https://www.instagram.com/p/CmjDT_yvp_c/?igshid=Yzg5MTU1MDY=
ലോകത്തിലെ തന്നെ ഏറ്റവും കൂടുതലും പഴക്കമുള്ളതുമായ താളിയോല രേഖകൾ അടങ്ങിയ സംസ്ഥാന പുരാരേഖ വകുപ്പിന്റെ താളിയോല രേഖാ മ്യൂസിയം തിരുവനന്തപുരം ഫോർട്ടിൽ സെൻട്രൽ ആർക്കൈവ്സിൽ തുറന്നു.
സെൻട്രൽ ആർക്കൈവ്സ്, പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ച താളിയോലകളിൽ നിന്ന് തെരഞ്ഞെടുത്ത അമൂല്യങ്ങളായ 187 രേഖകളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ https://keralanews.gov.in/1800/1/Lungs-infection-.html
keralanews.gov.in
ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ
ഓപ്പറേഷൻ യെല്ലോ; 2,78,83,024 രൂപ പിഴയീടാക്കി https://keralanews.gov.in/19915/Ration-card.html
keralanews.gov.in
ഓപ്പറേഷൻ യെല്ലോ; 2,78,83,024 രൂപ പിഴയീടാക്കി
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത https://keralanews.gov.in/19919/Sea.html
keralanews.gov.in
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായവുമായി ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ https://keralanews.gov.in/19912/Multi-farming.html
keralanews.gov.in
സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായവുമായി ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍
5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം https://keralanews.gov.in/1801/1/National-Quality-Assurance-Standard-accreditation.html
keralanews.gov.in
5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
പൊതു വിദ്യാഭ്യാസ രംഗത്ത് ഏഴു കൊല്ലം കൊണ്ട് നടപ്പാക്കിയത് 3,000 കോടിയുടെ വികസനം https://keralanews.gov.in/19957/Public-school-development.html
keralanews.gov.in
പൊതു വിദ്യാഭ്യാസ രംഗത്ത് ഏഴു കൊല്ലം കൊണ്ട് നടപ്പാക്കിയത് 3,000 കോടിയുടെ വികസനം
സംസ്ഥാനത്തെ സമ്പൂര്‍ണ്ണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനൊരുങ്ങി സര്‍ക്കാര്‍ https://keralanews.gov.in/19981/Carbon.html
keralanews.gov.in
സംസ്ഥാനത്തെ സമ്പൂര്‍ണ്ണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനൊരുങ്ങി സര്‍ക്കാര്‍
കേരള സ്‌പെയ്‌സ് പാര്‍ക്കിനെ കെ- സ്‌പെയ്‌സ് എന്ന പേരില്‍ സൊസൈറ്റിയാക്കും https://keralanews.gov.in/20005/K-space.html
keralanews.gov.in
കേരള സ്‌പെയ്‌സ് പാര്‍ക്കിനെ കെ- സ്‌പെയ്‌സ് എന്ന പേരില്‍ സൊസൈറ്റിയാക്കും
ഇനി മകരവിളക്ക് മഹോത്സവകാലം; നട 30ന് തുറക്കും https://keralanews.gov.in/20011/Sabarimala.html
keralanews.gov.in
ഇനി മകരവിളക്ക് മഹോത്സവകാലം; നട 30ന് തുറക്കും
കരുതൽഡോസ് വാക്സിൻ എടുക്കാൻ നിർദേശം https://keralanews.gov.in/20053/Vaccine.html
keralanews.gov.in
കരുതൽഡോസ് വാക്സിൻ എടുക്കാൻ നിർദേശം
ദേവസ്വം ബോർഡ്: കരട് വോട്ടർ പട്ടിക 5ന് പ്രസിദ്ധീകരിക്കും https://keralanews.gov.in/20055/Voterlit.html
keralanews.gov.in
ദേവസ്വം ബോർഡ്: കരട് വോട്ടർ പട്ടിക 5ന് പ്രസിദ്ധീകരിക്കും
ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോവിഡ് അവലോകനയോഗം ചേർന്നിരുന്നു. 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കാൻ തയ്യാറാകണം. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നത്. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്.
ആവശ്യത്തിന് ഓക്സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഐ. ഇ. സി ബോധവൽക്കരണം ശക്തമാക്കിയിട്ടുണ്ട്.
ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.
പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണം. ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണം.
#covid19 #keralagovernment #kerala

👍1
നവീകരിച്ച പുത്തരിക്കണ്ടം മൈതാനം നാടിന് സമർപ്പിച്ചു https://keralanews.gov.in/20078/Putharikandam-maidan.html
keralanews.gov.in
I&PRD News Portal - Keralanews.gov.in
Kerala News, an official I&PRD News portal covers kerala district news,india news, international news, entertainment news, sports news, go's, gazette reviews
🔥1🥰1
സർക്കാർ സേവനങ്ങൾക്ക് തുക ഇ ടി ആർ 5ൽ: ഇതുവരെ നടന്നത് അഞ്ച് ലക്ഷത്തിലധികം ഇടപാടുകൾ https://keralanews.gov.in/20085/Kerala-sarkar.html
keralanews.gov.in
സർക്കാർ സേവനങ്ങൾക്ക് തുക ഇ ടി ആർ 5ൽ: ഇതുവരെ നടന്നത് അഞ്ച് ലക്ഷത്തിലധികം ഇടപാടുകൾ