Kerala Government
435 subscribers
340 photos
150 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
Media is too big
VIEW IN TELEGRAM
കായികകേരളം വളരുന്നു !
ഓരോ പഞ്ചായത്തുകളിലും ഓരോ കളിക്കളം ഉയരുന്നു


#keralagovernment #sportskerala #mikavodekeralam
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു https://keralanews.gov.in/27705/-school-lunch-scheme-State-level-inauguration-held.html
അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും https://keralanews.gov.in/27707/Education-of-children-of-guest-workers-will-be-ensured..html
ശുചിത്വസാഗരം സുന്ദരതീരം പദ്ധതി രണ്ടാംഘട്ടം: ഏപ്രില്‍ 11 ന് തീരദേശത്ത് ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം നടത്തും https://keralanews.gov.in/27710/-Suchithasagaram-Sundarathiram-Project-Phase-2:-One-day-plastic-eradication-drive-on-April-10th.html
കെഎസ്ആർടിസിക്ക് 102.62 കോടി രൂപകൂടി അനുവദിച്ചു https://keralanews.gov.in/27708/Rs-102.62-crore-allocated-for-KSRTC-.html
പകർച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ പദ്ധതി https://keralanews.gov.in/4038/1/Local-prevention-plan-for-epidemic-prevention.html
Media is too big
VIEW IN TELEGRAM
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറുകയാണ്.

ഡിജിറ്റലായി മാറിയ ജനന-മരണ-വിവാഹ രജിസ്ട്രേഷൻ മുതൽ വസ്തു നികുതിയും കെട്ടിട നിർമ്മാണ പെർമിറ്റും വരെയുള്ള സേവനങ്ങള്‍ കൂടുതൽ സുഗമവും സുതാര്യവുമാവുകയാണ്. ഇതിനായി ഏകീകൃത സംവിധാനമായ കെ സ്മാർട്ട് ഏപ്രിൽ 10 മുതൽ ത്രിതലപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് എല്ലാ മുൻസിപ്പല്‍ കോർപ്പറേഷനുകളിലും, മുൻസിപ്പാലിറ്റികളിലും കെസ്മാർട്ട് സോഫ്റ്റ്‌വെയര്‍ വിന്യസിച്ചത്.

രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയത് കെ സ്മാർട്ടിലൂടെ കേരളമാണ്. ഇന്ന് വരനും വധുവിനും ലോകത്തെവിടെനിന്നും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സാഹചര്യം കേരളത്തിലുണ്ട്. രണ്ടുപേരും ഒരു സ്ഥലത്ത് ഉണ്ടാകണമെന്നോ, ഒരേ സമയത്ത് ഓൺലൈനിൽ വരണമെന്നോ പോലുമില്ല. കഴിഞ്ഞ വര്‍ഷം ജനുവരി മുതൽ ഈ വര്‍ഷം മാർച്ച് വരെ നഗരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 63,001 വിവാഹങ്ങളില്‍ 21,344 എണ്ണം വീഡിയോ കെ വൈ സി വഴിയായിരുന്നു.

കൂടാതെ 300 ച. മീറ്റർ വരെയുള്ള വീടുകൾക്ക് 1 മിനുട്ടിനുള്ളിൽ പെർമിറ്റ് ലഭ്യമാക്കാനും സാധിക്കുന്നു.
വിഴിഞ്ഞം വി.ജി.എഫ്. കരാർ ഒപ്പിട്ടു https://keralanews.gov.in/27743/Vizhinjam-VGF-agreement-signed.html
ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം: നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം https://keralanews.gov.in/27741/Renovation-of-Bonakadu-connections:-Decision-to-speed-up-renovation-work.html
മുഖ്യമന്ത്രി പിണറായി വിജയൻ - വാർത്താസമ്മേളനം - Live

https://www.facebook.com/share/v/1BknTG6kkT/
മന്ത്രിസഭായോഗ തീരുമാനങ്ങൾ (09/04/2025)
---------



https://www.facebook.com/share/p/16YyrzuuvA/
മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കും https://keralanews.gov.in/27752/Pre-monsoon-cleaning-will-be-intensified..html
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ 1027 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വ മികവിലായി : മുഖ്യമന്ത്രി https://keralanews.gov.in/27754/-1027-local-bodies-have-become-clean-through-the-Garbage-Free-New-Kerala-campaign:-Chief-Minister.html
ലഹരിക്കെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കും : മുഖ്യമന്ത്രി https://keralanews.gov.in/27749/-Kerala-will-stand-united-against-drug-abuse:-Chief-Minister.html
'വൃത്തി 2025' : ദേശീയ ക്ലീൻ കേരള കോൺക്ലേവിന് തുടക്കം https://keralanews.gov.in/27748/-'Vruthi-2025':-National-Clean-Kerala-Conclave-begins.html
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 2228 കോടി രൂപ അനുവദിച്ചു https://keralanews.gov.in/27769/-Rs-2228-crore-allocated-to-local-self-government-bodies.html
ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും ലൈസന്‍സിലും സര്‍വകാല റെക്കോര്‍ഡ് https://keralanews.gov.in/27774/Food-safety:-All-time-record-in-inspections,-fines,-and-licenses.html
സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ https://keralanews.gov.in/27779/Supplyco-reduces-prices-of-subsidized-goods.html