കേരളത്തിൽ കാലവർഷമെത്തി; ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് https://keralanews.gov.in/22106/Monsoon-touches-kerala.html
keralanews.gov.in
കേരളത്തിൽ കാലവർഷമെത്തി; ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്
അതിതീവ്ര ചുഴലിക്കാറ്റ്: 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
https://dhunt.in/MWyLi?s=a&uu=0x9b6484b4176f0b2f&ss=pd
Source : "Kerala Government" via Dailyhunt

Dailyhunt
അതിതീവ്ര ചുഴലിക്കാറ്റ്: 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് ( Biparjoy) അതി തീവ്ര ചുഴലിക്കാറ്റായി ...
ഹയർസെക്കന്ററി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ജൂൺ 13ന് https://keralanews.gov.in/2267/1/Higher-secondary-allotment-.html
keralanews.gov.in
ഹയർസെക്കന്ററി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ജൂൺ 13ന്
ഹൃദ്യം പദ്ധതി: 6,015 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ https://keralanews.gov.in/2264/1/6,015-free-heart-surgeries-for-kids-done-through-hridyam-scheme-by-the-health-department-of-kerala.html
keralanews.gov.in
ഹൃദ്യം പദ്ധതി: 6,015 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ
കേരളം ഇന്നു ലോക മലയാളിയുടെ അഭിമാനം, ഇവിടെ ചിലതു നടക്കുമെന്ന പ്രതീക്ഷ വന്നു: മുഖ്യമന്ത്രി https://keralanews.gov.in/22132/CM-Pinarayi-Vijayan-address-public-event-in-Times-Square-New-York.html
keralanews.gov.in
കേരളം ഇന്നു ലോക മലയാളിയുടെ അഭിമാനം, ഇവിടെ ചിലതു നടക്കുമെന്ന പ്രതീക്ഷ വന്നു: മുഖ്യമന്ത്രി
ട്രാൻസ്ജൻഡേഴ്സിന് തൊഴിൽ അവസരങ്ങൾ തുറന്ന് പ്രൈഡ് https://kerala.gov.in/articledetail/NTc2MjgxNzg4LjI4/0?lan=mal
kerala.gov.in
ട്രാൻസ്ജൻഡേഴ്സിന് തൊഴിൽ അവസരങ്ങൾ തുറന്ന് പ്രൈഡ്
ഇനിഷ്യേറ്റിവ്സ്
സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; 6 വരി പാതയിൽ 110 കി.മീ https://keralanews.gov.in/22163/Speed-limit-for-vehicles-in-kerala-revised.html
keralanews.gov.in
സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; 6 വരി പാതയിൽ 110 കി.മീ
പകര്‍ച്ചപ്പനി: മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐസിയുവും https://keralanews.gov.in/22162/Fever-ward.html
keralanews.gov.in
പകര്‍ച്ചപ്പനി: മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐസിയുവും
കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ കെഎസ്ആര്‍ടിസി സാധനങ്ങളെത്തിക്കുന്ന കൊറിയര്‍ സര്‍വീസിന് തുടക്കമായി. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസുമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക.
തുടക്കത്തില്‍ 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ് ആരംഭിക്കുക. പൊതുജനങ്ങള്‍ക്ക് തൊട്ടടുത്തുളള ഡിപ്പോകളില്‍ നിന്ന് കൊറിയര്‍ കൈപറ്റാവുന്ന രീതിയില്‍ കൊറിയര്‍ സംവിധാനം പ്രവര്‍ത്തിക്കും. കേരളത്തിന് പുറമെ ബംഗളൂരു, മൈസൂരു, തെങ്കാശി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ തടങ്ങിയ ഡിപ്പോകളിലേക്കും പ്രാരംഭ ഘട്ടത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തും.
കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസില്‍ തന്നെയാണ് കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നഗരങ്ങളിലും ദേശീയപാതയ്ക്ക് സമീപത്തു പ്രവര്‍ത്തിക്കുന്ന 15 ഡിപ്പോകളിലെ കൊറിയര്‍ സര്‍വീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. മറ്റ് ഡിപ്പോകളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തിക്കുക. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫ്രൈാഞ്ചൈസികളും അനുവദിക്കും. നിലവിലുളള കൊറിയര്‍ സര്‍വീസ് കമ്പനികള്‍ക്കും കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സംവിധാനം പ്രയോജനപ്പെടുത്താം.
200 കിലോമീറ്റര്‍ പരിധിയില്‍ 25 ഗ്രാം പാഴ്‌സലിന് 30 രൂപയാണ് ചാര്‍ജ്. 50 ഗ്രാം 35 രൂപ, 75 ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500 ഗ്രാം 65 രൂപ, ഒരു കിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്. 200, 400, 600, 800, 800 കിലോമീറ്ററിന് മുകളില്‍ എന്നിങ്ങനെ തരം തിരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്.
കൊറിയര്‍ അയക്കാനുളള സാധനങ്ങള്‍ പാക്ക് ചെയ്ത് കൃത്യമായ മേല്‍വിലാസത്തോടെ ഡിപ്പോകളില്‍ എത്തിക്കണം. അയക്കുന്ന ആളിനും പാഴ്‌സല്‍ സ്വീകരിക്കുന്ന ആളിനും അപ്‌ഡേറ്റുകള്‍ മെസേജായി ലഭിക്കും. പാഴ്‌സല്‍ സ്വീകരിക്കാന്‍, സാധുതയുളള തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തി പരിശോധനകള്‍ക്ക് ശേഷം സ്വീകരിക്കാന്‍ കഴിയും. മൂന്ന് ദിവസത്തിനുളളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയര്‍ സര്‍വീസിനെക്കാള്‍ നിരക്ക് കുറവാണെന്നതും വേഗത്തില്‍ കൊറിയര്‍ ആവശ്യക്കാരിലേക്ക് എത്തും എന്നതാണ് കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസിന് പൊതുജനങ്ങള്‍ക്ക് സ്വീകാര്യതയേറുന്നത്.
#kerala #ksrtc #ksrtclogistics

തിരുവനന്തപുരത്തെ മൃഗശാലക്കാഴ്ചകൾക്കു വന്യവിരുന്നൊരുക്കാൻ ലിയോയും നൈലയും. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നെത്തിച്ച രണ്ടു സിംഹങ്ങളെ കാഴ്ചക്കാർക്കായി കൂട്ടിലേക്കു തുറന്നുവിട്ടു. മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് സിംഹ ജോഡികൾക്കു പേരിട്ടത്. പെൺ സിംഹമാണ് നൈല, ലിയോ ആൺ സിംഹവും.
ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, എമു എന്നിവയാണു തിരുപ്പതി സുവോളജിക്കൽ പാർക്കിൽനിന്നു തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിച്ചത്. രണ്ടു മാസത്തിനകം കൂടുതൽ ഹനുമാൻ കുരങ്ങുകളേയും മറ്റു മൃഗങ്ങളേയും ഇവിടേയ്ക്ക് എത്തിക്കും. അമേരിക്കൻ കടുവ, സീബ്ര തുടങ്ങിയവയേയും എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
#kerala #zoo #trivandrumzoo #thiruvananthapuram

മെഡിസെപ്പ്: കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം https://keralanews.gov.in/22193/medisep-policy.html
keralanews.gov.in
മെഡിസെപ്പ്: കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം
പൊതുജനങ്ങൾക്ക് പരാതി നേരിട്ട് നൽകാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പരാതി സമർപ്പണത്തിനും പരിഹാരത്തിനുമായി റവന്യു വകുപ്പ് വെബ് പോർട്ടൽ സജ്ജമാക്കി.
ഓൺലൈനായി പരാതി സമർപ്പിക്കുന്നതിന് www.lrd.kerala.gov.in എന്ന റവന്യൂ പോർട്ടലിൽ Complaints എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജില്ല, ഉദ്യോഗസ്ഥന്റെ കാര്യാലയം, എന്നിവ തിരഞ്ഞെടുത്ത് ഉദ്യോഗസ്ഥന്റെ തസ്തിക, പേര്, പരാതിയുടെ വിവരങ്ങൾ എന്നിവ നൽകിയതിന് ശേഷം പരാതി പൊതുജനങ്ങൾക്ക് സമർപ്പിക്കാം. എഴുതി തയ്യാറാക്കിയ പരാതിയോ അനുബന്ധ രേഖകളോ ഉൾപ്പെടുത്താനുള്ള സംവിധാനവും ലഭ്യമാണ്.
ഉദ്യോഗസ്ഥന്റെ തസ്തിക, പരാതിക്കാധാരമായ ഉദ്യോഗസ്ഥന്റെ പേര് എന്നിവ നൽകാതെയും അപേക്ഷ സമർപ്പിക്കാം. വിവരം തരുന്നവരുടെ പേര് വിവരങ്ങൾ ശേഖരിക്കുന്നില്ല.
പൊതുജനങ്ങളുടെ പരാതി സംസ്ഥാന തലത്തിൽ നോഡൽ ഓഫീസർമാർ പരിശോധിച്ച് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർക്കോ മേഖലാ റവന്യൂ വിജിലൻസ് ഡപ്യൂട്ടി കളക്ടർമാർക്കോ കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കും.
ഇതിനുപുറമേ, പൊതുജനങ്ങൾക്ക് 18004255255 എന്ന ടോൾ ഫ്രീ നമ്പറിൽ ഫോണിലൂടെയും റവന്യൂ വകുപ്പിലെ പരാതികൾ സമർപ്പിക്കാൻ സൗകര്യമുണ്ട്.
#kerala #landrevenue

വിദ്യാഭ്യാസ- കായിക രംഗത്ത് സുപ്രാധന ചുവടുവയ്പ്പുമായി 'ഹെൽത്തി കിഡ്സ്' പദ്ധതി https://keralanews.gov.in/22195/'healthy-kids'-has-now-become-a-subject-for-lower-primary-section-students.html
keralanews.gov.in
വിദ്യാഭ്യാസ- കായിക രംഗത്ത് സുപ്രാധന ചുവടുവയ്പ്പുമായി 'ഹെൽത്തി കിഡ്സ്' പദ്ധതി
🖥️കമ്പ്യൂട്ടറുകളിലെ സെൻസിറ്റീവ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ എൻക്രിപ്ഷൻ സേവനങ്ങൾ ഉപയോഗിക്കുക.
ഓൺലൈനിൽ നമുക്ക് സുരക്ഷിതരാകാം !
#staysafeonline #kerala
ഓൺലൈനിൽ നമുക്ക് സുരക്ഷിതരാകാം !
#staysafeonline #kerala