ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് തലസ്ഥാനത്ത് ഓണം വാരാഘോഷം. 27ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധിയിൽ വാരാഘോഷം ഉദ്ഘാടനം ചെയ്യും. ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും ചടങ്ങിൽ മുഖ്യാതിഥികളാകും.
'ഓണം ഒരുമയുടെ ഈണം' എന്നതാണ് ഇത്തവണത്തെ പ്രമേയം. ജില്ലയിൽ 30 വേദികളിലായി 8000 ത്തോളം കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും.
ഉത്സവ പ്രതീതിയില്‍ ഫെസ്റ്റിവല്‍ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. ഓണം വാരാഘോഷത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു.
#onam #onamvaraghosham #kerala #keralatourism