Kerala Government
459 subscribers
432 photos
183 videos
1K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഹരിത നഗരമാകാൻ ഒരു ചുവടുകൂടി വെച്ച് തലസ്ഥാന നഗരി; സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി https://keralanews.gov.in/23296/ksrtc-swift-has-113-more-ebuses.html
നവംബർ ഒന്നു മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം-2023' സാംസ്‌കാരികോത്സവത്തിന്റെ ലോഗോയ്ക്കായി എൻട്രികൾ ക്ഷണിച്ചു. കേരളീയത, കേരളം കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളം എന്നിവ പ്രതിഫലിപ്പിക്കുന്ന എൻട്രികൾ സെപ്റ്റംബർ 4 വൈകീട്ട് അഞ്ച് മണിക്ക് മുൻപായി keraleeyam2023official@gmail.com എന്ന മെയിലിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം ലഭിക്കും.

#keraleeyam2023 #logocontest #kerala
സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ സംസ്ഥാനത്ത് വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും https://keralanews.gov.in/23327/-KSEB-to-install-smart-electric-meters-at-houses-.html
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി; 60 ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു https://keralanews.gov.in/23344/Newstitleeng.html
രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുതെന്ന് നിർദ്ദേശം https://keralanews.gov.in/23386/Newstitleeng.html
പുതുപ്പള്ളി: പോളിങ് സ്‌റ്റേഷനുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ നാലിനും അഞ്ചിനും അവധി https://keralanews.gov.in/23385/Kottayam-puthuppalli-byelection-holiday.html
This media is not supported in your browser
VIEW IN TELEGRAM
മിഷൻ ഇന്ദ്രധനുഷ് രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെ. വാക്സിൻ എടുക്കാൻ വിട്ടു പോയ ഗർഭിണികൾക്കും കുട്ടികൾക്കും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കാം

#MissionIndradhanush #vaccination #kerala
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) വ്യാഴം, വെള്ളി തീയതികളിൽ (14.09.2023 &15.09.2023) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.

#nipahupdate #nipahvirus #kozhikode #kerala #holiday