കടുത്ത ചൂടിൽ കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാൽ സൂര്യപ്രകാശം ശരീരത്തിൽ കൂടുതൽ ഏൽക്കുന്നത് പരമാവി ഒഴിവാക്കണം.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
പകൽസമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും.
വ്യാഴാഴ്ച ഉച്ചക്ക് 12.45 നുള്ള കണക്ക് പ്രകാരമുള്ള അൾട്രാ വയലറ്റ് സൂചിക ഇപ്രകാരമാണ്.
▶️ റെഡ് അലർട്ട് ലെവൽ:
പാലക്കാട് : 11
മലപ്പുറം: 11
▶️ ഓറഞ്ച് ലെവൽ:
കൊല്ലം 10
ഇടുക്കി 10
പത്തനംതിട്ട 9
ആലപ്പുഴ 9
കോട്ടയം 9
എറണാകുളം 8
▶️ യെല്ലോ അലർട്ട് ലെവൽ:
കോഴിക്കോട് 7
വയനാട് 7
തൃശൂർ 7
തിരുവനന്തപുരം 6
കണ്ണൂർ 6
കാസർഗോഡ് 5
#weatheralert #kerala #keralagovernment

Media is too big
VIEW IN TELEGRAM
വേനലിനെ കരുതലോടെ നേരിടാം, വെയിൽ ഏൽക്കാതിരിക്കാൻ മുൻകരുതൽ എടുക്കാം!
#summer #weatheralert #keralagovernment #heatwave
#summer #weatheralert #keralagovernment #heatwave
This media is not supported in your browser
VIEW IN TELEGRAM
കേരള കാർഷിക സർവകലാശാല, നബാർഡ്, വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവയുടെ സംയുക്ത സഹകരണത്തിൽ കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിൻതുണ നൽകുന്ന കെ-അഗ്ടെക് ലോഞ്ച്പാഡ് പദ്ധതി കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
#kagtech #keralagovernment
#kagtech #keralagovernment
കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 352.50 കോടി രൂപ അനുവദിച്ചു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക അനുവദിച്ചത്. ഈ വർഷം നേരത്തെ രണ്ടു തവണയായി 225 കോടി രൂപയും അനുവദിച്ചിരുന്നു. ഇതോടെ നെല്ല് സംഭരണത്തിന്റെ ഈ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 577.50 കോടി രുപയും അനുവദിച്ചു കഴിഞ്ഞു.
https://www.facebook.com/share/p/15v9owEDmr/
https://www.facebook.com/share/p/15v9owEDmr/
വിദേശതൊഴില്‍ തട്ടിപ്പുകൾക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം https://keralanews.gov.in/27203/-You-can-complain-about-foreign-employment-scams-at-Norka-Shubha-Yatra.html
keralanews.gov.in
വിദേശതൊഴില്‍ തട്ടിപ്പുകൾക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം
'വർണ്ണപ്പകിട്ട്' ട്രാൻസ്ജെൻഡർ ഫെസ്റ്റ് 2025 ന് തുടക്കം https://keralanews.gov.in/27227/'Varnapakittu'-Transgender-Fest-2025-begins.html
keralanews.gov.in
'വർണ്ണപ്പകിട്ട്' ട്രാൻസ്ജെൻഡർ ഫെസ്റ്റ് 2025 ന് തുടക്കം
സിയാൽ പുനരധിവാസം: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം https://keralanews.gov.in/27216/Package-for-CIAL-rehabilitation-Second-phase-approved.html
keralanews.gov.in
സിയാൽ പുനരധിവാസം: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം
സിനിമാ മേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് സര്‍ക്കാര്‍ https://keralanews.gov.in/3828/1/Government-calls-meeting-to-discuss-crisis-in-the-film-sector.html
keralanews.gov.in
സിനിമാ മേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് സര്‍ക്കാര്‍
2024ലെ കേരള പുരസ്കാരങ്ങൾ സമ്മാനിച്ചു https://keralanews.gov.in/27234/Kerala-Awards-2024-presented.html
keralanews.gov.in
2024ലെ കേരള പുരസ്കാരങ്ങൾ സമ്മാനിച്ചു
കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.
രാജ്യസഭയിൽ കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് 1000 കുട്ടികളിൽ 8 എന്ന തോതിലാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ നാടാണ് നമ്മുടേത്. ശിശുമരണ നിരക്കിന്റെ ദേശീയ ശരാശരി പോലും 1000 കുട്ടികളിൽ 32 എന്ന നിലയിലാണ്. ദേശീയ സാമൂഹിക ക്ഷേമത്തിന്റെ കാര്യത്തിൽ നമ്മുടെ നാട് കൈവരിച്ച നേട്ടങ്ങളെ അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ.
https://www.facebook.com/share/p/18poXbiNa7/
രാജ്യസഭയിൽ കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് 1000 കുട്ടികളിൽ 8 എന്ന തോതിലാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ നാടാണ് നമ്മുടേത്. ശിശുമരണ നിരക്കിന്റെ ദേശീയ ശരാശരി പോലും 1000 കുട്ടികളിൽ 32 എന്ന നിലയിലാണ്. ദേശീയ സാമൂഹിക ക്ഷേമത്തിന്റെ കാര്യത്തിൽ നമ്മുടെ നാട് കൈവരിച്ച നേട്ടങ്ങളെ അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ.
https://www.facebook.com/share/p/18poXbiNa7/
Media is too big
VIEW IN TELEGRAM
2024ലെ കേരള പുരസ്കാരങ്ങൾ സമ്മാനിച്ചു
https://keralanews.gov.in/27234/Kerala-Awards-2024-presented.html
#keralaawards #keralapuraskaram #keralagovernment
https://keralanews.gov.in/27234/Kerala-Awards-2024-presented.html
#keralaawards #keralapuraskaram #keralagovernment
കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി https://keralanews.gov.in/27240/Land-acquisition-for-Kannur-airport-will-be-completed-in-a-timely-manner:-Chief-Minister.html
keralanews.gov.in
കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി
സമഗ്രം കാട്ടാക്കട റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി https://keralanews.gov.in/27244/Samagaram-Kattakada-report-handed-over-to-the-Chief-Minister.html
keralanews.gov.in
സമഗ്രം കാട്ടാക്കട റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
ആശ്വാസകിരണം: 17.64 കോടി രൂപ കൂടി ഗുണഭോക്താക്കളിലേക്ക് https://keralanews.gov.in/27239/Aswasakiranam-:-Another-Rs.-17.64-crore-to-beneficiaries.html
keralanews.gov.in
ആശ്വാസകിരണം: 17.64 കോടി രൂപ കൂടി ഗുണഭോക്താക്കളിലേക്ക്
മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം https://keralanews.gov.in/3847/1/-CAR-T-cell-therapy-success-at-Malabar-Cancer-Center.html
keralanews.gov.in
മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം
തദ്ദേശസ്ഥാപനതല ശുചിത്വപ്രഖ്യാപനങ്ങൾ മാർച്ച് 30ന്; 22നും 23നും വിപുലമായ പൊതുവിട ശുചീകരണം https://keralanews.gov.in/27248/Local-body-level-cleanliness-announcements-on-March-30.html
keralanews.gov.in
തദ്ദേശസ്ഥാപനതല ശുചിത്വപ്രഖ്യാപനങ്ങൾ മാർച്ച് 30ന്; 22നും 23നും വിപുലമായ പൊതുവിട ശുചീകരണം
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു https://keralanews.gov.in/27252/-Chief-Minister-inaugurated-the-international-conference-by-Gulati-Institute-and-Madras-School-of-Economics.html
keralanews.gov.in
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം…
വിഴിഞ്ഞം തീരം പുനസ്ഥാപനത്തിനായി 77 ലക്ഷം രൂപ അനുവദിച്ചു https://keralanews.gov.in/27287/-Rs.-77-lakh-allocated-for-Vizhinjam-coast-restoration.html
keralanews.gov.in
വിഴിഞ്ഞം തീരം പുനസ്ഥാപനത്തിനായി 77 ലക്ഷം രൂപ അനുവദിച്ചു