DrVijayMalik_Company_Analyses_Vol_10.pdf
7.6 MB
DrVijayMalik_Company_Analyses_Vol_10.pdf
ബാങ്ക് നിഫ്റ്റി ലോട് സൈസ് 15 ആയി കുറച്ചു.പ്രതിമാസ എക്സ്പയറിയുള്ള കോൺട്രാക്ടുകളിലാണ് മാറ്റം വരുന്നത്.25 ആയിരുന്ന ലോട് സൈസാണ് 15 ആയി കുറയുന്നത്.ബാങ്ക് നിഫ്റ്റിയുടെ ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും ലോട് സൈസിൽ മാറ്റം വരും.2023 ജൂലായ് മുതൽ മാറ്റം പ്രാബല്യത്തിൽ വരും