കേരളത്തിൽ 30,000 കോടിയുടെ നിക്ഷേപ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ് https://keralanews.gov.in/26765/Adani-Group-announces-investment-of-Rs-30,000-crore-in-Kerala.html
keralanews.gov.in
കേരളത്തിൽ 30,000 കോടിയുടെ നിക്ഷേപ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്
Media is too big
VIEW IN TELEGRAM
ഇൻവെസ്റ്റ് കേരള നിക്ഷേപ സംഗമത്തിന് വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കമായി. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുകയും നിരവധി നിക്ഷേപകരും സംരംഭകരും സംസ്ഥാനത്തേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ നിക്ഷേപക സംഗത്തിൻ്റെ പ്രസക്തി വലുതാണ്. കേരളത്തിന്റെ ഈ മാറ്റം ലോകം തിരിച്ചറിഞ്ഞു എന്ന് ഇൻവെസ്റ്റ് കേരളയിൽ പങ്കെടുക്കുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ വാക്കുകളിൽ പ്രകടമാണ്.
നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, കേരളത്തിലെ വ്യവസായ നിക്ഷേപ വിപ്ലവത്തിനായി !
#investkerala #keralagovernment
നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, കേരളത്തിലെ വ്യവസായ നിക്ഷേപ വിപ്ലവത്തിനായി !
#investkerala #keralagovernment
18 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്ക്രീനിംഗ് https://keralanews.gov.in/3619/1/Cancer-screening-conducted-on-over-3-lakh-people-in-18-days.html
keralanews.gov.in
18 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്ക്രീനിംഗ്
സ്വയം തൊഴിൽ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു https://keralanews.gov.in/26799/Self-employment-loan-scheme:-Applications-invited.html
keralanews.gov.in
സ്വയം തൊഴിൽ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു https://keralanews.gov.in/26800/State-Media-Awards-announced.html
keralanews.gov.in
സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
മനുഷ്യ- വന്യജീവി സംഘർഷം: നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു https://keralanews.gov.in/26821/Human-wildlife-conflict:-Chief-Minister-calls-high-level-meeting-to-assess-measures.html
keralanews.gov.in
മനുഷ്യ- വന്യജീവി സംഘർഷം: നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
വന്യജീവി ആക്രമണ സാധ്യത കൂടിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും https://keralanews.gov.in/26881/Human-wildlife-conflict;-High-level-meeting-held-under-the-leadership-of-the-Chief-Minister.html
keralanews.gov.in
വന്യജീവി ആക്രമണ സാധ്യത കൂടിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും
This media is not supported in your browser
VIEW IN TELEGRAM
കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊല്ലത്തിന്റെ ചരിത്രം, വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ തുടങ്ങിയവ മേളയില്‍ അവതരിപ്പിക്കും. പ്രദര്‍ശന വിപണന നഗരിയില്‍ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍, പുസ്തക മേള തുടങ്ങിയവ ഉണ്ടാകും. വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും.
#kollam75 #kollam #keralagovernment
#kollam75 #kollam #keralagovernment
ത്യശ്ശൂർ പൂരം: മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി https://keralanews.gov.in/26944/CM-evaluates-Thrissur-pooram-preparations.html
keralanews.gov.in
ത്യശ്ശൂർ പൂരം: മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി
സൈബർ സുരക്ഷയിൽ കേരള പോലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
https://keralanews.gov.in/26945/CM-inaugurated-new-police-projects-.html
* വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, പോലീസ് സേവനങ്ങളെ സംബന്ധിച്ച് അഭിപ്രായം അറിയിക്കാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു
https://keralanews.gov.in/26945/CM-inaugurated-new-police-projects-.html
* വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, പോലീസ് സേവനങ്ങളെ സംബന്ധിച്ച് അഭിപ്രായം അറിയിക്കാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു
keralanews.gov.in
സൈബർ സുരക്ഷയിൽ കേരള പോലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരം: 9.57 കോടി അനുവദിച്ചു https://keralanews.gov.in/26942/-9.57-crore-Livelihood-Compensation-sanctioned-for-Vizhinjam-Project.html
keralanews.gov.in
വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരം: 9.57 കോടി അനുവദിച്ചു
വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരം: 9.57 കോടി അനുവദിച്ചു https://keralanews.gov.in/26942/-9.57-crore-Livelihood-Compensation-sanctioned-for-Vizhinjam-Project.html
keralanews.gov.in
വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരം: 9.57 കോടി അനുവദിച്ചു
എസ്.എസ്.എൽ.സി,രണ്ടാം വർഷ ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 3 മുതൽ https://keralanews.gov.in/26947/Sslc,higher-secondary-exam-to-begin-on-monday.html
keralanews.gov.in
എസ്.എസ്.എൽ.സി,രണ്ടാം വർഷ ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 3 മുതൽ
കൊല്ലം ജില്ലയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ കൊല്ലം @ 75 പ്രദര്‍ശന വിപണന മേള നടക്കും. തിങ്കളാഴ്ച (മാർച്ച് 3) വൈകിട്ട് അഞ്ചിന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചറിയുന്നതിനുള്ള പ്രത്യേക തീം ഏരിയയും വിനോദത്തിനും വിജ്ഞാനത്തിനുമുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/share/r/17gX8C4nGQ/
കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചറിയുന്നതിനുള്ള പ്രത്യേക തീം ഏരിയയും വിനോദത്തിനും വിജ്ഞാനത്തിനുമുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/share/r/17gX8C4nGQ/
Facebook
Log in or sign up to view
See posts, photos and more on Facebook.
കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി 'കേരള കെയര്‍' എന്ന പേരില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 3 ന് ഉദ്ഘാടനം ചെയ്യും
https://www.facebook.com/share/p/1A9dZ3JBfk/
https://www.facebook.com/share/p/1A9dZ3JBfk/
അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം.
https://www.facebook.com/share/p/15CPukPSuJ/
https://www.facebook.com/share/p/15CPukPSuJ/
ബഹിരാകാശമേഖലയിലെ മുന്നേറ്റത്തിന് കെസ്പേസ് ധാരണാപത്രം ഒപ്പിട്ടു https://keralanews.gov.in/26975/K-space-signs-MoU-for-advancement-in-space-sector.html
keralanews.gov.in
ബഹിരാകാശമേഖലയിലെ മുന്നേറ്റത്തിന് കെസ്പേസ് ധാരണാപത്രം ഒപ്പിട്ടു