Kerala Government
481 subscribers
502 photos
210 videos
1.07K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിൽ മുൻഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിംഗിൽ ചെയ്യാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

#keralagovernment #rationcard #mustering
This media is not supported in your browser
VIEW IN TELEGRAM
2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് 2025 ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി പൂർത്തീകരിക്കാം.


#keralagovernment #socialsecuritypension #mustering