Kerala Government
454 subscribers
411 photos
181 videos
978 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കാൻ കേരള സർക്കാരിൻ്റെ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: cdmdkerala@kfon.in

ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കാനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 
-----
സെക്രട്ടറിയേറ്റിലും നോർക്കയിലും ന്യൂഡൽഹി കേരള ഹൗസിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

📍സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kfon.in.
വാട്ട്സ് ആപ്പ്: 9037810100.

📍ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം: 011 23747079

📍നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

#keralagovernment #controlroom #operationsindoor