കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി https://keralanews.gov.in/27559/Suchitsha-Sagaram-Sundara-Theeram-project-to-make-the-sea-and-coastline-plastic-free.html
keralanews.gov.in
കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി
ദുരന്തനിവാരണം: 13 സ്ഥലങ്ങളിൽ 11ന് മോക്ക് ഡ്രിൽ https://keralanews.gov.in/27588/Mock-drill-on-April-11th.html
keralanews.gov.in
ദുരന്തനിവാരണം: 13 സ്ഥലങ്ങളിൽ 11ന് മോക്ക് ഡ്രിൽ
ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കി കുടിയേറ്റ സ്മാരകടൂറിസം വില്ലേജ് https://keralanews.gov.in/3985/1/-Idukki-Immigrant-Memorial-Tourism-Village-gearing-up-for-inauguration.html
keralanews.gov.in
ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കി കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്
എൻ ഊരു ഗോത്ര പൈതൃക ഗ്രാമ സന്ദർശനത്തിൽ പുതുക്കിയ നിരക്ക് https://keralanews.gov.in/27591/-Updated-rates-for-En-Ooru-Tribal-Heritage-Village-visit.html
keralanews.gov.in
എൻ ഊരു ഗോത്ര പൈതൃക ഗ്രാമ സന്ദർശനത്തിൽ പുതുക്കിയ നിരക്ക്
വിഷു ബമ്പർ വിപണിയിലെത്തി; ഒന്നാം സമ്മാനം 12 കോടി https://keralanews.gov.in/3993/1/-vishu-bumper-hits-the-market;-first-prize-is-12-crores.html
keralanews.gov.in
വിഷു ബമ്പർ വിപണിയിലെത്തി; ഒന്നാം സമ്മാനം 12 കോടി
മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്കാരം കേരളത്തിന് https://keralanews.gov.in/3991/1/Kerala-best-in-tuberculosis-control-efforts.html
keralanews.gov.in
മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്കാരം കേരളത്തിന്
ഉഷ്ണതരംഗം: ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കും https://keralanews.gov.in/3992/1/-Heat-wave:-Compensation-to-be-given-to-farmers-who-lost-crops.html
keralanews.gov.in
ഉഷ്ണതരംഗം: ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കും
ഡിഫറന്റ് ആർട്ട് സെന്ററിൽ ഓട്ടിസം കുട്ടികളുടെ ബാൻഡിന് തുടക്കമായി https://keralanews.gov.in/27593/-Autistic-children's-band-begins-at-Different-Art-Center.html
keralanews.gov.in
ഡിഫറന്റ് ആർട്ട് സെന്ററിൽ ഓട്ടിസം കുട്ടികളുടെ ബാൻഡിന് തുടക്കമായി
ന്യൂനമർദ്ദ പാത്തി; ഏപ്രിൽ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത https://keralanews.gov.in/4004/1/Low-pressure-area-likely-to-bring-rain-and-thunderstorms-in-Kerala-till-April-6.html
keralanews.gov.in
ന്യൂനമർദ്ദ പാത്തി; ഏപ്രിൽ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഏപ്രിൽ മൂന്ന് മുതൽ ആറ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. ചക്രവാതച്ചുഴിയിൽ നിന്നും തെക്കൻ കേരളത്തിന് മുകളിൽ വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റിന്റെ സംയോജന ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം.
#keralarains #WeatherAlert
#keralarains #WeatherAlert
അറ്റകുറ്റപ്പണി 15 മണിക്കൂർ മുൻപ് പൂർത്തിയാക്കി തിരുവനന്തപുരം നഗരത്തിൽ ജലവിതരണം പുനരാരംഭിച്ചു
https://keralanews.gov.in/27615/Water-supply-in-the-city-resumed-15-hours-ahead-of-schedule-after-repairs-were-completed.html
https://keralanews.gov.in/27615/Water-supply-in-the-city-resumed-15-hours-ahead-of-schedule-after-repairs-were-completed.html
keralanews.gov.in
അറ്റകുറ്റപ്പണി 15 മണിക്കൂർ മുൻപ് പൂർത്തിയാക്കി നഗരത്തിൽ ജലവിതരണം പുനരാരംഭിച്ചു
വിഷുകൈനീട്ടം: ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ച ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ് മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു.
26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും https://keralanews.gov.in/27638/-K-Smart-will-be-fully-operational-from-April-10th.html
keralanews.gov.in
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
വിഷുകൈനീട്ടം: ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു https://keralanews.gov.in/27637/Vishu-Kai-Neetam:-One-more-installment-of-welfare-pension-granted.html
keralanews.gov.in
വിഷുകൈനീട്ടം: ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ് നിർബന്ധമാക്കി https://keralanews.gov.in/27640/Permits-made-mandatory-to-bring-petroleum-products.html
keralanews.gov.in
പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ് നിർബന്ധമാക്കി
സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം https://keralanews.gov.in/27642/Second-crop-paddy-procurement-intensifies-in-the-state;-Minister-G-R-Anil.html
keralanews.gov.in
സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം
വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും https://keralanews.gov.in/27614/Valiyamada-Water-Tourism-Park-to-open-on-April-7th.html
keralanews.gov.in
വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും
പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും: ഇ.എം.സി പഠന റിപ്പോർട്ട് https://keralanews.gov.in/27641/Peak-time-electricity-consumption-will-exceed-7000-MW:-EMC-study-report.html
keralanews.gov.in
പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും: ഇ.എം.സി പഠന റിപ്പോർട്ട്
കെ എസ് ആർ ടി സിയിൽ നിന്നും ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 66,410 കി.ഗ്രാം അജൈവമാലിന്യം https://keralanews.gov.in/27659/Clean-Kerala-Company-collected-66,410-kg-of-inorganic-waste-from-KSRTC.html
keralanews.gov.in
കെ എസ് ആർ ടി സിയിൽ നിന്നും ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 66,410 കി.ഗ്രാം അജൈവമാലിന്യം
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റൽ ആയി പണം അടയ്ക്കാം https://keralanews.gov.in/4013/1/-Digital-payment-system-in-government-hospitals.html
keralanews.gov.in
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റൽ ആയി പണം അടയ്ക്കാം