Media is too big
VIEW IN TELEGRAM
കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു. എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കും.
#karuthalumkaithangum #keralagovernment #talukadalat
#karuthalumkaithangum #keralagovernment #talukadalat
ഐ എഫ് എഫ് കെയിൽ വനിതാ സംവിധായകരുടെ 52 ചിത്രങ്ങൾ https://keralanews.gov.in/3341/1/52-women-films-in-iffk2024.html
keralanews.gov.in
ഐ എഫ് എഫ് കെയിൽ വനിതാ സംവിധായകരുടെ 52 ചിത്രങ്ങൾ
ജെ.സി ഡാനിയേല്‍ പുരസ്കാരം ഷാജി എന്‍. കരുണിന് https://keralanews.gov.in/3342/1/Jc-Daniel-award-for-Shaji-n-karun-.html
keralanews.gov.in
ജെ.സി ഡാനിയേല്‍ പുരസ്കാരം
ഷാജി എന്‍. കരുണിന്
ഷാജി എന്‍. കരുണിന്
സ്കൂൾ കലോത്സവം ജനുവരി 4 മുതൽ; ലോഗോ പ്രകാശനം ചെയ്തു https://keralanews.gov.in/26300/School-youthfest-logo-released.html
keralanews.gov.in
സ്കൂൾ കലോത്സവം ജനുവരി 4 മുതൽ; ലോഗോ പ്രകാശനം ചെയ്തു
അരുവിക്കര ഡാമിൽ നിന്ന് എക്കലും മണ്ണും മാറ്റി സംഭരണശേഷി വർധിപ്പിക്കുന്നു https://keralanews.gov.in/26303/Aruvikkara-dam-desiltation-project.html
keralanews.gov.in
അരുവിക്കര ഡാമിൽ നിന്ന് എക്കലും മണ്ണും മാറ്റി സംഭരണശേഷി വർധിപ്പിക്കുന്നു
പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു; 339 പേര് സേനയുടെ ഭാഗമായി https://keralanews.gov.in/26308/CM-takes-salute-at-passing-out-parade;-339-people-joined-the-force.html
keralanews.gov.in
പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു; 339 പേര് സേനയുടെ ഭാഗമായി
ഐ എഫ് എഫ് കെ ഡെലിഗേറ്റ് കിറ്റ് വിതരണത്തിന് തുടക്കമായി https://keralanews.gov.in/3344/1/Iffk-delegate-kit-distribution-begins.html
keralanews.gov.in
ഐ എഫ് എഫ് കെ ഡെലിഗേറ്റ് കിറ്റ് വിതരണത്തിന് തുടക്കമായി
വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഉദ്ഘാടനം 12 ന് https://keralanews.gov.in/26311/Vaikom-periyar-memorial-inauguration-.html
keralanews.gov.in
വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഉദ്ഘാടനം 12 ന്
29ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 13 മുതല്‍ 20 വരെ; 'ഐ ആം സ്റ്റില്‍ ഹിയര്‍' ഉദ്ഘാടന ചിത്രം https://keralanews.gov.in/3343/1/29th-IFFK-from-December-13-to-20;-'I'm-Still-Here'-opening-film.html
keralanews.gov.in
29ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 13 മുതല്‍ 20 വരെ; 'ഐ ആം സ്റ്റില്‍ ഹിയര്‍' ഉദ്ഘാടന ചിത്രം
വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10 മണിക്ക് വൈക്കത്തു നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന മുഖ്യന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണവും നിർവഹിക്കും.
വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാർഥമാണ് വൈക്കത്ത് തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും തമിഴ്‌നാട് സർക്കാർ സ്ഥാപിച്ചത്.
#vaikomsatyagraham #periyarmemorial #kerala
https://www.facebook.com/share/v/12CmFmNCzbW/

Facebook
Log in or sign up to view
See posts, photos and more on Facebook.
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത https://keralanews.gov.in/26313/rain-alert.html
keralanews.gov.in
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
റേഷൻകാർഡ് തരം മാറ്റാൻ 25 വരെ അപേക്ഷിക്കാം https://keralanews.gov.in/26320/Ration-card-category-change-.html
keralanews.gov.in
റേഷൻകാർഡ് തരം മാറ്റാൻ 25 വരെ അപേക്ഷിക്കാം
റേഷൻകാർഡ് തരം മാറ്റുന്നതിന് അപേക്ഷിക്കാം
പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം. കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ സമർപ്പിക്കാം.

കല കാലത്തിൻ്റെ കണ്ണാടിയും പൊരുതുന്ന മനുഷ്യൻ്റെ കൈകളിലെ ആയുധവുമാകേണ്ട ഒന്നാണെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന കേരളത്തിൻ്റെ അന്തർദ്ദേശീയ ചലച്ചിത്രമേളയുടെ 29-ആം പതിപ്പിനു തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
എട്ടു ദിവസം നീണ്ട ഐ.എഫ്.എഫ്.കെ 2024-ൽ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രകാരന്മാരുടെ സൃഷ്ടികൾ നമുക്ക് മുന്നിലേയ്ക്ക് എത്തുകയാണ്. സമകാലീന അന്തർദ്ദേശീയ സിനിമയുടെ നവഭാവുകത്വവും കലാപരമായ പരീക്ഷണങ്ങളും അവ സംവദിക്കുന്ന രാഷ്ട്രീയവും ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്ക് നവ്യാനുഭവം പകരട്ടെ. അവ സമ്മാനിക്കുന്ന ഉൾക്കാഴ്ചകൾ നമ്മുടെ സിനിമയേയും സാംസ്കാരികരംഗത്തേയും കൂടുതൽ സമ്പന്നമാക്കട്ടെ.
#iffk #iffk2024 #kerala
https://www.facebook.com/share/r/186bYgQWAM/
എട്ടു ദിവസം നീണ്ട ഐ.എഫ്.എഫ്.കെ 2024-ൽ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രകാരന്മാരുടെ സൃഷ്ടികൾ നമുക്ക് മുന്നിലേയ്ക്ക് എത്തുകയാണ്. സമകാലീന അന്തർദ്ദേശീയ സിനിമയുടെ നവഭാവുകത്വവും കലാപരമായ പരീക്ഷണങ്ങളും അവ സംവദിക്കുന്ന രാഷ്ട്രീയവും ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്ക് നവ്യാനുഭവം പകരട്ടെ. അവ സമ്മാനിക്കുന്ന ഉൾക്കാഴ്ചകൾ നമ്മുടെ സിനിമയേയും സാംസ്കാരികരംഗത്തേയും കൂടുതൽ സമ്പന്നമാക്കട്ടെ.
#iffk #iffk2024 #kerala
https://www.facebook.com/share/r/186bYgQWAM/
Facebook
Log in or sign up to view
See posts, photos and more on Facebook.
29-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞു https://keralanews.gov.in/26324/Iffk2024-inaugurated-.html
keralanews.gov.in
29-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞു
പെരുമ്പാവൂ൪ യാത്രാ ഫ്യുവൽസ് ഔട്ട് ലെറ്റ് തുറന്നു https://keralanews.gov.in/26325/Newstitleeng.html
keralanews.gov.in
പെരുമ്പാവൂ൪ യാത്രാ ഫ്യുവൽസ് ഔട്ട് ലെറ്റ് തുറന്നു
ഉദയംപേരൂരിൽ 175 കുടുംബങ്ങൾക്ക് കൂടി ലൈഫ് വീട് കൈമാറി https://keralanews.gov.in/26326/Newstitleeng.html
keralanews.gov.in
ഉദയംപേരൂരിൽ 175 കുടുംബങ്ങൾക്ക് കൂടി ലൈഫ് വീട് കൈമാറി