Kerala Government
297 subscribers
246 photos
89 videos
497 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
നെല്ല് സംഭരണം: 400 കോടി രൂപ ലഭ്യമാക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണ https://keralanews.gov.in/22663/Paddy-procurement-Kerala.html
ചന്ദ്രയാന്‍ 3: കേരളത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തി പൊതുമേഖല സ്ഥാപനങ്ങള്‍
https://keralanews.gov.in/22703/chandrayan3.html

#kerala #Chandrayan3
സംസ്ഥാനത്ത് ഇന്ന് (18) പൊതു അവധി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് (ജൂലൈ 18) പൊതു അവധിയും രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ മഴയ്ക്ക് സാധ്യത https://keralanews.gov.in/22735/rain.html
മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി https://keralanews.gov.in/22855/Maveli-store.html
സംസ്ഥാനത്തെ 15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി https://keralanews.gov.in/22883/BM-and-BC-standard-roads-in-Kerala-.html