Kerala Government
481 subscribers
500 photos
207 videos
1.07K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
May 3, 2024
June 22, 2024
June 23, 2024
മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

▶️ ഓറഞ്ച് അലർട്ട് :

* 25-06-2024: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ.
* 26-06-2024: കണ്ണൂർ, കാസറഗോഡ്.
* 27-06-2024: വയനാട്, കണ്ണൂർ.

▶️ മഞ്ഞ അലർട്ട്:

* 25-06-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ്.
* 26-06-2024: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
* 27-06-2024: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസറഗോഡ്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

(പുറപ്പെടുവിച്ച സമയം: 01:00 PM, 25-06-2024)

#kerala #keralarains #weatheralert
June 25, 2024
June 27, 2024
July 14, 2024
കടുത്ത ചൂടിൽ കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാൽ സൂര്യപ്രകാശം ശരീരത്തിൽ കൂടുതൽ ഏൽക്കുന്നത് പരമാവി ഒഴിവാക്കണം.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

പകൽസമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും.

വ്യാഴാഴ്ച ഉച്ചക്ക് 12.45 നുള്ള കണക്ക് പ്രകാരമുള്ള അൾട്രാ വയലറ്റ് സൂചിക ഇപ്രകാരമാണ്.

▶️ റെഡ് അലർട്ട് ലെവൽ:
പാലക്കാട്‌ : 11
മലപ്പുറം: 11

▶️ ഓറഞ്ച് ലെവൽ:
കൊല്ലം 10
ഇടുക്കി 10
പത്തനംതിട്ട 9
ആലപ്പുഴ 9
കോട്ടയം 9
എറണാകുളം 8

▶️ യെല്ലോ അലർട്ട് ലെവൽ:
കോഴിക്കോട് 7
വയനാട് 7
തൃശൂർ 7
തിരുവനന്തപുരം 6
കണ്ണൂർ 6
കാസർഗോഡ് 5

#weatheralert #kerala #keralagovernment
March 13
Media is too big
VIEW IN TELEGRAM
വേനലിനെ കരുതലോടെ നേരിടാം, വെയിൽ ഏൽക്കാതിരിക്കാൻ മുൻകരുതൽ എടുക്കാം!

#summer #weatheralert #keralagovernment #heatwave
March 13
April 3