കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന പിഒഇഎം ചികിത്സ വിജയം https://keralanews.gov.in/3904/1/POEM-treatment-successful-at-Kozhikode-Medical-College.html
keralanews.gov.in
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന പിഒഇഎം ചികിത്സ വിജയം
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ; ഒരു ഗഡുകൂടി അനുവദിച്ചു https://keralanews.gov.in/27366/One-more-installment-of--Social-Security-and-Welfare-Fund-Pension-granted.html
keralanews.gov.in
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ; ഒരു ഗഡുകൂടി അനുവദിച്ചു
മുണ്ടക്കൈ, ചൂരൽമല ടൗൺഷിപ്: ദുരന്ത ബാധിത പ്രദേശത്തെ ഭൂഉടമകൾ ഭൂമി വിട്ടൊഴിയേണ്ട https://keralanews.gov.in/27367/Mundakai,-Churalmala-Township:-Landowners-in-disaster-affected-areas-do-not-need-to-vacate-the-land.html
keralanews.gov.in
മുണ്ടക്കൈ, ചൂരൽമല ടൗൺഷിപ്: ദുരന്ത ബാധിത പ്രദേശത്തെ ഭൂഉടമകൾ ഭൂമി വിട്ടൊഴിയേണ്ട
പുനരധിവാസ ടൗൺഷിപ് : ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്ളവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നല്‍കാം https://keralanews.gov.in/27368/Rehabilitation-Township:-Those-on-the--first-phase-beneficiary-list-can-give-consent-until-March-24.html
keralanews.gov.in
പുനരധിവാസ ടൗൺഷിപ് : ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്ളവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നല്‍കാം
ലഹരിവിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ https://keralanews.gov.in/27375/-Government-launches-massive-public-campaign-against-drugs.html
keralanews.gov.in
ലഹരിവിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ
വൈക്കത്തെ മൾട്ടിപ്ലക്സ് നിർമാണം അവസാന ഘട്ടത്തിൽ https://keralanews.gov.in/3913/1/ksfdc-multiplex-at-vaikom.html
keralanews.gov.in
വൈക്കത്തെ മൾട്ടിപ്ലക്സ് നിർമാണം അവസാന ഘട്ടത്തിൽ
100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം https://keralanews.gov.in/3912/1/100-more-AYUSH-health-institutions-get-national-quality-accreditation.html
keralanews.gov.in
100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
സപ്ലൈകോ റംസാൻ ഫെയർ 25 മുതൽ 31 വരെ https://keralanews.gov.in/27380/-Supplyco-Ramzan-Fair-from-April-25th-to-31st.html
keralanews.gov.in
സപ്ലൈകോ റംസാൻ ഫെയർ 25 മുതൽ 31 വരെ
ദ്വിദിന പരിസ്ഥിതി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു https://keralanews.gov.in/27381/-Chief-Minister-Pinarayi-Vijayan-inaugurated-the-two-day-environmental-conference.html
keralanews.gov.in
ദ്വിദിന പരിസ്ഥിതി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ഹരിതകർമ സേനാംഗങ്ങളുടെ ആരോഗ്യ സുരക്ഷ : 'ഇൻസ്പയർ' പദ്ധതി വഴി 26,223 പേർക്ക് ഇൻഷുറൻസ് പരിരക്ഷ https://keralanews.gov.in/27382/Newstitleeng.html
keralanews.gov.in
ഹരിതകർമ സേനാംഗങ്ങളുടെ ആരോഗ്യ സുരക്ഷ : 'ഇൻസ്പയർ' പദ്ധതി വഴി 26,223 പേർക്ക് ഇൻഷുറൻസ് പരിരക്ഷ
ഹരിതകർമ സേനാംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയും യൂണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന 'ഇൻസ്പയർ' ഇൻഷുറൻസ് പദ്ധതിയിൽ ഈ വർഷം അംഗങ്ങളായത് 26,223 പേർ. ഹരിത കർമസേനയിലെ അംഗങ്ങളുടെ ആരോഗ്യ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.
18 മുതൽ 75 വയസ് വരെയുള്ളവർക്ക് അതത് സി.ഡി.എസുകൾ മുഖേന ഇൻഷുറൻസ് പദ്ധതിയിൽ ചേരാനാകും. 1,384 രൂപയാണ് വാർഷിക പ്രീമിയം. ഇതിൽ അമ്പത് ശതമാനം കുടുംബശ്രീയും അമ്പത് ശതമാനം ഹരിതകർമസേനാ കൺസോർഷ്യത്തിൽ നിന്നുമാണ് നൽകുക. ഇതു പ്രകാരം ഓരോ അംഗവും 692 രൂപ വീതം അടച്ചാൽ മതിയാകും.
ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ആകെ രണ്ടു ലക്ഷം രൂപയാണ് ചികിത്സാ ആനുകൂല്യമായി ലഭിക്കുക. നിലവിലുളള അസുഖങ്ങൾക്കും 50,000 രൂപ വരെ ചികിത്സാ ആനുകൂല്യം ലഭിക്കും. ഇതുകൂടി ചേർത്താണ് രണ്ടു ലക്ഷം രൂപ പോളിസി ഉടമയ്ക്ക് ലഭിക്കുക. കഴിഞ്ഞ വർഷം വരെ ഒരു ലക്ഷം രൂപയായിരുന്നു പദ്ധതി വഴി ലഭിച്ചിരുന്ന ചികിത്സാ ആനുകൂല്യം. ഹരിതകർമ സേനാംഗങ്ങൾക്ക് 75 വയസു വരെ പദ്ധതിയിൽ ചേർന്ന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കഴിയും.
https://www.facebook.com/share/p/1A4V5BCnU8/
18 മുതൽ 75 വയസ് വരെയുള്ളവർക്ക് അതത് സി.ഡി.എസുകൾ മുഖേന ഇൻഷുറൻസ് പദ്ധതിയിൽ ചേരാനാകും. 1,384 രൂപയാണ് വാർഷിക പ്രീമിയം. ഇതിൽ അമ്പത് ശതമാനം കുടുംബശ്രീയും അമ്പത് ശതമാനം ഹരിതകർമസേനാ കൺസോർഷ്യത്തിൽ നിന്നുമാണ് നൽകുക. ഇതു പ്രകാരം ഓരോ അംഗവും 692 രൂപ വീതം അടച്ചാൽ മതിയാകും.
ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ആകെ രണ്ടു ലക്ഷം രൂപയാണ് ചികിത്സാ ആനുകൂല്യമായി ലഭിക്കുക. നിലവിലുളള അസുഖങ്ങൾക്കും 50,000 രൂപ വരെ ചികിത്സാ ആനുകൂല്യം ലഭിക്കും. ഇതുകൂടി ചേർത്താണ് രണ്ടു ലക്ഷം രൂപ പോളിസി ഉടമയ്ക്ക് ലഭിക്കുക. കഴിഞ്ഞ വർഷം വരെ ഒരു ലക്ഷം രൂപയായിരുന്നു പദ്ധതി വഴി ലഭിച്ചിരുന്ന ചികിത്സാ ആനുകൂല്യം. ഹരിതകർമ സേനാംഗങ്ങൾക്ക് 75 വയസു വരെ പദ്ധതിയിൽ ചേർന്ന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കഴിയും.
https://www.facebook.com/share/p/1A4V5BCnU8/
നഗരനയ കമ്മിഷന്റെ അന്തിമ സിറ്റിങ്ങ് ആരംഭിച്ചു https://keralanews.gov.in/27383/Urban-Policy-Commission-sitting.html
മംഗല്യസമുന്നതി, ഭവനസമുന്നതി പദ്ധതികളുടെ ധനസഹായ വിതരണോദ്ഘാടനം 26 ന് https://keralanews.gov.in/27389/Mangalya-Samunnathi-and-Bhavana-Samunnathi-schemes-will-be-inaugurated-on-the-26th.html
keralanews.gov.in
മംഗല്യസമുന്നതി, ഭവനസമുന്നതി പദ്ധതികളുടെ ധനസഹായ വിതരണോദ്ഘാടനം 26 ന്
മുണ്ടക്കൈ - ചൂരൽമല ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മാർച്ച് 30 വരെ അപേക്ഷിക്കാം https://keralanews.gov.in/27400/-Mundakai---Chooralmala-beneficiary-list:-date-extended-to--March-30-.html
keralanews.gov.in
മുണ്ടക്കൈ - ചൂരൽമല ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മാർച്ച് 30 വരെ അപേക്ഷിക്കാം
സഹകരണ എക്സ്പോ ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്നിൽ https://keralanews.gov.in/27402/Cooperative-Expo-to-be-held-at-Kanakakunnu-from-April-21-to-30.html
keralanews.gov.in
സഹകരണ എക്സ്പോ ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്നിൽ
ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ; പ്രകാശനവും വിതരണോത്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു https://keralanews.gov.in/27404/-CM-pinarayi-vijayan-launches-and-inaugurates-Class-10-textbooks-before-Class-9-exams.html
keralanews.gov.in
ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ; പ്രകാശനവും വിതരണോത്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു.
https://www.facebook.com/share/p/1ENKynj5rx/
https://www.facebook.com/share/p/1ENKynj5rx/
സർക്കാരുണ്ട്: ഈ മക്കൾക്ക് രക്ഷിതാവായി https://keralanews.gov.in/27411/Government-is-here:-as-a-guardian-for-these-children.html
keralanews.gov.in
സർക്കാരുണ്ട്: ഈ മക്കൾക്ക് രക്ഷിതാവായി
വയനാട് മാതൃക ടൗണ്‍ഷിപ്പ് : ശിലാസ്ഥാപനം മാർച്ച് 27 ന് മുഖ്യമന്ത്രി നിര്‍വഹിക്കും https://keralanews.gov.in/27409/Chief-Minister-will-lay-the-foundation-stone-for-Wayanad-Model-Township-on-March-27th.html
keralanews.gov.in
വയനാട് മാതൃക ടൗണ്‍ഷിപ്പ് : ശിലാസ്ഥാപനം മാർച്ച് 27 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്കൂളുകള്‍ https://keralanews.gov.in/27408/Vellarmalai-Mundakai-schools-rise.html
keralanews.gov.in
ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്കൂളുകള്‍