എന്തുകൊണ്ട് ലോക കേരള സഭ?
---
കേരളത്തിന് പുറത്തേക്ക് നാടിനുണ്ടായ വളര്‍ച്ചയില്‍ പുറംമലയാളികള് വഹിക്കുന്ന പങ്കിനെ വിലകുറച്ച് കാണാനാകില്ല. വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി സമൂഹത്തിനും ഭാവി തലമുറയ്ക്കും കേരളവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ഒരിടം ആവശ്യമാണെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ പ്രവാസ ലോകത്തെ കൂട്ടിയിണക്കാന്‍ ലോകകേരള സഭ എന്ന ആശയം നടപ്പിലാക്കുന്നത്. പ്രവാസികള്‍ക്ക് നാടിന്റെ വികസനത്തിനും ഉന്നമനത്തിനും എന്ത് സംഭാവനകള്‍ നല്കാന് സാധിക്കുക എന്നതിന്റെ സാധ്യതകള്‍ തിരിച്ചറിയാന്‍ ഒരു വേദികൂടി ആകുകയാണ് ലോകകേരള സഭ. അതിനൊപ്പം പ്രവാസികളുടെ ആശയങ്ങളും ആശങ്കകളും പങ്കുവെയ്ക്കാനും ഈ വേദി സഹായിക്കുന്നു.
വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ തമ്മില്‍ ആശയവിനിമയം സാധ്യമാക്കുക. പരസ്പര സഹകരണം ഉറപ്പ് വരുത്തി കേരള സമൂഹത്തെ ഒരുമിപ്പിച്ച് നിര്‍ത്തുക എന്നീ ലക്ഷ്യങ്ങളാണ് ലോകകേരള സഭയ്ക്കുള്ളത്.
നിലവിലെ നിയമസഭ അംഗങ്ങള്‍, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍, ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി കേരളീയര്‍ ( ഇന്ത്യക്ക് പുറത്തുള്ളവര്‍, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍, തിരികെയെത്തിയ പ്രവാസികള്‍, തങ്ങളുടെ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികള്‍), അംഗങ്ങള്‍ക്കു പുറമെ OCI കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെ
പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരാണ് 351 പ്രതിനിധികളിലുണ്ടാകുക.
#lokakeralasabha #kerala #norkaroots

June 10, 2024
ജൂൺ 13 മുതൽ 15 വരെ ലോക കേരള സഭയുടെ നാലാമത് പതിപ്പ് തിരുവനന്തപുരത്ത് നടക്കുമ്പോൾ പങ്കെടുക്കുന്നത് ഇവരാണ്.
#kerala #lokakeralasabha
#expatriatekerala
#norkaroots
#kerala #lokakeralasabha
#expatriatekerala
#norkaroots
June 11, 2024
This media is not supported in your browser
VIEW IN TELEGRAM
ലോക കേരളസഭ നാലാം പതിപ്പ് ജൂൺ 13 മുതൽ 15 വരെ; വികസനലക്ഷ്യത്തിലേക്ക് പ്രവാസി സംഗമം
#lokakeralasabha #norkaroots #kerala
#lokakeralasabha #norkaroots #kerala
June 11, 2024
This media is not supported in your browser
VIEW IN TELEGRAM
പ്രവാസികൾക്ക് കൈത്താങ്ങാകുന്നതിനൊപ്പം, വിദേശ തൊഴിൽ റിക്രൂട്ട്മെന്റിനും നോര്‍ക്ക വഴികാട്ടിയാവുകയാണ്.
* ഈ സർക്കാരിന്റെ കാലത്ത് 3834 റിക്രൂട്ട്മെന്റുകൾ സാധ്യമാക്കി
* 2022 ഏപ്രിൽ മുതൽ ഇതുവരെ 2378 യുവ പ്രൊഫഷണലുകൾക്ക് വിദേശജോലി ലഭ്യമാക്കി
* 1176 ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ പുരോഗമിക്കുന്നു
* യുകെയിലെ വെയിൽസിലേക്ക് പ്രതിവർഷം 250 ആരോഗ്യപ്രവർത്തകരെ റിക്രൂട്ട് ചെയ്യാൻ ധാരണാപത്രം.
* യുകെയിലെ NHS-ലേക്ക്: 639 ആരോഗ്യപ്രവർത്തകർ (നഴ്സ്, ഡോക്ടർ) ജോലിയിൽ പ്രവേശിച്ചു.
* ജർമ്മനിയിലേക്ക് (ട്രിപ്പിൾ വിൻ കേരള): 670 നഴ്സിങ് പ്രൊഫഷണലുകൾക്ക് നിയമനം.
* ജർമ്മൻ ഭാഷാ പഠനം: 881 ഉദ്യോഗാർത്ഥികൾക്ക് ഗോയ്ഥേ സെന്ററിൽ ഭാഷാ പഠനം പൂർത്തിയായാലുടൻ നിയമനം.
* നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്: 1087 പേർ പഠനം പൂർത്തിയാക്കി.
* ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ ലോകകേരളം ഓൺലൈൻ പോർട്ടൽ
#norkaroots #keralagovernment

July 17