Kerala Government
480 subscribers
492 photos
205 videos
1.06K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
Channel created
Channel name was changed to «Kerala Government»
Channel photo updated
https://youtu.be/QDpkL5CGyxw

ഡിസംബർ 22 ന് സംപ്രേഷണം ചെയ്ത നവകേരളം എപ്പിസോഡ്.

കാണുക
കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു: ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം https://keralanews.gov.in/19890/Monitering-cell.html
ശംഖിലി മാൻഷൻ: #അരിപ്പ ഇക്കോ ടൂറിസം പ്രദേശത്തു പുതിയ പദ്ധതിയുമായി വനം വകുപ്പ്
https://keralanews.gov.in/19888/Arippa.html
👍1
മത്സ്യതൊഴിലാളികൾക്കായി 400 ഫ്ലാറ്റ് ഒരുങ്ങുന്നു ; 81 കോടി രൂപ അനുവദിച്ചു https://keralanews.gov.in/19891/Fishermen-flat.html
ടെക്‌നോപാര്‍ക്കിന് വന്‍ നേട്ടം: 1,274 കോടി രൂപയുടെ വളര്‍ച്ച, കയറ്റുമതി വരുമാനം 9,775 കോടി https://keralanews.gov.in/19887/Techno-park.html
https://www.instagram.com/p/Cmi5hPsOD-7/?igshid=Yzg5MTU1MDY=

നഗരത്തിരക്കുകളിൽ നിന്നും മാറി കാടിന്റെ സൗന്ദര്യം ആസ്വദിച്ചു താമസിക്കാൻ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷന്റെ തിരുവനന്തപുരം ഡിവിഷനിൽപ്പെട്ട അരിപ്പ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് പുത്തൻ സൗകര്യങ്ങൾ.