Media is too big
VIEW IN TELEGRAM
ഉന്നതവിദ്യാഭ്യാസ മേഖല മാറ്റത്തിൻ്റെ പാതയിൽ; നാലു വര്‍ഷ ബിരുദ കോഴ്‌സുകളുമായി നവകേരളം
ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് തുടക്കമായിക്കഴിഞ്ഞു. തൊഴില്‍ശേഷി വളര്‍ത്തലും ഗവേഷണപ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുള്ള കേരളത്തിലെ നാലുവര്‍ഷ ബിരുദ പരിപാടി രാജ്യത്തുതന്നെ മികച്ച മാതൃകയാണ്.
#navakeralam
#keralagovernment
#keralaeducation
#keralahighereducation
#4yeardegree