Kerala Government
474 subscribers
476 photos
198 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കൊല്ലത്തിന് ഉത്സവഛായ പകർന്ന് കൊല്ലം @ 75 പ്രദർശന വിപണന മേള മാർച്ച് 10 വരെ ആശ്രാമം മൈതാനിയിൽ. പ്രവേശനം സൗജന്യം.

#kollam75 #keralagovernment

https://www.facebook.com/share/v/1ACBXurdep/
Media is too big
VIEW IN TELEGRAM
ജനശ്രദ്ധ ആകർഷിച്ച് കൊല്ലം @ 75 പ്രദർശന വിപണന മേള ആശ്രാമം മൈതാനിയിൽ മാർച്ച് 10 വരെ. പ്രവേശനം സൗജന്യം.

#kollam75 #keralagovernment
വനിതാദിനമായ മാർച്ച് എട്ടിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) വനിതകൾക്കായി സൗജന്യ സിനിമാപ്രദർശനം ഒരുക്കുന്നു.

കെഎസ്എഫ്ഡിസി നിർമ്മിച്ച് മനോജ് കുമാർ സംവിധാനം ചെയ്ത 'പ്രളയശേഷം ഒരു ജലകന്യക' എന്ന ചിത്രത്തിൻ്റെ ശനിയാഴ്ച ( മാർച്ച 8) ദിവസത്തെ മാറ്റിനി ഷോ ആണ് ഓരോ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലും ആദ്യം എത്തുന്ന 100 സ്ത്രീകൾക്ക് സൗജന്യമായി പ്രദർശിപ്പിക്കുന്നത്.

#keralagovernment #ksdc #WomensDay2025
കൊല്ലം @ 75 പ്രദർശന വിപണന മേള സന്ദർശിച്ച് മുഖ്യമന്ത്രി
https://keralanews.gov.in/27103/Chief-Minister-visits-Kollam-@-75.html
വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ട വികസന പ്രവർത്തനങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി.
രണ്ടും മൂന്നും ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും, ഇതോടെ കണ്ടെയ്നർ ടെര്‍മിനലിന്റെ ആകെ നീളം 2000 മീറ്റർ ആയി വർദ്ധിക്കും. ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിക്കും.

https://www.facebook.com/share/p/186x17nqXQ/