നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്.
https://m.facebook.com/story.php?story_fbid=pfbid0ut4waeuoBMha7rarBtqH6pZPy9HcSukqdqnT9Bu56ntQyQ3eMvztrs7VGG4bdyuql&id=100068931140374&sfnsn=wiwspwa&mibextid=RUbZ1f
https://m.facebook.com/story.php?story_fbid=pfbid0ut4waeuoBMha7rarBtqH6pZPy9HcSukqdqnT9Bu56ntQyQ3eMvztrs7VGG4bdyuql&id=100068931140374&sfnsn=wiwspwa&mibextid=RUbZ1f
വിവിധ മേഖലകളിൽ പിണറായി വിജയൻ സർക്കാർ ഒൻപതു വർഷങ്ങളായി നടപ്പാക്കി വരുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യം;
മെയ് ലക്കം കേരള കോളിങ് വായിക്കാം
https://www.prd.kerala.gov.in/ml/node/297179
#keralacalling #keralagovernment
മെയ് ലക്കം കേരള കോളിങ് വായിക്കാം
https://www.prd.kerala.gov.in/ml/node/297179
#keralacalling #keralagovernment
ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി https://keralanews.gov.in/28236/Operation-Sindoor:-About-seventy-five-students-reached-Kerala-House.html
അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കാൻ കേരള സർക്കാരിൻ്റെ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: cdmdkerala@kfon.in
ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കാനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
-----
സെക്രട്ടറിയേറ്റിലും നോർക്കയിലും ന്യൂഡൽഹി കേരള ഹൗസിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
📍സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kfon.in.
വാട്ട്സ് ആപ്പ്: 9037810100.
📍ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം: 011 23747079
📍നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)
#keralagovernment #controlroom #operationsindoor

പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും നിരവധി ഡിജിറ്റൽ സേവനങ്ങളുമായി പുതിയ മുഖത്തിൽ
https://www.facebook.com/share/p/16NpjzvQgm/
https://www.facebook.com/share/p/16NpjzvQgm/
വെടിനിർത്തൽ പ്രഖ്യാപനം മുഖ്യമന്ത്രി സ്വാഗതം ചെയ്തു https://keralanews.gov.in/28238/The-Chief-Minister-welcomed-the-ceasefire-announcement.html
Media is too big
VIEW IN TELEGRAM
യാത്രാപഥങ്ങളിൽ പുതിയ ഗതിവേഗം! 🛣️
#keralagovernment #keralaroads #pwd #NavaKeralamPuthuvazhikal #Navakeralam
#keralagovernment #keralaroads #pwd #NavaKeralamPuthuvazhikal #Navakeralam
അംഗീകാരത്തിന്റെ നിറവിൽ കുഫോസ് ; നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് https://keralanews.gov.in/4316/1/Kufos-receives--A-grade-in-NAAC-accreditation.html
സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച നഴ്‌സുമാര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു https://keralanews.gov.in/4317/1/Awards-announced-for-nurses.html