വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.
⏩ലൈറ്റുകളും വീട്ടുപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക.
⏩പ്രവർത്തിപ്പിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക.
⏩എൽഇഡി ബൾബുകൾ പോലെയുള്ള ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുക.
⏩വാഷിംഗ് മെഷീനുകളിൽ പരമാവധി ലോഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുക.
⏩സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.
⏩കെട്ടിടങ്ങളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഊർജ്ജ മാനേജ്മെൻ്റ് സംവിധാനങ്ങൾ നടപ്പിലാക്കുക.
⏩സൗരോർജമടക്കമുള്ള പുനരുപയോഗ
ഊർജ സ്രോതസ്സുകൾ ഉപയോഗിക്കാം. വൈദ്യുതി ബില്ലുകൾ കുറക്കാം.
⏩ സുസ്ഥിരമായ ഊർജ ഭാവിയ്ക്കായി സ്വയം നിയന്ത്രിത ഊർജ ഉപഭോഗത്തിലേക്ക് നമുക്ക് മാറാം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel

This media is not supported in your browser
VIEW IN TELEGRAM
⏩SET your AC @ 26 °C
എയർ കണ്ടീഷനർ താപനില 26 °C ആയി ക്രമീകരിക്കാം, വൈദ്യുതി ലാഭിക്കാം
----
വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
എയർ കണ്ടീഷനർ താപനില 26 °C ആയി ക്രമീകരിക്കാം, വൈദ്യുതി ലാഭിക്കാം
----
വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
⏩WEAR WHITE COTTON CLOTH
ശരീര താപനിയന്ത്രണത്തിനായി വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം.

⏩SET 26
എ സി 26°C താപനിലയിൽ കഠിനമായ
തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.
വൈദ്യുതിച്ചെലവ് കുറച്ച് ലാഭമുണ്ടാകുന്നു.
* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം.

⏩കൂൾ റൂഫ് കേരള
മേൽക്കൂരകളിൽ കൂൾ റൂഫിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കെട്ടിടങ്ങളുടെ ഉൾവശം കുളിർമയുള്ളതാക്കാം.
സാധാരണ മേൽക്കൂരകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രം ചൂടിനെ ആഗിരണം ചെയ്യുന്ന മേൽക്കൂരകളാണ് കൂൾ റൂഫുകൾ.

ചൂട് കൂടുമ്പോൾ എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്ന സമയവും കൂടുകയാണ്.
26 °C ൽ എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നു.
ഈ താപനിലയിൽ കഠിനമായ തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.
⏩Set 26
* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം!
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
26 °C ൽ എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നു.
ഈ താപനിലയിൽ കഠിനമായ തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.
⏩Set 26
* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം!
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
ഉഷ്ണതരംഗം കേരളത്തിലും;
ശരീര താപനിയന്ത്രണത്തിനായി ചൂടുകാലത്ത് വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം.
⏩WEAR WHITE COTTON CLOTHS

സുഖപ്രദമായ അന്തരീക്ഷത്തിന് മുറികൾ ക്കുള്ളിൽ 26 °C താപനില മതിയാകും.
കെട്ടിടങ്ങൾക്കുള്ളിലെ അന്തരീക്ഷം തണുപ്പിക്കാൻ എയർ കണ്ടീഷണറുകൾ കഠിനമായി പ്രവർത്തിക്കേണ്ടതില്ല.
ചൂടും കുറയ്ക്കാം, ഊർജ ഉപഭോഗവും നിയന്ത്രിക്കാം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കെട്ടിടങ്ങൾക്കുള്ളിലെ അന്തരീക്ഷം തണുപ്പിക്കാൻ എയർ കണ്ടീഷണറുകൾ കഠിനമായി പ്രവർത്തിക്കേണ്ടതില്ല.
ചൂടും കുറയ്ക്കാം, ഊർജ ഉപഭോഗവും നിയന്ത്രിക്കാം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
⏩WEAR WHITE COTTON CLOTHES
വെളുത്ത കോട്ടൺ വസ്ത്രങ്ങൾ
ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു.
ഉയർന്ന താപനിലയെ പ്രതിരോധിക്കുന്നു.
*സുസ്ഥിര ഊർജ്ജ മാതൃകകൾക്കൊപ്പം മുന്നേറാം.

ഊർജ ഉപഭോഗം റെക്കോർഡിൽ. വൈദ്യുതി ഉപയോഗം പരമാവധി നമുക്ക് നിയന്ത്രിക്കാം.
26°C ൽ സജ്ജമാക്കുമ്പോഴാണ് എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നത്.
ഇത് ഉയർന്ന ബില്ലുകൾ വരുന്നത് തടയുന്നു
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
26°C ൽ സജ്ജമാക്കുമ്പോഴാണ് എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നത്.
ഇത് ഉയർന്ന ബില്ലുകൾ വരുന്നത് തടയുന്നു
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
This media is not supported in your browser
VIEW IN TELEGRAM
വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം!
⏩ എൽഇഡി ബൾബുകൾ പോലെയുള്ള ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുക.
⏩ സുസ്ഥിരമായ ഊർജ ഭാവിയ്ക്കായി സ്വയം നിയന്ത്രിത ഊർജ ഉപഭോഗത്തിലേക്ക് നമുക്ക് മാറാം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
⏩ എൽഇഡി ബൾബുകൾ പോലെയുള്ള ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുക.
⏩ സുസ്ഥിരമായ ഊർജ ഭാവിയ്ക്കായി സ്വയം നിയന്ത്രിത ഊർജ ഉപഭോഗത്തിലേക്ക് നമുക്ക് മാറാം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
⏩ കരുതലോടെയാകാം, ഊർജ ഉപഭോഗം.
⏩ ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.
* ലൈറ്റുകളും ഫാനുകളും മറ്റ് വീട്ടുപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക.
* വാഷിംഗ് മെഷീനുകൾ പരമാവധി ശേഷിയിൽ പ്രവർത്തിപ്പിക്കുക.

⏩ വൈദ്യുതി അമൂല്യമാണ്, ആവശ്യത്തിന് മാത്രം ഉപയോഗിക്കാം!
⏩ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഊർജ മാനേജ്മെൻ്റ് സംവിധാനങ്ങൾ നടപ്പിലാക്കുക.
⏩ ഉപയോഗത്തിലില്ലാത്ത മുഴുവൻ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുക.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
⏩ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഊർജ മാനേജ്മെൻ്റ് സംവിധാനങ്ങൾ നടപ്പിലാക്കുക.
⏩ ഉപയോഗത്തിലില്ലാത്ത മുഴുവൻ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുക.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
⏩ ഉയർന്ന താപനിലയിൽ നിന്ന് രക്ഷ,
കെട്ടിടങ്ങൾക്ക് പരിരക്ഷ
⏩ മേൽക്കൂരകളിൽ ചെടികൾ നട്ടുവളർത്തി കെട്ടിടങ്ങളുടെ ഉൾവശത്തെ താപനില കുറക്കാം.
* സുസ്ഥിര ഊർജ മാതൃകകൾക്കൊപ്പം നമുക്ക് മുന്നേറാം.

⏩ വൈദ്യുതി ഉപകരണങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കൂ,
ഊർജ നഷ്ടം ഇല്ലാതാക്കൂ.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
ഊർജ നഷ്ടം ഇല്ലാതാക്കൂ.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
⏩വൈദ്യുതി അമൂല്യമാണ്, കരുതലോടെ കരുതിവെക്കാം.
വൈകീട്ട് ആറുമണി മുതൽ പത്ത് മണി വരെയുള്ള സമയങ്ങളിൽ
ഉപയോഗത്തിലുള്ള വൈദ്യുതി വിളക്കുകളുടെ എണ്ണം പകുതിയാക്കൂ,
വൈദ്യുതി ലാഭിക്കൂ.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
വൈകീട്ട് ആറുമണി മുതൽ പത്ത് മണി വരെയുള്ള സമയങ്ങളിൽ
ഉപയോഗത്തിലുള്ള വൈദ്യുതി വിളക്കുകളുടെ എണ്ണം പകുതിയാക്കൂ,
വൈദ്യുതി ലാഭിക്കൂ.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
പച്ചക്കറികൾ നട്ടെടുക്കാം,
താപനില പരിമിതപ്പെടുത്താം.
മേൽക്കൂരകളിൽ പച്ചക്കറികൾ നട്ടുവളർത്തി കെട്ടിടങ്ങൾക്കുൾവശത്തെ താപനില കുറയ്ക്കാം!

മികച്ച കാര്യക്ഷമതയ്ക്കായി സ്റ്റാർ റേറ്റിംഗിൽ ഉറപ്പുവരുത്തൂ! ⭐⭐⭐⭐⭐
സ്റ്റാർ റേറ്റിംഗ് കൂടിയ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ മികച്ച ഊർജക്ഷമതയും വൈദ്യുതി ലാഭവും ഉറപ്പുവരുത്തുന്നു.
*സുസ്ഥിര ഊർജ മാതൃകകൾക്കൊപ്പം നമുക്ക് മുന്നേറാം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
സ്റ്റാർ റേറ്റിംഗ് കൂടിയ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ മികച്ച ഊർജക്ഷമതയും വൈദ്യുതി ലാഭവും ഉറപ്പുവരുത്തുന്നു.
*സുസ്ഥിര ഊർജ മാതൃകകൾക്കൊപ്പം നമുക്ക് മുന്നേറാം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
വാഷിംഗ് മെഷീനുകളുടെ പരമാവധി ശേഷിയിൽ അവ ഉപയോഗിക്കുന്നതിലൂടെ മികച്ച ഊർജക്ഷമതയും കാര്യക്ഷമതയും നിങ്ങൾക്ക് ലഭിക്കുന്നു.
⭐ സുസ്ഥിര ഊർജ മാതൃകകൾക്കൊപ്പം ഊർജക്ഷമത ഉറപ്പുവരുത്താം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
⭐ സുസ്ഥിര ഊർജ മാതൃകകൾക്കൊപ്പം ഊർജക്ഷമത ഉറപ്പുവരുത്താം.
#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
This media is not supported in your browser
VIEW IN TELEGRAM
നിങ്ങളുടെ എയർ കണ്ടീഷണറുകൾ 26 °C ൽ പ്രവർത്തിക്കൂ ഊർജ നഷ്ടം ഇല്ലാതാക്കൂ
26°C മികച്ച അന്തരീക്ഷ താപനില ഉറപ്പു വരുത്തും.
വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ, ഊർജ സംരക്ഷണത്തിൽ പങ്കാളിയാകൂ...