക്ഷമതയും കാര്യക്ഷമതയും നിങ്ങൾക്ക് ലഭിക്കുന്നു.

സുസ്ഥിര ഊർജ മാതൃകകൾക്കൊപ്പം ഊർജക്ഷമത ഉറപ്പുവരുത്താം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
This media is not supported in your browser
VIEW IN TELEGRAM
നിങ്ങളുടെ എയർ കണ്ടീഷണറുകൾ 26 °C ൽ പ്രവർത്തിക്കൂ ഊർജ നഷ്ടം ഇല്ലാതാക്കൂ


26°C മികച്ച അന്തരീക്ഷ താപനില ഉറപ്പു വരുത്തും.


വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ, ഊർജ സംരക്ഷണത്തിൽ പങ്കാളിയാകൂ...

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
This media is not supported in your browser
VIEW IN TELEGRAM
മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്താം, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാം


#monsoon #premonsooncleaning #healthcare #kerala
This media is not supported in your browser
VIEW IN TELEGRAM
വെളുത്ത വസ്ത്രങ്ങൾ ചൂടിനെ പുറന്തള്ളി തണുപ്പിനെ ആഗിരണം ചെയ്യുന്നു.

ചൂട് കാലത്ത് വെളുത്ത വസ്ത്രങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റൂ.

* WEAR WHITE COTTON CLOTHES

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
അണയാതെ കാക്കാം വരും നാളിലും !

ആവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ ഓഫ് ചെയ്ത് ഊർജ സംരക്ഷണത്തിൽ നമുക്കും പങ്കാളിയാകാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
ഊർജ സംരക്ഷണം നമ്മുടെ കർത്തവ്യം!

* സ്റ്റാൻ ബൈ മോഡിൽ വൈദ്യുത ഉപകരണങ്ങൾ സൂക്ഷിക്കുമ്പോൾ ഊർജ നഷ്ടം ഉണ്ടാക്കുന്നു.

ആവശ്യം കഴിഞ്ഞ് വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുക.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
ഊർജവും സമ്പാദ്യവും ഒരുമിച്ച് സംരക്ഷിക്കാം.

ആവശ്യം കഴിഞ്ഞ ശേഷം വൈദ്യുതി ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുന്നത് ഊർജനഷ്ടവും വൈദ്യുതി ബില്ലും കുറയ്ക്കും.

സ്റ്റാൻഡ് ബൈ മോഡിൽ പ്രവർത്തിക്കുന്ന വൈദ്യുത ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുക.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
ചക്രവാതചുഴി: അതിശക്ത മഴ തുടരും, ജാഗ്രതാ നിർദ്ദേശം

* മെയ് 31 ഓടെ കാലവർഷം എത്താൻ സാധ്യത

https://keralanews.gov.in/25817/Monsoon-expected-in-kerala-on-May-31.html
മഴ: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ. ജാഗ്രത തുടരുക.

#kerala #rainalert #keralarains
അനാവശ്യ വൈദ്യുതി ഉപയോഗം കുറച്ച് ഊർജം സംരക്ഷിക്കാം, വരും തലമുറയ്ക്കായി!

ഊർജസംരക്ഷണം പൗരൻ്റെ കടമ.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

റെഡ് അലർട്ട്:

* 20-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
* 21-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
* 22-05-2024: പത്തനംതിട്ട.


ഓറഞ്ച് അലർട്ട്:

* 20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
* 21-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ.
* 22-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
* 23-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

മഞ്ഞ അലർട്ട്:

* 20-05-2024 : വയനാട്, കണ്ണൂർ, കാസറഗോഡ്.
* 21-05-2024 :പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
* 22-05-2024 : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
* 23-05-2024 : കോട്ടയം, ഇടുക്കി, എറണാകുളം.
* 24-05-2024 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ്.

(Based on KSDMA update at 1 PM, may 20)

#kerala #keralarains #rainalert
This media is not supported in your browser
VIEW IN TELEGRAM
ഓർമ്മിക്കാം നാളേക്ക് വേണ്ടി!


അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കാം.

വൈദ്യുതി ലാഭിക്കാൻ നമുക്കും കൈകോർക്കാം.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലർട്ട്:

* 22-05-2024 :പത്തനംതിട്ട, ഇടുക്കി
* 23-05-2024 :ഇടുക്കി, പാലക്കാട് .

ഓറഞ്ച് അലർട്ട്:

* 21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ .
* 22-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.
* 23-05-2024: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
* 24-05-2024: ഇടുക്കി, പാലക്കാട്.

മഞ്ഞ അലർട്ട്:

* 21-05-2024 :പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
* 22-05-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
* 23-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്.
* 24-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം.
* 25-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.