Kerala Government
454 subscribers
411 photos
181 videos
978 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മുണ്ടക്കൈ - ചൂരൽമല ദുരന്ത അതിജീവിതരുടെ പുനരധിവാസം അതിവേഗം പൂർത്തീകരിക്കുമെന്ന സർക്കാർ വാഗ്ദാനം യാഥാർഥ്യത്തിലേക്ക് അടുക്കുന്നതിൻ്റെ ആദ്യ ചുവട് പൂർത്തിയായി. https://keralanews.gov.in/28385/Wayanad-Township-Model-House-Roof-Completed.html

#keralagovernment #wayanadrehabilitation #mundakkaichooralmala
This media is not supported in your browser
VIEW IN TELEGRAM
മുണ്ടക്കൈ - ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിൻ്റെ ഒരു
ചുവട് കൂടി പൂർത്തിയായി. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തയ്യാറാവുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന മാതൃകാ വീടിന്റെ വാര്‍പ്പ് കഴിഞ്ഞു. അഞ്ച് സോണുകളായി തിരിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. സോണ്‍ ഒന്നില്‍ 99 വീടുകളാണ് ആദ്യഘട്ടത്തില്‍ തയ്യാറാവുന്നത്. ഇതില്‍ ഏഴ് സെന്റ് വീതമുള്ള 60 പ്ലോട്ടുകളായി തിരിക്കുകയും 27 വീടുകള്‍ക്കായി ഫൗണ്ടേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

അതിവേഗം അതിജീവനം ; ഒപ്പമുണ്ട് സർക്കാർ !

#keralagovernment #wayanadrehabilitation #mundakkaichooralmala