അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കാൻ കേരള സർക്കാരിൻ്റെ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: cdmdkerala@kfon.in
ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കാനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
-----
സെക്രട്ടറിയേറ്റിലും നോർക്കയിലും ന്യൂഡൽഹി കേരള ഹൗസിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
📍സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kfon.in.
വാട്ട്സ് ആപ്പ്: 9037810100.
📍ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം: 011 23747079
📍നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)
#keralagovernment #controlroom #operationsindoor