✳️ TELEGRAM | TIPS & Tricks ✳️
✨ BEST OF BOTS
സിനിമകള്‍ തിരയല്‍ ഇനി വളരെ എളുപ്പം,
ചാനലുകള്‍കൊണ്ട് സമൃദ്ധമാണ് ടെലിഗ്രാം. ഏത് സിനിമയും ആദ്യം ടെലിഗ്രാമിലുണ്ടോ എന്നാണ് നാം നോക്കാറ്, എന്നാല്‍ ഓരോ ചാനലിലും പോയി തിരയുന്ന ബുദ്ധിമുട്ട് ഇനിയില്ല. ഗിഫ് സെര്‍ച്ച് ചെയ്യുന്ന ബോട്ട് പോലെ ടെലിഗ്രാം ചാനലുകളില്‍ ലഭ്യമാകുന്ന വീഡിയോകള്‍ എല്ലാം ഇന്‍ലൈനായി സെര്‍ച്ച് ചെയ്ത് കണ്ടെത്തുന്ന കിടിലന്‍ ബോട്ട് ഇതാ...
🤖 @Vidusbot 🔍
അപ്പോള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമ തിരഞ്ഞുകൊണ്ട് തന്നെ തുടങ്ങിക്കോളൂ..
ഇത്തരം അറിവുകള്‍ക്കായി @KeralaGram ല്‍ ജോയിന്‍ ചെയ്യുക ...
🌐 @KeralaGramchannel
🤖 @KeralaGramBot

Forwarded from KeralaGram [Official]®
✨ ടെലിഗ്രാമോത്സവം 2K17 ✨
Telegram Quote Contest
#TgQuote
പ്രിയ ടെലിഗ്രാമിയന്‍സ്.. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത....
ടെലിഗ്രാം ഉപയോഗിച്ചവര്‍ക്കറിയാം അതിന്റെ ശേഷി. ഇപ്പോഴും വാട്ട്സപ്പിന്റെ ലോകത്ത് കുടങ്ങിക്കിടക്കുന്നവര്‍ക്ക് ടെലിഗ്രാമിന്റെ വെളിച്ചം കാണിച്ചുകൊടുക്കണ്ടേ നമുക്ക്...
അതിനായി @KeralaGram ടീം അവതരിപ്പിക്കുന്നു #TgQuote Contest
ടെലിഗ്രാമിലെ ഫീച്ചറുകള്‍ ആകര്‍ഷകമായ വരികളില്‍ ഞങ്ങള്‍ക്കയച്ചു തരൂ കൈനിറയെ സമ്മാനങ്ങള്‍ നേടൂ...
For More Details
👥 @KeralaGram
ℹ️ @keralagramchannel

Telegraph
ടെലിഗ്രാമോത്സവം 2K17
Telegram Quote Contest #TgQuote