Kerala Government
475 subscribers
487 photos
202 videos
1.06K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
Media is too big
VIEW IN TELEGRAM
എവിടെയായിരുന്നാലും സർട്ടിഫിക്കറ്റുകൾ 'കെ സ്മാർട്ടി' ലൂടെ ഓൺലൈനായി ലഭ്യം. അപേക്ഷകളും സമർപ്പിക്കാം


#ksmart #keralagovernment #egovernance #lsgd

https://www.facebook.com/share/r/1AhNEu7oBR/
👍1
വീട് വെക്കാൻ ഭൂമി തരംമാറ്റം: അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണം- മുഖ്യമന്ത്രി https://keralanews.gov.in/26404/CM-meeting-with-collectors-and-department-heads.html
മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗിച്ച് വ്യാജ ലോൺ ലിങ്ക്: തട്ടിപ്പിൽ വീഴരുത്, പ്രചരിപ്പിക്കരുത് https://factcheck.kerala.gov.in/310/Fake-loan-scheme-with-cms-picture-.html
👍1
മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു https://keralanews.gov.in/26406/IAV-mobile-outbreak-unit.html
രാജ്യത്തെ സ്വകാര്യ സർവകലാശാലകൾ യു.ജി.സി. വിശ്വാസ്യതയെ ചോദ്യം ചെയ്യും: മുഖ്യമന്ത്രി പിണറായി വിജയൻ https://keralanews.gov.in/26407/Higher-education-conclave-.html
ഗുണകരവും കാര്യക്ഷമവുമായ ഉന്നത വിദ്യാഭ്യാസം; അന്താരാഷ്ട്ര കോൺക്ലേവിന് തുടക്കമായി https://keralanews.gov.in/26408/International-higher-education-conclave-begins.html
15/01/25
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം വൈകിട്ട് 5 മണിക്ക്
മന്ത്രിസഭായോഗ തീരുമാനങ്ങൾ (15/01/2025)
------

https://www.facebook.com/share/p/166MuCC5Cw/
This media is not supported in your browser
VIEW IN TELEGRAM
അത്യാധുനിക സൗകര്യങ്ങളുമായി നവീകരിച്ചിരിക്കുകയാണ് കേരളത്തിലുടനീളം പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസുകൾ. മിതമായ നിരക്കും ഓൺലൈൻ ബുക്കിംഗുമായി പീപ്പിൾസ് റെസ്റ്റ് ഹൗസുകൾ ജനപ്രിയമാകുന്നു

#pwdresthouse #keralagovernment #navakeralam
കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പിൽ 570 പുതിയ തസ്തികകൾ https://keralanews.gov.in/3407/1/570-new-posts-in-family-health-centres.html
ശബരിമല: സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത് 25 വർഷം മുന്നിൽ കണ്ടുള്ള പദ്ധതികൾ- മുഖ്യമന്ത്രി https://keralanews.gov.in/26410/Sabarimala-development.html
കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിച്ചുചാട്ടം: വായ്പ 50000 കോടി രൂപ പിന്നിട്ടു https://keralanews.gov.in/26411/Kerala-bank-leaps-ahead-in-loan-distribution.html
കൊച്ചി നഗരത്തിലെ പൊതുഗതാഗത രംഗത്തിന് കുതിപ്പേകാൻ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് 'മെട്രോ കണക്ട്' പ്രവർത്തനം ആരംഭിച്ചു. ബസുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് പൊതുസർവീസ് ആരംഭിച്ചത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസുകളിലെ യാത്രാനിരക്ക്. ക്യാഷ് ട്രാൻസാക്ഷൻ വഴിയും ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയും ടിക്കറ്റ് ലഭ്യമാക്കുന്നതായിരിക്കും. പരിസ്ഥിതി സൗഹാർദ്ദമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ബസുകളിൽ സൗകര്യപ്രദമായ യാത്രയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുവഴി കൊച്ചി മെട്രോ പാതയ്ക്ക് സമാന്തരമായി നൂതനമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കാനാണ് സംസ്ഥാന സർക്കാരും മീറ്റർ അധികൃതരും ആലോചിക്കുന്നത്. കൊച്ചിജനതയ്ക്ക് ഇനി കൂടുതൽ സൗകര്യപ്രദമായി മെട്രോ കണക്ട്' ഇലക്ട്രിക്ക് ബസുകളിൽ യാത്ര ചെയ്യാം.